കോഴ്സിൽ നിന്ന് പിൻവാങ്ങിയാൽ ഫീ തിരികെ കിട്ടുമോ? രേഖകൾ പിടിച്ചു വയ്ക്കാമോ ?

Share News

വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കുന്നതിന് യൂണിവേഴ്സിറ്റികളിൽ യു.ജി.സി. പരാതി പരിഹാര സംവിധാനം 2012 മുതല്‍ നിലവിലുണ്ട്. വിവിധ കോഴ്സുകളില്‍ ഫീസുതിരികെ ലഭിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചും, അസ്സല്‍ രേഖകള്‍ കോളേജുകളില്‍ പിടിച്ചുവയ്ക്കുന്ന വിഷയത്തിലും യു.ജി.സി. 2018 ഒക്ടോബര്‍ മാസത്തില്‍ തന്നെ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കോഴ്സുകളില്‍ നിന്ന് പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് മടക്കി നല്കുന്നതു സംബന്ധിച്ചും ശേഷിക്കുന്ന ഫീസു അടക്കാത്ത സാഹചര്യങ്ങളില്‍ അവരുടെ അസ്സല്‍ രേഖകള്‍ പടിച്ചുവയ്ക്കുന്നതു സംബന്ധിച്ചും, നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനാണ് 1956-ലെ യുജിസി വകുപ്പ് 12(ഡി), വകുപ്പ് 12 […]

Share News
Read More

ഉന്നത വിദ്യാഭ്യാസം – മോചിക്കപ്പെടേണ്ട കേരളത്തിന്റെ യാഗാശ്വം

Share News

രണ്ട് തരം സോഫ്റ്റ് വെയറുകൾ ഉണ്ട് – പ്രൊപ്രൈറ്ററിയും, ഓപ്പൺസോഴ്‌സും വ്യാവസായിക അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതും, സ്വതന്ത്രവും സൗജന്യവുമായി ലഭിക്കുന്നതെന്നും വളരെ ലളിതമായി അവയെ മനസിലാക്കാം. ഓപ്പൺ സോഴ്‌സ് അല്ലെങ്കിൽ സ്വതന്ത്ര സോഫ്ട്‍വെയർ ഉദയംചെയ്യാൻ തന്നെ കാരണം മൈക്രോസോഫ്റ്റ് പോലുള്ള വ്യവസായ ഭീമൻമാർ സോഫ്റ്റ്വെയർ രംഗത്തെ എല്ലാവിധ സാങ്കേതിക വിദ്യയും, അറിവുകളും അതി ഭീകരമായ പേറ്റൻറ് വാഴ്ചയിലൂടെ തങ്ങളുടേത് മാത്രമായി മാറ്റി, മറ്റുള്ളവരെയെല്ലാം സാങ്കേതിക അടിമകളാക്കി മാറ്റുന്നു എന്ന് വന്നപ്പോഴാണ്. അറിവിനെ നിയന്ത്രിക്കുന്നവൻ ലോകം നിയന്ത്രിക്കുന്നു; അറിവിനെ […]

Share News
Read More