UDF ൻ്റെ ആരോഗ്യ മന്ത്രി സ്ഥാനാർത്ഥി ലോകാരോഗ്യ സംഘടന(WHO – World Health Organisation) യിലെ വിദഗ്ധനാണ്.

Share News

കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഡോ. എസ് എസ് ലാൽ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ഡോ. എസ് എസ് ലാൽഹെൽത്ത് ഇൻസ്പെക്ടറും ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ ലീഗൽ അഡ്വൈസറും പിന്നേട് ഹൈക്കോടതി അഭിഭാഷകനും ഒക്കെ ആയി മാറിയ ശ്രീ.സദാശിവൻ്റെ മകൻ . ഡോ.എസ് എസ് ലാൽതിരുവനന്തപുരം പേട്ട സർക്കാർ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം സെൻ്റ് ജോസഫ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. എസ് എസ് ലാൽB.Sc വിദ്യാഭ്യാസ കാലത്ത് എസ് […]

Share News
Read More

ഡെന്നിസ് കെ ആന്റണി ‘എം എൽ എ ‘- ആകുവാൻ തികച്ചും അർഹതയുള്ള ജനനേതാവ് .

Share News

കേരളനിയമ സഭയിൽ അറിവും അനുഭവങ്ങളുമുള്ള പ്രഗത്ഭർ കടന്നുവരും. ഓരോ മണ്ഡലത്തിൽനി ന്നും വിജയിക്കുന്നവർക്ക് പറയുവാൻ വ്യത്യസ്ത കഥകളുണ്ടാകും.ഓരോ സ്ഥാനാർഥിയെയും വിലവിയിരുത്തി വോട്ടുചെയ്ത വോട്ടർമാർക്കും അതിന് ന്യായികരണം ഉണ്ടാകും. തിരഞ്ഞെടുപ്പിൽ മുന്നണിയും പാർട്ടിയും പരിഗണിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അതിനുമപ്പുറം താൻ വോട്ടുചെയ്യുന്ന വ്യക്തി ആരാണെന്ന് അറിയുവാനുള്ള താല്പര്യം ആയിരിക്കും മുന്നിൽ നിൽക്കുന്നത്. അതിനായിരിക്കും ഒന്നാം സ്ഥാനവും.കൈകുപ്പി വിനയത്തോടെ മുന്നിലെത്തുന്ന സ്ഥാനാർഥിയുടെ മികവും പ്രവർത്തന ശൈലിയും ജീവിതദർശനവും മുൻകാല സാമൂഹ്യസേവന ചരിത്രവുമെല്ലാം അറിയുമ്പോൾ വോട്ടുചെയ്യേണ്ട വ്യക്തിയെ തിരിച്ചറിയുവാൻ കഴിയും. ചാലക്കുടി […]

Share News
Read More

35 വർഷത്തെ രഷ്ട്രീയ ജീവിതം വോട്ടയിമാറുമെന്നും .തുടർ ഭരണണത്തിന് പുതിയ മുഖം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡെന്നിസ് കെ ആൻറണി

Share News

ചാലകുടി ന്യൂസ്‌ ടിവിയുടെ ന്യൂസ്‌ റിപ്പോർട്ട്‌ ചുവടെ പങ്കുവെക്കുന്നു… കഴിഞ്ഞ പതിനഞ്ച് വർഷമായി ചാലക്കുടിയിൽ നടന്ന വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർഥി സെന്നിസ് കെ ആൻറണിവിദ്യാർഥി, യുവജന സംഘടനകളിൽവാർഡ് തലം മുതൽ സംസ്ഥാന തലം വരെ പ്രവർത്തിച്ചതിന്റെ നേതൃപാടവംകൈമുതലായുള്ള ഡെന്നിസ് കെ ആൻറണിയെ പഞ്ചായത്തംഗമായും ബ്ലോക്ക് പഞ്ചയത്ത് പ്രസിഡൻ്റയും ചാലക്കുടിക്കാർ കണ്ടിട്ടുണ്ട് അതുകൊണ്ട് തന്നെ വോട്ടർമാർക്കിടയിൽ പുതിയൊരു പരി ചയപ്പെടുത്തലിൻ്റെ ആവശ്യവും വരുന്നില്ല ആദിവാസി മേഖലയിലെ തുടർ വികസനങ്ങളും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാന്നുള്ള […]

Share News
Read More

ഗ്രാമങ്ങളിലേക്ക് ഇറങ്ങി ഡോ.കെ.എസ്.രാധാകൃഷ്ണന്‍

Share News

തൃപ്പൂണിത്തുറ: വികസനം എത്താത്ത ഗ്രാമീണമേഖലകളിലൂടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം. വികസനം ഗ്രമങ്ങളിലേക്കും എത്തിക്കുക, വിശ്വാസവും വികസനവും സംരക്ഷിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടന ജൈത്രയാത്രയ്ക്ക് പനങ്ങാട്, കുമ്പളം മേഖലകളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. കുട്ടികളും യുവതിയുവാക്കളുമടക്കം നിരവധി പേരാണ് യാത്രയെ സ്വീകരിക്കാന്‍ എല്ലായിടത്തും കാത്തു നിന്നത്. മാടവന ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടന യാത്രക്ക് ഹരം പകര്‍ന്നത് യുവമോര്‍ച്ചയുടെ ബൈക്ക് റാലിയാണ്. ആവേശത്തോടെ അരവം മുഴക്കി ഗ്രാമീണ വീഥികളായ ഉദയത്തും […]

Share News
Read More

രാജവീഥികളെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ

Share News

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ രാജവീഥികളെ ഇളക്കിമറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ. തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് അമിത് ഷാ റോഡ് ഷോ നടത്തിയത്. പൂമാലകള്‍കൊണ്ട് അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലാണ് അമിത് ഷാ പ്രചാരണം നടത്തിയത്. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതല്‍ ആരംഭിച്ച റോഡ്‌ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് മുമ്പില്‍ റോഡ് ഷോ അവസാനിച്ചു.അമിത്ഷായെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് തൃപ്പൂണിത്തുറയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പാര്‍ട്ടിയുടെ […]

Share News
Read More

തിരുവമ്പാടിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികൻ സി പി തന്നെ ആയിരിക്കുമെന്ന് ഉറപ്പ്

Share News

പുതുതലമുറ മാതൃകയാക്കേണ്ട ഒട്ടേറെ ഗുണങ്ങളുള്ള പൊതുപ്രവർത്തകനാണ് സി.പി ചെറിയ മുഹമ്മദ്. വിനയം, സൗമ്യത, സർഗാത്മകത, ധാർമികത, വായന, സമരമനസ്സ് , സംഘാടകൻ, അന്വേഷണ ത്വരയുള്ള അദ്ധ്യാപകൻ തുടങ്ങി എല്ലാം ഒരാളിൽ സമന്വയിച്ച ലളിത ജീവിതം നയിക്കുന്ന സി.പി നാലര പതിറ്റാണ്ടായി തിരുവമ്പാടി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ജനകീയ നേതാവാണ്.മുന്നണി സംവിധാനത്തിന്റെ പവിത്രത കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന സി.പി കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ്, ലീഗ് സ്ഥാനാർത്ഥികളുടെ വിജയ ശില്പികളിലെ പ്രധാനിയാണ്. സി.പി യിലെ സംഘാടക മികവിന് […]

Share News
Read More

തെരഞ്ഞെടുപ്പിലെ പ്രാരംഭഘട്ടത്തിൽ എനിക്കാണ് വിജയം. തെരഞ്ഞെടുപ്പിന്റെ നൈതികതയും ധാർമ്മികതയും ഉയർത്തിപ്പിടിച്ചതിലുള്ള വിജയം.-ഷാജി ജോർജ്

Share News

പൊതുജീവിതത്തിലും രാഷ്ട്രീയപ്രവർത്തനത്തിലും ധാർമ്മികതയും ആദർശവുമാണ് എന്റെ കരുത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ തോല്പിക്കാൻ അപരന്റെ സാന്നിധ്യം ഉറപ്പിച്ച ദിവസമായിരുന്നു ഇന്നലെ. എന്റെ പേരിനു പോലും മാറ്റം വരുത്തേണ്ട അവസ്ഥ ഉണ്ടാക്കിയ ദിനം.ഷാജി ജോർജ് എന്ന എന്റെ നാമധേയത്തോട് പ്രണത കൂടി ചേർത്ത് ഷാജി ജോർജ് പ്രണത എന്നാണത്രേ ഇലക്ഷൻ ബാലറ്റ് പേപ്പറിൽ ഉൾപ്പെടെ എന്നെ അടയാളപ്പെടുത്തുക.അതു നേടിയെടുക്കാൻ ഏറെ ബദ്ധപ്പെടേണ്ടിവന്നു.അത് സാധ്യമാകാൻ വാദിച്ച ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജേക്കബ്, അഡ്വ.എസ്.കൃഷ്ണമൂർത്തി, പി.ആർ റെനീഷ്. അഡ്വ.ഇ.എം. സുനിൽകുമാർ, അഡ്വ. […]

Share News
Read More

പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങിയാൽ തകർക്കാനാകാത്ത കോട്ടകളില്ല…തൃക്കരിപ്പൂരും മാറും…

Share News

*തൃക്കരിപ്പൂരിൻ്റെ എം.എൽ.എ. ആകാൻ നിയോഗിക്കപ്പെട്ട എം.പി.*https://nammudenaadu.com/34997-thrikkarippur-mla…/

Share News
Read More

സ​ർ​വേ ക​ണ്ട് അ​ലം​ഭാ​വം വേ​ണ്ട: പ്ര​വ​ർ​ത്ത​ക​രോ​ട് മു​ഖ്യ​മ​ന്ത്രി

Share News

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ തുടക്കം മുതല്‍ വലിയ ജനപിന്തുണയാണ് ഇടതു മുന്നണിക്കു ലഭിക്കുന്നത്. പുറത്തുവരുന്ന സര്‍വേ ഫലങ്ങളിലുള്ളത് അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. എന്നാല്‍ സര്‍വേകളില്‍ ചില വസ്തുതകളും പുറത്തുവരുന്നുണ്ട്. എതിര്‍ക്കുന്നവര്‍ക്കു പോലും വസ്തുതകള്‍ പറയേണ്ടി വരുന്നു. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുത്. തെരഞ്ഞെടുപ്പു രാഷ്ട്രീയ പോരാട്ടമാണെന്ന് മുഖ്യമന്ത്രി […]

Share News
Read More

*തൃക്കരിപ്പൂരിൻ്റെ എം.എൽ.എ. ആകാൻ നിയോഗിക്കപ്പെട്ട എം.പി.*

Share News

തൃക്കരിപ്പൂരിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പേരുകൊണ്ട് എം.പി. യാണ്. എം.പി.ജോസഫ് എന്ന മേനാച്ചേരി പോൾ ജോസഫ്. എർണാകുളം കലക്ടറും, കൊച്ചിയിലെ ആക്ടിങ്ങ് മേയറുമായി ഒരേ സമയം പ്രവർത്തിക്കാൻ അവസരം കിട്ടിയപ്പോൾ കൊച്ചിയുടെ മുഖഛായ മാറ്റിയയാൾ. ഇന്നത്തെ എം.ജി.റോഡിൻ്റെ മുഖം മാറ്റി, ആദ്യമായി കൊച്ചിയിൽ സോഡിയം ലൈറ്റുകൾ സ്ഥാപിച്ചയാൾ ഒട്ടനവധി വികസനത്തിന് ചുക്കാൻ പിടിച്ചയാൾ. നീതിക്ക് വേണ്ടി പടപൊരുതുന്ന വ്യക്തി. ആദർശത്തിൻ്റെ ആൾരൂപം. മമ്മുട്ടിയുടെ ദി കിങ്ങ് എന്ന സിനിമയിലെ ജോസഫ് അലക്സ് തേവള്ളിപറമ്പിൽ എന്ന കഥാപാത്രം ജനിക്കാൻ […]

Share News
Read More