എന്റെ എഴുത്തു ജീവിതത്തെ കുറച്ചൊന്നുമല്ല ഷേക്‌സ് പിയർ ആവാഹിച്ചത് | ..ഷേക്‌സ് പിയറിന്റെ ജന്മഗൃഹവും ശവ കുടീരവുമൊക്കെസന്ദർശിച്ച ശേഷം ഞാൻ നിറമനസ്സോടെ ചിന്താധീനനായി വാസസ്ഥാലത്തേക്കു മടങ്ങി|ഡോ ജോർജ് തയ്യിൽ

Share News

ചിലരുടെ ജീവിതത്തിൽ അനുഭവിക്കാൻ അസാധ്യമായതു അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും അവർ നിശ്ശബ്ദരായിരിക്കും. നിശബ്ദരായി അവർ തങ്ങളുടെ കർമം അനുസ്യൂതം ചെയ്തുകൊണ്ടിരിക്കും. ചുറ്റുമുള്ളവരുടെ വേദനകളും, അവരെ വിവശമാക്കുന്ന ക്ഷതങ്ങളും ദുരിതങ്ങളും കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുമ്പോഴും സന്തുലിതാവസ്ഥ വെടിയാതെ പ്രവർത്തനനിരതമായിരിക്കും. ചുറ്റും കാണുന്ന സഹജീവികളുടെ കഷ്ടപ്പാടുകളും നൊമ്പരങ്ങളും മനസ്സിന്റെ ഉൾത്തളങ്ങളിൽ ഗദ്ഗദത്തിന്റെ മുറിവുകൾ ഉണ്ടാകുമ്പോഴും, മനുഷ്യന്റെ ആത്മാവിന് ശാന്തി കൊടുക്കാത്ത പ്രസ്ഥാനങ്ങൾക്കെതിരെ ശക്തിയോടെ യത്‌നിച്ചുകൊണ്ടിരിക്കും. ലണ്ടനും ഓക്സ്ഫോർഡിനും അടുത്തുള്ള സ്ട്രാറ്റ്ഫോഡ് അപ്പോൺ ആവോൺ എന്ന ഗ്രാമത്തിൽ 1564 – ൽ ജനിച്ചു, കേവലം 52 […]

Share News
Read More