“എന്ത് കൊണ്ട്, ഞാൻ ജീവിക്കുന്ന സ്ഥലമായ തരാനക്കിയെ ഇഷ്ടപെടുന്നു”
ന്യൂസിലൻഡിലെ ന്യൂപ്ലിമൗത്തിൽ ലോക മാതൃഭാഷാ ദിനത്തോട് അനുബന്ധിച്ച് വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തിയതിൽ, മലയാള ഭാഷയെ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുത്ത “ഡിയോൺ ജോ രാജീവ്” ഒന്നാം സ്ഥാനം കരസ്തമാക്കി. തരാനക്കിയിലുള്ള ന്യൂപ്ലിമൗത്ത് ഡിസ്ട്രിക്ട് കൗൺസിൽ ചേമ്പറിൽ വച്ചായിരുന്നു മത്സരം. “എന്ത് കൊണ്ട്, ഞാൻ ജീവിക്കുന്ന സ്ഥലമായ തരാനക്കിയെ ഇഷ്ടപെടുന്നു”എന്നായിരുന്നു മത്സരത്തിന്റെ വിഷയം. ന്യൂസിലാൻഡിൽ സ്ഥിരതാമസം ആക്കിയ, വിവിധ ഭാഷകൾ സംസാരിക്കുന്ന 9-14 വയസ് വരെയുള്ള കുട്ടികൾക്കായിട്ടായിരുന്നു മത്സരം. വിവിധ പ്രാദേശിക ഭാഷകളെ പ്രതിനിധീകരിച്ചുകൊണ്ട് കുട്ടികൾ […]
Read More