ക്രിസ്താനിയുടെ ചുമതലകൾ എന്തെല്ലാം?

Share News

വിശ്വാസവും വിശുദ്ധയുംക്രിസ്താനിയുടെ ചുമതലകൾ എന്തെല്ലാം?സമൂഹത്തിൽ സഭയിൽ വിശ്വാസിയുടെ ജീവിത സാക്ഷ്യം എങ്ങനെ ആയിരിക്കണമെന്ന് കെസിബിസിയുടെ വൈസ് പ്രസിഡന്റും, കോഴിക്കോട് രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ വിശദി കരിക്കുന്നു Bishop Varghese Chakkalakal is the current bishop of the Roman Catholic Diocese of Calicut. Related linksജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 28 06 2020https://nammudenaadu.com/shubhadina-sandhhesham-justice-kurian-joseph/

Share News
Read More

കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം

Share News

കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ആത്മസമന്വയത്തിന്റെ വേറിട്ട മുഖം . പ്രകൃതിയുടെ ജൈവികതയുമായി ചേർന്നു നിൽക്കുന്നതിനായുള്ള മനുഷ്യന്റെ പ്രേരണകളുടെ പ്രതിനിധാനമായി മാറിയ ജീവിതം. തീർത്തും കഷ്ടപ്പാടുകൾ നിറഞ്ഞ സാമൂഹിക സാഹചര്യത്തിൽ നിന്നും ഉയർന്നു വന്ന വ്യക്തിത്വം. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി മാറ്റി വയ്ക്കപ്പെട്ട ജീവിതം. മനുഷ്യൻ മനുഷ്യനെ മറക്കുകയും വിദ്വേഷം ഉള്ളവരായി തീരുകയും ചെയ്ത ഈ കാലഘട്ടത്തിൽ വരും തലമുറക്കായി പരിസ്‌ഥിതിയെ സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതത്തിന് ഏറെ പ്രസക്തിയുണ്ട്. മാനവിക മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും […]

Share News
Read More

വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല..

Share News

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലകനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു.ടി എൻ […]

Share News
Read More

സ്റ്റീഫനും കുടംബത്തിനും വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കി നല്‍കി. സി ഐ പ്രകാശന് സംതൃപ്തിയോടെ സര്‍വ്വീസില്‍ നിന്നും വിരമിക്കാം

Share News

കൽപ്പറ്റ: ശാരീരിക വൈകല്യമുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കിടന്നുറങ്ങാം.ഒപ്പം ആത്മസംതൃപ്തിയോടെ പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രാകശന് സര്‍വ്വീസില്‍ നിന്നും അടുത്തദിവസം വിരമിക്കുകയുമാവാം.സംസ്ഥാനത്ത തന്നെ ജനമൈത്രിപോലീസിന് പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടാണ് കുപ്പാടിത്തറയിലെ കരിയാട്ടകുന്ന സിറ്റീഫനും കുടുംബത്തിനും  ജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മിച്ചു നല്‍കിയത്.രണ്ടവര്‍ഷം മുമ്പ് പോലീസ് നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെയാണ് നിരാംലബരായ കുടംബത്തിന്റെ ദയനീയത ബോധ്യപ്പെട്ടത്.നിത്യരോഗകളായ മാതാപിതാക്കളും ജന്മനാ അന്ധരും മനോവൈകല്യമുള്ളവരുമായ മൂന്ന് പെണ്‍കുട്ടികളും ചോര്‍ന്നൊലിക്കുന്നതും […]

Share News
Read More

മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

Share News

മുതിര്‍ന്ന പൗരമാർക്കുമാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പകല്‍വീട്  വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ളവര്‍ക്ക് ഒഴിവുസമയങ്ങളില്‍ ഒത്തുകൂടാന്‍ ഇവിടെ സൗകര്യമുണ്ട്.  ചെസ്സ്, ക്യാരംസ് മുതലായ വിനോദോപാധികളും ടെലിവിഷനും പത്ര-മാസികകളും ക്ലബ്ബില്‍ സജ്ജീകരിച്ചിട്ടുണ്ട്. വയോജന ക്ഷേമത്തിന് പ്രാധാന്യം നല്‍കിയായിരിക്കും ക്ലബിന്റെ പ്രവര്‍ത്തനം. ലോക്ക് ഡൗണിന് ശേഷം പൂര്‍ണ്ണമായി പ്രവര്‍ത്തനം തുടങ്ങുന്ന ക്ലബ്ബില്‍ പഞ്ചായത്തിലെ എല്ലാ മുതിര്‍ന്ന പൗര•ാര്‍ക്കും സൗജന്യ  അംഗത്വം ലഭിക്കും. പകല്‍ […]

Share News
Read More

മുംബൈയുടെ മനസ്സറിഞ്ഞ് മോഹന്‍ലാല്‍ ; കരുതലായി വിശ്വ ശാന്തി ഫൗണ്ടേഷൻ ; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

Share News

കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി) കീഴിലുള്ള ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്താണ് മലയാളത്തിന്റെ മഹാനടന്‍ തന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷവേള ധന്യമാക്കിയത്. മുംബൈയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ധാരാവിയിലും ഇതര ചേരി പ്രദേശങ്ങള്‍ക്കും അടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സയണിയിലെ ലോക്മന്യ തിലക് ഹോസ്പിറ്റല്‍, താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രി എന്നിവടങ്ങളിലാണ് […]

Share News
Read More

അടച്ച ഷാപ്പുൾ തുറക്കുന്ന തിനെതിരെ എൺപത്തിയഞ്ചാം ജന്മദിനത്തിൽ ഉപവാസ സമരം

Share News

പ്ലാത്തോട്ടം മാത്യു -കണ്ണർ: കരിക്കോട്ടക്കരി സ്വദേശിയും മദ്യനിരോധന സമിതി സംസ്ഥാന നേതാവും, ഗാന്ധിയുമായ മാത്യു എം.കണ്ടത്തിൽ എൺപത്തിയഞ്ചാം ജന്മദിനത്തിൽ 24 മണിക്കൂർ ഉപവാസത്തിൽ. ലോക് ഡൗണിൽ അടച്ചു പൂട്ടിയ മദ്യഷാപ്പുകൾ തുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധി ച്ചാണ് ഉപവാസ സമരം. ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ മാത്യു എം.കണ്ടത്തിൽ വ്യാഴാഴ്ച വൈകുന്നേരം നാല്‌ മുതൽ വെള്ളിയാഴ്ച നാല് വരെയാണ് ഉപവാസം നടത്തന്നത്. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിൻ്റെ 85 -)o ജന്മദിനം.1978 മുതൽ 96 വരെ അദേഹം തുടർച്ചയായി […]

Share News
Read More

വ്യാപര സ്ഥാനങ്ങളില്‍ മിന്നല്‍ പരിശോധന

Share News

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; കൊല്ലംനഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം മിന്നല്‍ പരിശോധന നടത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഇളവിന്റെ പശ്ചാത്തലത്തില്‍ വ്യാപര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന.150 ഓളം കടകള്‍ പരിശോധിച്ചതില്‍ രണ്ട് കടകളുടെ പ്രവര്‍ത്തനാനുമതി താത്കാലികമായി നിര്‍ത്തിവയ്പ്പിച്ചു. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി 30,000 രൂപ പിഴയും ചുമത്തി. ജില്ലാ ലോക്ക് ഡൗണ്‍ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍ […]

Share News
Read More