കിടിലൻ യന്ത്രങ്ങൾ കണ്ടുപിടിച്ച 65 വയസ്സുകാരൻ, എല്ലാവർക്കും ഉപകാരപ്പെടുന്ന കണ്ടുപിടുത്തങ്ങൾ.

Share News
Share News
Read More

ഒരു മിട്ടായി കടലാസ് പോലും ഇല്ല. അത്ഭുതം ആണ് ഈ പട്ടണം. കേരളത്തിലെ എല്ലാ ഭരിക്കുന്ന നേതാക്കന്മാരും ഇത് കാണട്ടെ.

Share News

The Raw Vlogs Video creator

Share News
Read More

NEET പരീക്ഷയ്ക്ക് കേരളത്തിൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ തലത്തിൽ പന്ത്രണ്ടാം റാങ്കും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായ ആയിഷക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Share News
Share News
Read More

ഡോ. സി. ക്രിസ്റ്റീന SCV യ്ക്ക് അഭിനന്ദനങ്ങൾ.

Share News

സോഷ്യൽ റിസർച്ച് സൊസിറ്റിയുടെ 2020 ലെ എപി ജെ അബ്ദുൽ കലാം അക്കാദമിക് ലീഡർ അവാർഡ് നേടിയ കല്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. സി. ക്രിസ്റ്റീന SCV യ്ക്ക് അഭിനന്ദനങ്ങൾ

Share News
Read More

മണിപ്പൂരില്‍ നിന്നുള്ള കത്തോലിക്ക സന്യാസിനിയ്ക്കു രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം.

Share News

ന്യൂഡല്‍ഹി: സാമൂഹ്യ സേവന രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കുകയും ‘ശുചിത്വഭാരത പദ്ധതി’ക്ക് പ്രചാരണം നല്‍കുകയും ചെയ്ത കത്തോലിക്കാ കന്യാസ്ത്രീക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ്. സെപ്റ്റംബര്‍ 24ന് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദില്‍ നിന്നും ‘നാഷണല്‍ സര്‍വീസസ് സ്കീം’ അവാര്‍ഡ് സ്വീകരിച്ച 42 പേരിലാണ് മണിപ്പൂരില്‍ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റര്‍ വില്ല്യം പര്‍മാറും ഉള്‍പ്പെട്ടിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ വിര്‍ച്വല്‍ മാര്‍ഗ്ഗത്തിലൂടെ നടത്തിയ അവാര്‍ഡു ദാന ചടങ്ങില്‍ കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ള പ്രമുഖരും അവാര്‍ഡ് […]

Share News
Read More

അയർലണ്ടിലെ നഴ്സിംഗ് ഡയറക്ടർ ബോർഡിലേക്ക് മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം.

Share News

അയർലണ്ടിലെ നഴ്സിംഗ് ഡയറക്ടർ ബോർഡിലേക്ക് (Nursing and Midwifery Board of Ireland – NMBI) നടന്ന തിരഞ്ഞെടുപ്പിൽ മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം. 1393 വോട്ടുകൾ നേടിയാണ് കാറ്റഗറി 1 -ൽ വിജയിച്ചു ഷാൽബിൻ ഡയറക്റ്റർ ബോർഡിലേക്ക് തിരഞ്ഞെടുക്കപെട്ടത്‌. ഇതാദ്യമായിട്ടാണ് ഒരു മലയാളി ആ സ്ഥാനം കരസ്ഥമാക്കുന്നത് . ഷാൽബിനൊപ്പം മത്സരിച്ച മറ്റൊരു മലയാളിയായ രാജി മോൾ 864 വോട്ടുകളും നേടി മികച്ച പ്രകടനം കാഴ്ച വച്ചു .

Share News
Read More

സാബു തോമസ് ലേബർഫെഡ് മാനേജിംഗ് ഡയറക്ടർ

Share News

കേരള സംസ്ഥാന ലേബർ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍റെ മാനേജിംഗ് ഡയറക്ടറായിശ്രീ സാബു തോമസിനെ നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷൻ ചീഫ് ഫിനാൻഷ്യൽ കൺട്രോളർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ്റ്, ഇസാഫ് മൈക്രോഫിനാൻസ് ചീഫ് ഫിനാൻസ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയാണ്.

Share News
Read More

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

Share News

2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർഡുകൾ. കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്) – സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്‌സ്) സംവിധാനം – നൗഷാദ് നിർമ്മാണം – ഹർഷവർദ്ധൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – നൗഷാദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ടെലി ഫിലിം – സൈഡ് എഫക്ട് (20 മിനിട്ടിൽ കൂടിയത്) […]

Share News
Read More