പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: എസ്പിബിക്ക് പത്മവിഭൂഷണ്‍‌, കെ എസ് ചിത്രക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പദ്മശ്രീ

Share News

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത്‌ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്പി ബാലസുബ്രഹ്മണ്യം പദ്മവിഭൂഷണും, മലയാളത്തിന്റെ പ്രിയ ​ഗായിക കെ എസ് ചിത്രക്ക് പദ്മഭൂഷണും ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ സമ്ബൂതിരു പദ്മശ്രീക്കും അര്‍ഹനായി. മരണാനന്തര ബഹുമതിയായിയാട്ടാണ് എസ്പിബിക്ക് പദ്മവിഭൂഷണ്‍ നല്‍കുന്നത്. കൂടാതെ ഒ എം നമ്ബ്യാര്‍( കായികം), ബാലന്‍ പുതേരി ( സാഹിത്യം), കെ കെ രാമചന്ദ്ര പുലവര്‍ (കല), ഡോ ധനഞ്ജയ് ദിവാകര്‍ ( മെഡിസിന്‍) എന്നിവരാണ് പത്മശ്രീ അവാര്‍ഡിന് അര്‍ഹരാ […]

Share News
Read More

ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

Share News

ജനീവ: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച്‌ ലോകാരോഗ്യസംഘടന. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്കാണ് ലോകാരോഗ്യസംഘടന നന്ദി അറിയിച്ചത്. കോവിഡ് വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയത്. “നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനും രക്ഷിക്കാനാകൂ”. ടെഡ്രോസ് ട്വീറ്റ് […]

Share News
Read More

പ്രമോദ് കുമാർ ഉൾപ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

Share News

പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. ഇന്നിപ്പോൾ കേരളത്തിൽ ഇത്തരത്തിൽ മുപ്പത് ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.പക്ഷെ പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണം […]

Share News
Read More

..ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ആദര൦ അർഹിക്കുന്നത്۔۔

Share News

അഭിനന്ദനങ്ങൾ രേഷ്മ…!! രേഷ്മ എന്ന പെൺകുട്ടി MBBS നേടിയതിൽ ഒരു നാട് മുഴുവൻ സന്തോഷിക്കുന്നത് വെറുതേയല്ല۔۔ഒന്നുമില്ലായ്മയിൽ നിന്നു൦ മകളെ ഡോക്ടർ ആക്കാൻ ലോണെടുത്തു൦ കട൦ വാങ്ങിയു൦ ഓട്ടോറിക്ഷ തൊഴിലാളിയായ രവിയു൦ ഭാര്യ സിന്ദുവു൦ പെട്ട പെടാപ്പാടുകൾ ചില്ലറയല്ല۔۔ കയറി കിടക്കുവാനുള്ള കൂരയെക്കാൾ പ്രാധാന്യ൦ മകളുടെ വിദ്യാഭ്യാസത്തിന് നൽകി ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ അവരാണ് നാടിന്റെ ആദര൦ അർഹിക്കുന്നത് ۔ ബിഗ് സല്യൂട്ട്۔۔۔ ആഷിഷ് വർഗീസ്

Share News
Read More

സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ അനിഷേധ്യമായ സംഭാവനകൾ നല്കിയ എസ് സി എം എസ് ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും ചെയർമാനുമായ ഡോ ജി പി സി നായർ ഇന്ന് ശതാഭിക്തനാവുന്നു.

Share News

മനുഷ്യത്വത്തിൽ ആഴപ്പെട്ട് തൻ്റെ പ്രവർത്തനമേഖലയെ സമൂഹത്തിൻ്റെ നന്മയ്ക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുന്ന ജി പി സി ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

Share News
Read More

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

Share News

പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ, ത്രിതല പഞ്ചായത്തുകളിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

Share News
Read More

വെറും 36 റൺസിന് ഓൾ ഔട്ടായ ടീം ഒടുവിൽ ചരിത്ര വിജയം നേടി.

Share News

പേരുകേട്ട ഓസ്ട്രേലിയൻ നിരയ്ക്കെതിരെ പല പ്രമുഖരും ഇല്ലാതെ ഇങ്ങനെ ഒരു റിസൾട്ട്‌ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ ഇവർ ചെറിയ പുള്ളികൾ ഒന്നും അല്ല. ഒരു ടീം വർക്കിൻ്റെ വിജയം. ടീമിന് ആവശ്യം ക്രിക്കറ്റ് ദൈവങ്ങളെയല്ല, പോരാളികളെയാണ്. ഈ വിജയം ഓരോ ഇന്ത്യാക്കാരനും പ്രചോദനമാകട്ടെ. ക്രിക്കറ്റ് പഴയ ക്രിക്കറ്റ് തന്നെയാണെങ്കിലും നമ്മുടെ പിള്ളേർ പുതുപുത്തനാണ്. ഇത് ചരിത്രമാണ്.അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രം.തലക്കനമില്ലാതെ പതിനൊന്നു പേരുടെ പോരാട്ടം വിജയിച്ചിരിക്കുന്നു.നിസംശയം നമുക്ക് ഇവരെ വിളിക്കാം…ടീം ഇന്ത്യ

Share News
Read More

വെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ.

Share News

വെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ. മുമ്പേ പറക്കുന്ന പക്ഷികൾക്ക് കണ്ണേറും കല്ലേറും ലഭിക്കും, വെറുമൊരു സാധാരണ മെമ്പർ/കൗൺസിലർ എന്നതിനപ്പുറത്ത് മുൻപേ പറക്കുന്ന പക്ഷികളാകാൻ നിങ്ങൾക്ക് കഴിയട്ടെ. മുന്നേ പറക്കാനുള്ള ആദ്യ അവസരം വരുന്ന മാസങ്ങളിൽ ലഭിക്കും. തീര നിയന്ത്രണ വിജ്ഞാപനം പ്രകാരം CZMP തയ്യാറാക്കുന്ന പൊതു ഹിയറിങ് ഉണ്ടാവും. എന്നാൽ അതോടൊപ്പം IIMP (Integrated Island Management Plan) കൂടി തയ്യാറാക്കിയാലാണ് ദ്വീപ് സമൂഹങ്ങൾക്ക് […]

Share News
Read More

98 കാരി പാപ്പി അമ്മ ഇപ്പോഴും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്, -സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു കൂര വേണം അതായിരുന്നു പാപ്പി അമ്മയുടെ ഏക ആഗ്രഹം. .

Share News

98 കാരി പാപ്പി അമ്മ ഇപ്പോഴും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്, പാപ്പി അമ്മയെ മോഡലാക്കി പ്രശസ്ത ഫോട്ടോഗ്രഫർ മഹാദേവൻ തമ്പി ചിത്രമെടുത്തിരുന്നു. പാപ്പി അമ്മയുടെ ഒരു ദിവസമാണ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചത്. കുറച്ചു വർഷങ്ങളായി അവർ ഒരു ഷെഡ്ഡിലാണ് താമസിക്കുന്നത്. സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു കൂര വേണം അതായിരുന്നു പാപ്പി അമ്മയുടെ ഏക ആഗ്രഹം. പാപ്പിയമ്മ സജീവ ചർച്ചയാകുമ്പോൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എത്തിയിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ. ആദ്യമൊക്കെ ഇദ്ദേഹത്തിൻറെ കോപ്രായങ്ങൾ കണ്ടിട്ട് ഇഷ്ടക്കുറവ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ […]

Share News
Read More

കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാകും: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു പ്ര​ധാ​ന​മ​ന്ത്രി

Share News

കൊച്ചി: 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിൽ കേ​ര​ള, ക​ര്‍​ണാ​ട​ക ഗ​വ​ര്‍​ണ​ര്‍​മാ​രു​ടേ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണു പ​ദ്ധ​തി നാ​ടി​നു സ​മ​ര്‍​പ്പി​ച്ച​ത്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാമെന്നും, പദ്ധതി വികസനത്തിന് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ […]

Share News
Read More