മാർക്സിസ്റ്റ് ചിന്തയുടെ സ്രഷ്ടാക്കാളിൽ ഒരാളായ ഫ്രെഡറിക് ഏംഗൽസിന്റെ ചരമ ദിനമാണ് ഇന്ന്.
മാർക്സിസ്റ്റ് ചിന്തയുടെ സ്രഷ്ടാക്കാളിൽ ഒരാളായ ഫ്രെഡറിക് ഏംഗൽസിന്റെ ചരമ ദിനമാണ് ഇന്ന്. മാനവവിമോചനത്തിനായി അരങ്ങേറിയ വിപ്ലവങ്ങളെയെല്ലാം ആഴത്തിൽ സ്വാധീനിച്ച ഏംഗൽസിന്റെ ബൗദ്ധിക സംഭാവനകളേയോ രാഷ്ട്രീയ ജീവിതത്തേയോ മാറ്റി നിർത്തിക്കൊണ്ട് സോഷ്യലിസ്റ്റ് ലോകത്തെക്കുറിച്ചുള്ള ആലോചനകൾ സാധ്യമല്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ മാർക്സിനൊപ്പം ഏംഗൽസ് പുതിയ ലോകത്തിന്റെ മാറ്റൊലി മുഴക്കി. സമത്വസുന്ദരമായ ലോകനിർമ്മിതിക്കായി തൊഴിലാളി വർഗത്തെ പ്രത്യയശാസ്ത്രപരമായി വിപ്ലവവൽക്കരിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു. മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള അറിവു സമ്മാനിക്കുകയും അതിലൂടെ വ്യവസ്ഥിതിയെ മാറ്റിപ്പണിയാനുതകുന്ന ആശയങ്ങൾക്ക് അടിത്തറ പാകുകയും […]
Read More