ഇന്ന് സഖാവ് അഴീക്കോടൻ ദിനം| മർദ്ദിതരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച മഹദ് ജീവിതം – മുഖ്യമന്ത്രി

Share News

ഇന്ന് സഖാവ് അഴീക്കോടൻ ദിനം. മർദ്ദിതരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച മഹദ് ജീവിതം രാഷ്ട്രീയ ശത്രുക്കളുടെ കത്തിമുനയിൽ നിശ്ചലമായ ദിവസം. അണയാത്ത ആ വിപ്ലവവീര്യത്തിൻ്റെ ജ്വലിക്കുന്ന സ്‌മരണയാണ് സ.അഴീക്കോടൻ. ആ രക്തസാക്ഷിത്വം തീരാത്ത വേദനയും, മുന്നോട്ടുള്ള വഴികളിൽ തളരാതെ കാക്കുന്ന അമരമായ ഊർജ്ജ പ്രവാഹവുമാണ്.–മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു 1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1940ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തു. അസാമാന്യമായ സംഘാടക മികവും നേതൃപാടവവും കൈമുതലായിരുന്ന സഖാവ് അഴീക്കോടൻ […]

Share News
Read More

മൊബൈൽ ഫോൺ വിളിയ്ക്ക് ഇന്ന് 25 വയസ്സ്.

Share News

ലോകം ഒരു വിരൽത്തുമ്പിൽ 1996 സെപ്തംബർ 17ന് എറണാകുളത്തെ അവന്യൂ റീജൻറ് ഹോട്ടലിൽ നിന്ന് ഡൽഹിയിലെ കേന്ദ്രമന്ത്രി സുഖറാമുമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ തകഴി എസ്കോട്ടൽ ഫോണിൽ നടത്തിയ ആദ്യ മൊബൈൽ ഫോൺ വിളിയ്ക്ക് ഇന്ന് 25 വയസ്സ്. മാധവിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ആ വിളി. സംസാരം മുതൽ പഠനം വരെ മൊബൈലിൽ എന്നല്ല എന്തിനും ഏതിനും മൊബൈൽ എന്ന കാലത്തേയ്ക്ക് ലോകം മാറി .

Share News
Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Share News

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരവാസികൾ ജാ​ഗ്രത […]

Share News
Read More

കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. |ചികിത്സയിലായിരുന്ന 12,147 പേർ രോഗമുക്തി നേടി.

Share News

തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share News
Read More

നവഭാരത ശില്പിയും ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്ന് 57 വർഷം.

Share News

സ്മരണാജ്ഞലി ജവഹര്‍ലാല്‍ നെഹ്രുവിനെ ഓര്‍മ്മിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും നൈതികവും രാഷ്ട്രീയവുമായ കടമയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ഇന്ന് അദ്ദേഹത്തിന്‍റെ അന്‍പത്തി ഏഴാം ചരമവാര്‍ഷികം ആചരിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയസാമൂഹ്യചരിത്രത്തില്‍ നിന്നും നെഹ്‌റു എന്ന പേര് മായ്ചുകളയാൻ പലരും നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ജവഹർലാൽ നെഹ്‌റു എന്ന സ്റ്റേറ്റ്സ്മാൻ, ഇന്നും ഇന്ത്യൻ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത് ‘ഇന്ത്യ’ എന്ന ആശയത്തിനു മുകളില്‍ അദ്ദേഹത്തിന്‍റെ കൈയ്യൊപ്പ് ആഴത്തില്‍ പതിഞ്ഞുകിടക്കുന്നതു കൊണ്ടാണ്. ആധുനിക ഇന്ത്യയുടെ ശില്‍പ്പി എന്ന വാക്ക് നെഹ്രുവിന്റെ പേരിനോട് […]

Share News
Read More