മോഹൻലാലിനെക്കുറിച്ചു പെട്ടെന്ന് എഴുതിയ ഒരു കവിത …

Share News

കഴിഞ്ഞവർഷം മെയ് 19 ആം തീയതി ഞാൻ ഗോവയിൽ ആയിരുന്നു.മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൻറെ ലൊക്കേഷൻhunting ജോലികളുമായി ബന്ധപ്പെട്ട് നവോദയ ടീമിനൊപ്പം ഗോവയിൽ എത്തിയതാണ് ഞാൻ. എന്നാൽ എൻറെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു ദിനം ആ യാത്ര എനിക്ക് സമ്മാനിച്ചു. മോഹൻലാലിൻറെ 59 ആം ജന്മദിനം ഞങ്ങൾ ഗോവയിൽ വെച്ച് ആഘോഷിച്ചു ഞാൻ പെട്ടെന്ന് എഴുതിയ ഒരു കവിത മോഹൻലാലിനെ കുറിച്ചുള്ളത് മോഹൻലാലിനെയും മറ്റു വിശിഷ്ടാതിഥികളും മുമ്പേ എനിക്ക് അവതരിപ്പിക്കുവാൻ കഴിഞ്ഞു ആ കവിതയും […]

Share News
Read More

ഈ സാഹചര്യത്തിൽ ദേവാലയങ്ങൾ തുറക്കുവാൻ കുറച്ചുകൂടി കാത്തിരിക്കുയല്ലേ നല്ലത്?

Share News

കർദിനാൾ ബഹു: ജോർജ്ജ് ആലഞ്ചേരി പിതാവ്, യൂത്ത് കോൺഗ്രസ്സ് നേതാവ് ഡീൻ കുരിയാക്കോസ്, ജോസ് കെ മാണി എം.പി തുടങ്ങി പലരും ഉപാധികളോടെ ദേവാലയങ്ങൾ തുറക്കുവാൻ ആവശ്യപ്പെട്ടതായി കണ്ടു.ദേവാലയങ്ങൾ അടച്ചിട്ടതിൽ ഞാനടക്കം ഉള്ള വിശ്വാസികൾ വിഷമത്തിൽ തന്നെയാണ്. നമ്മുടെ രാജ്യത്ത് കൊറോണ ഭീതിയും മരണങ്ങളും അതിഭീകരമായ രീതിയിൽ കൂടി വരുന്നു. സംസ്ഥാനത്ത് ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും പൊതുജനങ്ങളും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതു മൂലം വലിയ ഭീതിയുമില്ല നല്ലൊരു […]

Share News
Read More

വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി ഉച്ച ഊണും അത്താഴവും കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്.

Share News

ഇന്നേക്ക് 57 ാം ദിനം. Covid 19 Lockdown അനുബന്ധിച്ച് വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി എല്ലാദിവസവും ഉച്ച ഊണും അത്താഴവും മുടക്കം കൂടാതെ സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്. സ്ഥലം കൗൺസിലർ ശ്രീ Thampi Subramaniam, പള്ളുരുത്തി ജനമൈത്രി പോലീസ് SI ശ്രീ മുകുന്ദൻ സെഹിയോൻ പ്രേക്ഷിത സംഘത്തോട് ചേർന്നു നേതൃത്വം നൽകുന്നു. ചെറുകിട ലോട്ടറി കച്ചവടക്കാരും, ഇപ്പോൾ സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ദിവസക്കൂലി ക്കാരും, […]

Share News
Read More

ക്രൈസ്തവ സന്യാസിനികളുടെ ശബ്ദം ഇനി സമൂഹത്തിൽ അലയടിക്കും…

Share News

ഇനി സന്യാസിനിമാരും അവശ്യം വരുമ്പോൾ അവരുടെ നിലപാടുകളും വ്യക്തമാക്കും .സന്യാസിനികൾക്കു അവരുടെ കാഴ്ച്ചപ്പാടും അനാവശ്യ വിമർശനങ്ങൾക്കു ഉചിതമെങ്കിൽ മറുപടിയും നൽകുവാൻ വോയിസ് ഓഫ് നുൺസ് എന്ന പേരിൽ ഒരു ഫേസ്ബുക്ക് കൂട്ടായ്‌മ ആരംഭിച്ചു .ഫേസ് ബുക്കിൽ നയവും ആരംഭിക്കാനുണ്ടായ സാഹചര്യവും വിശദമാക്കിയിട്ടുണ്ട് .അത് താഴെ ചേർക്കുന്നു . ക്രൈസ്തവ സന്യാസിനികളുടെ ശബ്ദം ഇനി സമൂഹത്തിൽ അലയടിക്കും.. ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ലോകം മുഴുവൻ നിശബ്ദ സേവനം ചെയ്യുന്നവരാണ് കത്തോലിക്കാ സന്യാസിനികൾ. ഒരു യഥാർത്ഥ സന്യാസിനി ഒരിയ്ക്കലും ആരെയും […]

Share News
Read More

പള്ളി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു.-സി. സോണിയ തെരേസ് ഡി. എസ്. ജെ

Share News

നല്ല തണുപ്പും കോരിചൊരിയുന്ന മഴയും വകവയ്ക്കാതെ തുടിക്കുന്ന ഹൃദയത്തോടെ രണ്ട് കിലോമീറ്റർ ദൂരത്തുള്ള പള്ളി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. 70 ദിവസമായിട്ട് ഫ്രാൻസിസ് പാപ്പ അർപ്പിച്ചിരുന്ന വി. കുർബാന ലൈവിൽ കാണുവാനുള്ള അവസരങ്ങളെ ഉണ്ടായിരുന്നുള്ളു…70 ദിവസം 70 വർഷം പോലെ നീണ്ടതായിരുന്നു… ഇന്നലെ ഇറ്റലിയിലെ പള്ളികളുടെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നപ്പോൾ വി. കുർബാനക്കുവരുന്ന വിശ്വാസികളുടെ എണ്ണവും വർദ്ധിച്ചു… ഒന്നിടവിട്ടുള്ള ബെഞ്ചുകളിൽ ഈരണ്ടുപേർ എന്ന കണക്കിൽ ഏകദേശം രണ്ട് മീറ്റർ […]

Share News
Read More

ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു? – ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു???ഡോ. തോമസ് ഐസക് എജ്ജാതി ധനകാര്യ വിദഗ്ധനാണെന്ന് അറിയില്ല. അദ്ദേഹം സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് എന്നതും നേര്. വ്യാവസായിക ഘടനയും വർഗ്ഗസമരവും: 1859 മുതൽ 1980 വരെ ആലപ്പുഴയിലെ കയർ നെയ്ത്ത് വ്യവസായത്തെ അസ്പദമാക്കിയുള്ള പoനത്തിനാണ് അദ്ദേഹത്തിന് ഗവേഷണ ബിരുദം ലഭിച്ചത്. നല്ല കൈപുണ്യമുള്ള മനുഷ്യനാണ് തോമസ് ഐസക്. ആലപ്പുഴയിലെ കയർ വ്യവസായവും കേരളത്തിലെ വർഗ്ഗസമരവും ഒരു പോലെ സിദ്ധികൂടി. അദ്ദേഹം കൈവച്ച മേഖലകൾക്കെല്ലാം ഈ ഗതിയുള്ളതു […]

Share News
Read More

“ലോക് ഡൗൺ സമയം മദ്യ ശാലകൾ തുറക്കരുത്”

Share News

“ലോക് ഡൗൺ സമയം മദ്യ ശാലകൾ തുറക്കരുത്”…. കോവിഡ് രോഗികൾ വർധിക്കുമ്പോഴും മദ്യശാലകൾ തുറക്കാനുള്ള കേരള സർക്കാർ ഉത്തരവ് വിവേകശൂന്യമാണ്, അത് തിരുത്താൻ സർക്കാർ തയാർ ആകണം.. ഇപ്പോൾ കേരളത്തിലെ സ്ഥിരം മദ്യപാനികൾ സാദാരണ ജീവിതത്തിലേക്ക് തിരികെ വരുകയും കുടുംബങ്ങൾ സമാധാന ജീവിതം നയിക്കുകയും ചെയ്യുമ്പോൾ ആരെ സഹായിക്കാനാണ് ലോക് ഡൗൺ കാലയളവിൽ മദ്യ ശാലകൾ തുറക്കുന്നത് എന്ന്‌ മുഖ്യ മന്ത്രി വ്യക്തമാക്കണം. സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ചകൾ ഇപ്പോൾ തന്നെ സ്ഥിരം കാഴ്ചയാണ്. ഈ സാഹചര്യത്തിൽ […]

Share News
Read More

അത് കൊറോണയേക്കാൾ വലിയ ദുരന്തം ഉണ്ടാകും.

Share News

സഖാക്കൾ വിചാരിച്ചിരിക്കുന്നത് അന്യസംസ്ഥാന ങ്ങളിൽ സെറ്റിൽ ചെയ്തിരിക്കുന്ന മലയാളികളെ തിരികെ കേരളത്തിലേക്കു കൊണ്ടുവരണം എന്നാണ് കോൺഗ്രസ് ആവിശ്യപ്പെടുന്നതാണ് എന്നാണ്.അവരെ കൊണ്ടുവരേണ്ടുന്ന ആവിശ്യം ഇല്ല, അവർ വരാൻ സാധ്യതയും ഇല്ല.കോൺഗ്രസ്സും സാമാന്യ ബുദ്ധി ഉള്ളവരും പറയുന്നത് കുറഞ്ഞ നാളത്തേക്ക് അന്യ നാട്ടിലേക്ക് പോയവരെ, പല സാഹചര്യങ്ങളാൽ അവിടെ നിക്കാൻ സാധിക്കാത്തവർ എന്നിവരെ പെട്ടെന്ന് കൊണ്ടുവന്നേ പറ്റൂ എന്നാണ്.അതിനുള്ള മാർഗ്ഗം ക്രമീകരിച്ചില്ലങ്കിൽ, ഡൽഹിയിൽ നിന്നും മറ്റും കാൽനടയായി ആളുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയതുപോലെ ആളുകൾ കേരളത്തിലേക്കും വരാൻ ശ്രമിക്കും.അത് കൊറോണയേക്കാൾ […]

Share News
Read More

സഖാവ് നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ്-പിണറായി വിജയൻ

Share News

സഖാവ് നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ്. ഇ.കെ നായനാരോളം കേരള ജനത നെഞ്ചിലേറ്റിയ നേതാക്കൾ അധികം ഉണ്ടായിട്ടില്ല. അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പതിനാറ് വർഷം തികയുകയാണ്.ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ് സ. നായനാർ. ഒരു പക്ഷേ, രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിനർപ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേൽ പ്രസക്തമായ മറ്റൊരു കാലം […]

Share News
Read More