മാർ ജേക്കബ് തൂങ്കുഴി, പങ്കാളിത്ത അജപാലന നേതൃശൈലിയുടെ ആൾരൂപം: മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

Share News

കാലം ചെയ്ത തൃശൂർ അതിരൂപത മുൻ മെത്രാപോലീത്ത മാർ ജേക്കബ് തൂങ്കുഴി പിതാവ് പങ്കാളിത്ത നേതൃശൈലിയുടെ ആള്രൂപമായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ. ദീർഘകാലം അഭിവന്ദ്യ തൂങ്കുഴി പിതാവിനോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ സഹപ്രവർത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ അവർക്കു ആത്മവിശ്വസം നൽകാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാർ ജേക്കബ് തൂങ്കുഴി പിതാവ്; മേജർ ആർച്ചുബിഷപ് അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര പുരോഗതിയ്ക്കു, പ്രത്യേകിച്ച് കണ്ണൂർ, വയനാട്, മലപ്പറം […]

Share News
Read More

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക അറിയിപ്പ്ശ്രേഷ്ഠ കാതോലിക്ക ബാവാ കാലം ചെയ്തു .

Share News

പുത്തന്‍കുരിശ് : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഭൗതിക ശരീരം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയില്‍ നിന്ന് ആലുവ പെരുമ്പാവൂര്‍ വഴി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിക്കുന്നു. തുടര്‍ന്ന് അവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്നു. നാളെ രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാന കോതമംഗലം ചെറിയ പള്ളിയില്‍ നടക്കും. 9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് […]

Share News
Read More