ഇത്രയുമാണ് ‘കെട്ട്യോനാണ് മാലാഖ’ വീരഗാഥകൾ!|ഇത് എന്‍റെ നല്ല പാതി, അതായത് എന്‍റെ പേരിന്റെ രണ്ടാം പാതി! ഡോ. സരിൻ.
ഇത് എന്‍റെ നല്ല പാതി, അതായത് എന്‍റെ പേരിന്റെ രണ്ടാം പാതി! ഡോ. സരിൻ. ഞങ്ങളുടെ കുറുമ്പി പെണ്ണ് പാപ്പൂനെ എല്ലാർക്കും അറിയാം. എന്നാൽ സരിനെ കുറിച്ചു ഞാൻ അധികം പറഞ്ഞിട്ടില്ല. ഭർത്താവ് എന്ത് ചെയ്യുന്നു എന്ന് സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഉത്തരം കുറച്ചു ബുദ്ധിമുട്ടായതോണ്ട് തന്നെ പറഞ്ഞിട്ടില്ല. ഇന്ന് അദ്ദേഹത്തെ കൂടി നിങ്ങൾക്ക് പരിചയപെടുത്തണം എന്ന് തോന്നി, ചെയ്യുന്നു. സരിൻ, ഒരു ഡോക്ടറാണ്/ ഒരു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്/ ഒരു പൊതുപ്രവർത്തകനാണ്/ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ […]
Read More