അമ്മയുടെ തൊട്ടടുത്ത് ഒരു കുഞ്ഞായിരിക്കാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത്. |ടി ജെ വിനോദ് എം എൽ എ

Share News

അമ്മയുടെ കൈകൾ എന്തിനേക്കാളും മനോഹരമാണ്. അമ്മയുടെ ശക്തമായ കൈകളാണ് ഞാൻ ഞാനാകാൻ കാരണം. അമ്മയുടെ തൊട്ടടുത്ത് ഒരു കുഞ്ഞായിരിക്കാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത്. അമ്മയെ പോലെ ‘അമ്മ മാത്രം. സന്തോഷകരമായ മാതൃദിനാശംസകൾ…! T.J Vinod MLA

Share News
Read More

കായംകുളം കരീലകുളങ്ങരയിൽ ഏഴുകുളങ്ങര വീട്ടിൽ 71 ആം വയസ്സിൽ അമ്മയായി സുധർമ്മ അമ്മയും 82ആം വയസ്സിൽ അച്ഛൻ ആയി സുരേന്ദ്രൻ അച്ഛനും കൂട്ടായിമകൾ ശ്രീലക്ഷ്മി

Share News

മാതൃവാത്സല്യത്തിന്റെ മഹിമ അറിയാൻ ഇത്തരം ചില വാർത്തകൾ നമ്മളെ സഹായിക്കും. കായംകുളം കരീലകുളങ്ങരയിൽ ഏഴുകുളങ്ങര വീട്ടിൽ 71 ആം വയസ്സിൽ അമ്മയായി സുധർമ്മ അമ്മയും 82ആം വയസ്സിൽ അച്ഛൻ ആയി സുരേന്ദ്രൻ അച്ഛനും കൂട്ടായിമകൾ ശ്രീലക്ഷ്മി പണിക്കർ എത്തിയതോടെ ഈ കുടുബം സന്തുഷ്ടമാണ്. ഈ സന്തോഷത്തിൽ പങ്കാളി ആകാൻ ഞാനും എത്തി ഒരുപാട് സന്തോഷം നൽകിയ ദിനം.അടുത്തേക്ക് പോകാൻ ഒരുപാട് ആഗ്രഹിച്ചു കുഞ്ഞു ലക്ഷ്മിയെ ഒന്നു കൈയ്യിൽ എടുത്തു ഉമ്മ നൽകാൻ ആഗ്രഹിച്ചു അമ്മയെ ഹൃദയത്തോട് ചേർച്ചു […]

Share News
Read More

ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും

Share News

അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42 പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മാസംതോറും ഉള്ള ബേബിഷൈൻ റിട്രീറ്റ് ഏപ്രിൽ 23,24,25 തീയതികളിൽ (6.00 pm- 9.00 pm)ഓൺലൈനായി നടത്തപ്പെടുന്നു . കുഞ്ഞിന് ജന്മം നൽകുവാൻ, ശാരീരികമായും, മാനസികമായും, ആത്മീയമായും ദമ്പതികളെ ഒരുക്കുന്ന Psycho- Spiritual ക്ലാസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും.ഗർഭവതികളായവരും […]

Share News
Read More

24 ആഴ്ചവരേയുള്ള ഭ്രൂണഹത്യ ബില്‍ രാജ്യസഭ പാസ്സാക്കി: ഗർഭസ്ഥ ശിശുക്കളുടെ കുരുതിക്കളമാകാൻ ഭാരതം?

Share News

ന്യൂഡല്‍ഹി: പ്രത്യേക സാഹചര്യങ്ങളില്‍ നിയമപരമായി ഗർഭഛിദ്രം നടത്തുന്നതിനുള്ള സമയം 20 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി നീട്ടിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അവതരിപ്പിച്ച ഭേദഗതി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യസഭ പാസ്സാക്കിയത്. 1971-ലെ എം.ടി.പി നിയമപ്രകാരം 20 ആഴ്ചവരെയുള്ള ഗർഭഛിദ്രത്തിന് മാത്രമേ നിയമപരമായ അനുവാദമുണ്ടായിരുന്നുള്ളു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിര്‍ദ്ദേശത്തെ തള്ളിയാണ് രാജ്യസഭ ബില്‍ പാസ്സാക്കിയിരിക്കുന്നത്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് […]

Share News
Read More

വലിയവീട്ടിലെ നന്മമരം ഓർമ്മകളിലേക്ക്….

Share News

”ദൈവമേ… ഈ ആത്മാവിന് നിത്യവിശ്രാന്തി നൽകണമേ… നിത്യ തേജസ് ഇയാളുടെ മേൽ പ്രകാശിക്കുകയും ചെയ്യുമാറാകട്ടെ… “അന്ത്യശുശ്രൂൂഷകൾ ചെയ്ത അഭിവന്ദ്യ കൊല്ലം മെത്രാൻ ഡോ: പോൾ ആൻറണി മുല്ലശ്ശേരി ചേതനയറ്റ ശരീരം ആശിർവ്വദിച്ച് പിൻവാങ്ങിയപ്പോൾ പ്രിയപ്പെട്ടവരുടെ അന്ത്യചുംബനങ്ങൾക്കു പിന്നാലെ ശരീരമടങ്ങിയ പേടകം കല്ലറയിലേക്ക് തള്ളിനീക്കപ്പെട്ടു…. ജീവിതത്തിൽചേർത്തു പിടിച്ച ഭർത്താവും ഇരുപത്തിയൊൻപതാമത്തെയും നാലാാമത്തെയും വയസിൽ ഈ ലോകത്തോട് വിട പറഞ്ഞ രണ്ട് ആൺമക്കളും നിത്യയവിശ്രമം കൊള്ളുന്ന കുടുംബക്കല്ലറയിലേക്ക്….. വിതുമ്പുന്നന ഹൃദയങ്ങളുമായി നിന്ന ബന്ധുമിത്രാദികളുടെ മുന്നിൽ വലിയവീട്ടിലെ അമ്മയെന്ന നന്മമരം കരുതലോടെ […]

Share News
Read More