ചാലക്കുടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡെന്നിസ് കെ ആന്റണിയെ പരിചയപ്പെടാം.
കൃത്യം 5 വർഷം മുമ്പ് ഈ ദിനം (മാർച്ച് 10, 2016) എഴുതിയ ഒരു പോസ്റ്റ് ഇന്ന് Fb ഓർമിപ്പിച്ചു. ഡെന്നീസ് കെ. ആൻറണിയെ ചാലക്കുടിയിലെ സ്ഥാനാർത്ഥിയായി ഇടതുമുന്നണി പ്രഖ്യപിച്ചതും ഇന്നുതന്നെ. ഡെന്നീസിനെ സ്ഥാനാർത്ഥിയായി അദ്ദേഹത്തിന്റെ പാർട്ടി പരിഗണിക്കണം എന്നാണ് അന്ന്, 5 വർഷം മുമ്പ് എഴുതിയത്. ഇപ്പോൾ അതു യാഥാർത്ഥ്യമായിരിക്കുന്നു. ഇടതുമുന്നണിയാണ് പക്ഷേ, അതു ചെയ്തത്. താഴെ ചേർത്തിരിക്കുന്നത് അന്നത്തെ കുറിപ്പിലെ ചില ഭാഗങ്ങളാണ്. (പടവും അന്നത്തെയാണ്. ഒരു അതിരപ്പള്ളി യാത്രക്കിടയിൽ ഞാൻ തന്നെ എടുത്തത്. […]
Read More