തറവാട് നൽകി മകൻ 14,000 രൂപ വാടക വാങ്ങുന്നു, അമ്മ വയോജന ഭവനത്തിൽ; ഏറ്റെടുത്ത് മക്കൾ സംരക്ഷിക്കാൻ ഉത്തരവ്

Share News

അമ്മയെ വയോജനഭവനത്തിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷണം ഉറപ്പാക്കാൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷനൽ ഓഫിസർ എം.കെ.ഷാജി ഉത്തരവിട്ടു. 3 ആൺമക്കളുണ്ടായിട്ടും വയോജന സദനത്തിൽ കഴിയേണ്ടിവന്ന 82 വയസുള്ള മാതാവിന്റെ പരാതി പരിഗണിച്ചാണ് ട്രൈബ്യുണൽ ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007ലെ നിയമ പ്രകാരമാണ് ഉത്തരവ്. വിധവയും വയോധികയുമായ ചാലക്കുടി സ്വദേശി കഴിഞ്ഞ 3 മാസമായി വയോജന ഭവനത്തിലാണ് കഴിയുന്നത്. ഭർത്താവിന്റെ മരണപത്ര പ്രകാരം ലഭിച്ച 32.5 സെന്റ് സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് […]

Share News
Read More

ഇടുക്കിയിലെ ട്രെക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണം |മുരളി തുമ്മാരുകുടി

Share News

ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ രണ്ടായിരത്തി എട്ടിൽ നാട്ടിൽ എത്തിയപ്പോൾ മരുമക്കൾ ഒക്കെ വിഷമത്തിലാണ് എന്ത് പറ്റി മക്കളേ ? മാമാ, ഈ വർഷം സ്‌കൂളിൽ നിന്നും വിനോദയാത്രകൾ ഒന്നുമില്ല. അതൊക്കെ നിരോധിച്ചിരിക്കുകയാണ് സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഏറ്റവും മനോഹരമായ ഓർമ്മകൾ ആണ് വിനോദ യാത്രകൾ. വിനോദം മാത്രമല്ല വിദ്യാഭ്യാസവും അതിൽ നിന്ന് ലഭിക്കുന്നു. സൗഹൃദങ്ങൾ ദൃഢമാകുന്നു. പിന്നെ എന്തിനാണ് അവ നിരോധിച്ചിരിക്കുന്നത് ? അതിനും കുറച്ചു നാൾ മുൻപ് അങ്കമാലിക്കടുത്തുള്ള ഇളവൂർ സ്‌കൂളിൽ നിന്നും തട്ടേക്കാട്ടേക്ക് വിനോദയാത്ര ചെയ്ത കുട്ടികൾ […]

Share News
Read More