History repeats itself for Lions Club of Cochin South – Ln. R.G. Balasubramanian PMJF is elected as the New District Governor of Lions Clubs International District 318C
History repeats itself for Lions Club of Cochin South – Ln. R.G. Balasubramanian PMJF is elected as the New District Governor of Lions Clubs International District 318C for the Lionistic Year 2020-2021. Proudly presents the Third DG from our club, succeeding Ln. C.R.Natarajan MJF and K.P.A. Haroon MJF who held the office previously from our […]
Read Moreദാമ്പത്ത്യത്തിന്റെ 43 സംവത്സരങ്ങൾ.
ദാമ്പത്ത്യത്തിന്റെ 43 സംവത്സരങ്ങൾ. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെവിവാഹ വാർഷികം (30-5-1977). അദ്ദേഹത്തിനും പ്രിയ പത്നിക്കും നേരുന്നു ഒരായിരം വിവാഹ വാർഷികാശംസകൾ
Read Moreമതമൈത്രിയുടെ പര്യായം ..
മതമൈത്രിയുടെ പര്യായം …. കോട്ടയം നസീർ വരച്ച യേശുക്രിസ്തുവിൻ്റെ ചിത്രം ആലപ്പുഴ ബിഷപ് ഡോ: ജയിംസ് ആനാപറമ്പിലിന് മന്ത്രി .. ജി.സുധാകരൻ നൽകുന്നു
Read Morebut you are also an excellent soul.
Steve Thomas Kottoor When I was young, you were the most beautiful woman I knew. As I grew older, you also became the most intelligent woman I knew. Now I have come to realize that not are you simply beautiful and intelligent, but you are also an excellent soul.Thank you for teaching me how to […]
Read Moreകവിതാലാപന മത്സരത്തിൽ മെരിറ്റ ഡി കാപ്പന് ഒന്നാം സ്ഥാനം
മെരിറ്റ ഡി കാപ്പന് ഒന്നാം സ്ഥാനം തൃശൂർ എൽതുരുത്ത് സെൻറ് അലോഷ്യസ് കോളേജ് നടത്തിയ അഖിലേന്ത്യാ ഇന്റർ കോളേജ് ഓൺലൈൻ ഇംഗ്ലീഷ് കവിതാലാപന മത്സരത്തിൽ പാലാ സെൻറ് തോമസ് കോളേജ് എംഎ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർത്ഥിനി മെരിറ്റ ഡി കാപ്പൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യ പ്രവർത്തകൻ ഡിജോ കാപ്പാൻറെയും കേരള യൂണിവേഴ്സിറ്റി പ്ലാനിങ് ഡയറക്ടർ ഡോ മിനി ഡിജോ കാപ്പൻറെയും മകളാണ്. രണ്ടാം സ്ഥാനം ഗോവ എംഇഎസ് കോളേജിലെ ജൂഡ് ഫെർണാണ്ടസും മൂന്നാം സ്ഥാനം […]
Read Moreപൊതു പ്രവർത്തന രംഗത്ത് വ്യക്തി ശുദ്ധിയാൽ തിളങ്ങി നില്ക്കുന്ന പ്രിയ വി.എം.നു പിറന്നാൾ ആശംസകൾ
വീണ്ടും വീണ്ടും ചെറുപ്പമാവുന്ന വി. എം.”ധീരാ, വീരാ, വി.എം. സുധീരാധീരതയോടെ നയിച്ചോളു…… .”ഒരു കാലഘട്ടം മുഴുവൻ കേരളത്തിൻ്റെ തെരുവീഥികളിൽ മുഴങ്ങിയ യുവജന ശബ്ദം.ആദർശ സമവാക്യങ്ങൾക്ക് തെല്ലിട പോലും മാറ്റം വരുത്താതെ താൻ വിശ്വസിക്കുന്ന കാര്യങ്ങൾക്കു വേണ്ടി വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളോടെ കേരള രാഷ്ടിയത്തിൽ ഇന്നും നിറഞ്ഞു നില്ക്കുന്ന അതികായനാണ് വി. എം. പൊതു പ്രവർത്തന രംഗത്ത് വ്യക്തി ശുദ്ധിയാൽ തിളങ്ങി നില്ക്കുന്ന പ്രിയ വി.എം.നു പിറന്നാൾ ആശംസകൾ. മുൻ മന്ത്രി പ്രൊ .കെ വി തോമസ് ഫേസ് […]
Read Moreരമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും
രമേശിന് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും .മുഖ്യ മന്ത്രിയിൽനിന്നും പ്രതിപക്ഷം പലതും പഠിക്കാനുണ്ട് .ആശയങ്ങളിൽ എറ്റുമുട്ടുമ്പോഴും വ്യക്തിബന്ധങ്ങൾ നിലനിർത്തുകയെന്നതാണ് അത് .കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ യൂ ഡി എഫ് കൺവീനർ ശ്രീ ബെന്നിയോടൊപ്പം ഇന്ന് പത്ര സമ്മേളനം നടത്തി ശക്തമായി വിമർശിച്ചിരുന്നു . നാലു വർഷത്തെ ഭരണത്തെ ഭരണ പരാജയം ,പ്രതിപക്ഷത്തിൻെറ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന പ്രതേക പുസ്തകവും ഇറക്കിയിരുന്നു .മുഖ്യ മന്ത്രിയുടെ ഫേസ് ബുക്കിൽ ശ്രീ രമേശ് ചെന്നിത്തലയുടെ മനോഹരമായഫോട്ടോയും അദ്ദേഹം ചേർത്തിട്ടുണ്ട് […]
Read Moreപ്രതിസന്ധി ഘട്ടങ്ങളില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും- മന്ത്രി കെ കെ ഷൈലജ ടീച്ചർ
നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം പെട്ടെന്ന് കൈക്കൊള്ളാന്‍ കഴിയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന മേന്മ. കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും . കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഏറെ പ്രതിസന്ധികളിലൂടെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളേയും പോലെ കേരളവും കടന്നുപോയിട്ടുണ്ട്. രണ്ടുതവണ കേരളത്തെ ഞെട്ടിച്ച മഹാ പ്രളയം, ഓഖി ചുഴലിക്കാറ്റ്, നിപ വൈറസ് ബാധ, ഇപ്പോഴത്തെ കൊറോണ […]
Read Moreസപ്തതിയുടെ നിറവിൽ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമാധ്യക്ഷ അഭിവന്ദ്യ #ജോഷ്വാ_മോർ_ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.
മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.കിഴക്കേവീട്ടിൽ ഉമ്മൻ വർഗ്ഗീസ് പോളാചിറയ്ക്കൽ അന്നാമ്മ വർഗീസ് ദമ്പതികൾക്ക് ദൈവദാനമായി 1950 മെയ് 24ാം തീയതി ഭൂജാതനായി. 1978 ഏപ്രിൽ 2 നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയാധ്യക്ഷൻ ആയിരുന്ന ഭാഗ്യസ്മരണീയനായ ആർച്ച്ബിഷപ്പ് ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് പൗരോഹിത്യപട്ടം സ്വീകരിയ്ക്കുകയും, കിരത്തൂർ, മഞ്ഞത്തോപ്പ്, വിമലപുരം തുടങ്ങിയ ഇടവകകളിൽ സേവനം അനുഷ്ഠിയ്ക്കുകയും ചെയ്തു. തുടർന്ന് തമിഴ്‌നാടിൽ വിദ്യാഭ്യാസം തുടരുകയും അവിടെ വിവിധയിടങ്ങളിൽ സുത്യർഹമായ സേവനം അനുഷ്ഠിയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയുമുണ്ടായി. […]
Read More