“കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യൻ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം”

Share News

ജനകീയമായ ഊണ് ആദ്യമായി ഹോട്ടലിൽ നിന്നും ഊണ് കഴിച്ചത് തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ആണ്. അച്ഛൻ തൃശൂരിൽ ആശുപത്രിയിൽ ആയിരുന്നു. അമ്മൻവറെ കൂടെ അച്ഛനെ കാണാൻ പോയി. ഉച്ചക്ക് ഹോട്ടലിൽ ആണ് കഴിച്ചത്. അന്ന് കേരളത്തിൽ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്, അത്കൊണ്ട് ഹോട്ടലിൽ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാൻഡേർഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓർമ്മ. അതിൽ ഒറ്റ പ്രാവശ്യമേ ചോറ് വിളമ്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കിൽ “സ്പെഷ്യൽ ഊണ്” കൂപ്പൺ എടുക്കണം. അതിന് […]

Share News
Read More

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി.

Share News

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാർക്കും അഭിനന്ദനം. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണ്. മേയ് 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും […]

Share News
Read More

…ഡാഡി ടുഡേ ആൾസോ ഐ മിസ്സ്‌ യു. നെടുമ്പാശ്ശേരിയിലെ വലിയ വിമാനത്താവളം കുഞ്ഞു ജോസഫിന്റെ ആരുമറിയാത്ത കഥ കൂടിയാണ്.

Share News

*ടുഡേ ആൾസോ ഐ മിസ്സ്‌ യു ഡാഡി* വർഷങ്ങൾക് മുൻപ് മഴ നന്നായി പെയ്യുന്ന ഒരു വൈകുന്നേരമാണ് മേനകയിലെ ജി. സി. ഡി എ ഷോപ്പിങ് കോംപ്ലക്സിലെ വി. ജെ. കുര്യന്റെ ഓഫീസ് മുറിയിലെത്തുന്നത്. നെടുമ്പാശേരി വിമാനത്തതവളത്തിന്റെ മാനേജിങ് ഡയറക്ടർ ആയ കുര്യൻ പത്രക്കാരെ കാണുന്നത് ഓഫീസ് സമയം കഴിഞ്ഞിട്ടാവും. കൃത്യ സമയത്ത് എത്തുന്ന പത്രകാരോട് എന്നും അദ്ദേഹത്തിന് ഒരു മതിപ്പുണ്ടായിരുന്നു. വിമാനത്താവളത്തിന് സ്ഥലമെടുപ്പ് മുതൽ വാർത്തകൾ നൽകാനായി ഞാൻ അദ്ദേഹത്തെ വിടാതെ കുടിയിരുന്നു . പല […]

Share News
Read More

ഇന്ന് പ്രൊഫസർ എം പി. മന്മഥന്റെ ജന്മദിനം…

Share News

പൊതുപ്രവര്‍ത്തനരംഗം നേരിടുന്ന വലിയ പ്രശ്‌നം മാതൃകകളുടെ അഭാവമാണ്. ജീവിതം തന്നെ സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കുവാന്‍ തയ്യാറാകുമ്പോള്‍ ആ വ്യക്തിത്വത്തിന് ചുറ്റും ആകൃഷ്ടരായി ജനങ്ങള്‍ ഒത്തുകൂടുക സ്വാഭാവികം മാത്രം. അദ്ദേഹത്തില്‍ നിന്നും മഹത്തായ സന്ദേശങ്ങള്‍ ഏറ്റുവാങ്ങും. അങ്ങനെയാണ് സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാവുക. യഥാർത്ഥ ഗാന്ധിയൻ ആയിരുന്ന എം.പി. മന്മഥന്‍ സാര്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റം ഇന്നും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. അറുപത് വര്‍ഷത്തിലേറെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ധാര്‍മ്മിക രംഗങ്ങളില്‍ ആദര്‍ശനിഷ്ഠമായ ജീവിതം നയിച്ച് മന്മഥന്‍ സാര്‍ വേറിട്ടൊരു […]

Share News
Read More

തുരുത്തിയിലെ യുവജനങ്ങൾ നാടിന് മാതൃക

Share News

2020 ഓഗസ്റ്റ് മാസം ആദ്യവാരം ആണ് ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ നിന്ന്, കോവിഡ് മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ നമ്മുടെ ഏതാനും യുവജനങ്ങൾക്ക് പരിശീലനം നൽകിയത്. കോവിഡ് ഭീതിയിൽ ഒരുപാട് ആളുകൾ മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ വിസമ്മതിച്ചപ്പോളാണ് നമ്മുടെ യുവജനങ്ങൾ യാതൊരു വിധ നിർബന്ധവും കൂടാതെ മുന്നോട്ടു വന്നത്. 2020 ഓഗസ്റ്റ് മാസം 23 മുതൽ ഇന്നു വരെ 70ഇൽ അധികം കോവിഡ് മൃതസംസ്കാരങ്ങൾ നടത്താൻ ഈ യുവജനങ്ങൾ സഹായിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ, തുരുത്തി മർത്ത് മറിയം ഫോറോനാ […]

Share News
Read More