ഷീനയും ഷുക്കൂറും അവരുടെ രണ്ടാം വിവാഹവും വിരൽ ചൂണ്ടുന്നത് ഏകീകൃത സിവിൽ നിയമത്തിന്റെ അനിവാര്യതയിലേയ്ക്കാണ്
ഡോ. ഷീന ഷുക്കൂറും അഡ്വ. ഷുക്കൂറും ചരിത്രം സൃഷ്ടിച്ചു. ഈയിടെ അവരുടെ വിവാഹം വാർത്തയിൽ നിറഞ്ഞു. രണ്ടു പേരും രണ്ടു രംഗങ്ങളിൽ പ്രസിദ്ധരാണ്. ഡോ. ഷീന എം ജി സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ ആയിരുന്നു. നിയമിക്കപെടുമ്പോൾ അവർ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പി വി സി ആയിരുന്നു. കേന്ദ്ര നിയമ സർവകലാശാലയിൽ അദ്ധ്യാപികയായ ഷീന അറിയപ്പെടുന്ന നിയമ പണ്ഡിതയുമാണ്. അഭിഭാഷകനായ ഷുക്കൂർ അറിയപ്പെടുന്ന സിനിമ നടനുമാണ്. അവർ രണ്ടു പേരും 28 വർഷത്തിനുശേഷം വീണ്ടും […]
Read More