കോവിഡിനൊപ്പമുള്ള ‘സഹജീവനം’ ആണ് ഇനിയുള്ള നാളുകളിൽ .
അതിനുള്ള യാത്രാ വഴികാട്ടികൾ വിശദമായി ഇന്നത്തെ മനോരമ യിൽ./ശ്രീ ടോണി കെ ജോസ് ഫേസ്ബുക്കിൽ നൽകിയത്
Read Moreഅതിനുള്ള യാത്രാ വഴികാട്ടികൾ വിശദമായി ഇന്നത്തെ മനോരമ യിൽ./ശ്രീ ടോണി കെ ജോസ് ഫേസ്ബുക്കിൽ നൽകിയത്
Read Moreകേന്ദ്ര ധനകാര്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ തുടരുന്നു. നിർമലാജി ഇംഗ്ലീഷിലും, സഹമന്ത്രി ഹിന്ദിയിലും ഘോര,ഘോരം പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കുള്ള സഹായധന പ്രഖ്യാപനം മാത്രം കാണുന്നില്ല. കോവിഡ് മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്കോ, സ്തംഭനാവസ്ഥയിലുള്ള ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ ജീവനാഡി യായ ചെറുകിട, വൻകിട വ്യവസായങ്ങൾക്കോ ഒരു സഹായഹസ്തങ്ങളും പ്രഖ്യാപനങ്ങളിലില്ല.ഭാരതത്തിലെ അഭിമാനസ്തംഭങ്ങളായ നിരവധി പൊതു മേഖല സ്ഥാപനങ്ങളെ, സ്വകാര്യവൽക്കരിക്കുവാനുള്ള രഹസ്യ അജണ്ട പൊതുജനം തിരിച്ചറിയുക. പിന്നെ സാധാരണ മനുഷ്യന്റെ ബുദ്ധിക്കും, ചിന്തകൾക്കും അതീതമാണീ എല്ലാ പ്രഖ്യാപനങ്ങളും. എല്ലാം ഒരു […]
Read Moreവീഴുമ്പോൾ പിടിച്ചു നിൽക്കാനും,ചുവട് അൽപ്പം ഉറച്ചാൽ തിരിച്ചു കയറാനുമുള്ള ഉൾ കരുത്താണ് ഇനിയുള്ള നാളുകളിലെ ഏറ്റവും വലിയ ധനം .കോവിഡിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും പുതിയ സംരംഭക സാധ്യതകളെ കുറിച്ചുമൊക്കെ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട് .അതൊക്കെ നല്ല കാര്യം. തളർന്നാലും വേഗം പൂർവസ്ഥിതി പ്രാപിക്കാനുള്ള ഇച്ഛാശക്തിയാണ് അതിനെ ചലാത്മകമാക്കുന്ന ഘടകം.അത് എത്ര പേരിൽ ഉണ്ടെന്നതിനെ ആശ്രയിച്ചാണ് പുനരുദ്ധാരണം. എങ്ങനെ വീണാലും നാലു കാലിൽ വീഴുകയും ,ഓടുകയും ചെയ്യുന്ന പൂച്ചയുടെ സ്പിരിറ്റ് മനസ്സിന് നൽകണം .എല്ലാ പ്രതിസന്ധികളിലും ഇത് […]
Read Moreപ്രിയ ഷെക്കെയ്ന ടെലിവിഷൻ പ്രേഷകരുടെ ശ്രദ്ധയ്ക്ക്. ചില ഓൺലൈൻ മാധ്യമങ്ങൾഷെക്കെയ്ന ടെലിവിഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരംഭിച്ച ചാനൽ ആണെന്ന് ആരോപണമുയർത്തുന്നുണ്ട്. ഷെക്കെയ്ന ടെലിവിഷൻ സഭയുടെ ഔദ്യോഗിക ചാനലോ സഭാധികാരികൾ നടത്തുന്ന ചാനലോ അല്ല എന്നതാണ് യാഥാർത്ഥ്യം. ഇത് സാധാരണക്കാരുടെ ചാനലാണ്. സഭാധികാരികളും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഈ ചാനലിൽ യാതൊരു വിധ മുതൽമുടക്കും നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചിലർ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വ്യാജവുമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഷെക്കെയ്നടെലിവിഷന് ഉണ്ടായ വളർച്ചയിൽ അസൂയ ഉള്ളവരും […]
Read Moreആന്ധ്ര പ്രദേശിലെ കുർണൂലിൽ നിന്ന്ഛത്തീസ്ഗഡിലേ വീട്ടിലേക്കാണ് സഞ്ചാരം.സഞ്ചരിക്കേണ്ട ദൂരം:1200 കിലോ മീറ്റർസഹയാത്രികർ: അദ്ദേഹത്തിന്റെ രണ്ട് മക്കൾ.യാത്രാ രീതി: നടക്കുക/ ശ്രീ നിതിൻ ജോസ് ഫേസ് ബുക്കിൽ നൽകിയ ചിത്രം
Read Moreഹയർ സെക്കണ്ടറി അധ്യാപികയായ ഭാര്യ സ്മിതയ്ക്കുണ്ടായ അനുഭവമാണ്.അഞ്ച് വർഷം മുമ്പാണ്,ഉച്ചയൂണിന് ബെല്ലടിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ.പുസ്തകമൊക്കെയടച്ച് കുട്ടികളുമായി കളിതമാശ പറയുന്ന സമയം.വാച്ചിൽ നോക്കി ടീച്ചർ പറഞ്ഞു…ഇന്നെന്താണാവോ …ഭയങ്കര വിശപ്പ്…അപ്പോഴാണ് ഒരുത്തന്റെ ചോദ്യം-” ടീച്ചറിനിന്നെന്താ കറി’’‘‘ ഇന്ന് ബീഫാണ്’’-ടീച്ചർ പറഞ്ഞപ്പോഴേ ക്ലാസിൽ ഹായ്..എന്നൊരു ശബ്ദം മുഴങ്ങി…അപ്പോഴേക്കും ബെല്ലടിച്ചു.പിന്നീട് ഊണുകഴിഞ്ഞ് സ്റ്റാഫ് റൂമിന് പുറത്ത് നിൽക്കുമ്പോൾ ക്ലാസിലെ ഒരു വായാടി പയ്യൻ അടുത്തുവന്നു.’’ ടീച്ചറിന് ബീഫ് കറിയാണോ..ഫ്രൈയാണോ..?ചോദ്യം അപ്രതീക്ഷിതമായിരുന്നു.കറിയായിരുന്നു എന്ന മറുപടി കേട്ടപ്പോൾ അവൻ പറഞ്ഞു..’’ എനിക്ക് ബീഫ് ഫ്രൈയാണിഷ്ടം…ഭയങ്കര […]
Read Moreഅങ്കമാലി;കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മണ്ഡലത്തിലെ ഒരു ബ്ലോക്ക് പഞ്ചായത്തംഗം തൻ്റെ വാർഡിലെ കുട്ടികൾക്ക് മാസ്കുകൾ വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു. ഒരു നല്ല സന്ദേശം എന്ന നിലയിൽ അതിൽ ഞാനും പങ്കെടുത്തു. സാമൂഹിക അകലം പാലിച്ച് നടന്ന പരിപാടിയുടെ അവസാനം മാസക് ധരിച്ച കുട്ടികൾ ഫോട്ടോ എടുക്കുവാൻ സമീപിക്കുകയാണ് ഉണ്ടായത്. ഇതിൽ എന്നെ പ്രതിയാക്കി കേരള പോലീസ് കേസ് എടുത്തിരിക്കുന്നു. നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. ഇവിടെ ഒരു സംശയം, സമാനമായ രീതിയിൽ മന്ത്രി […]
Read Moreബാറിലേക്കോ? ഞാനോ? എൻ്റെ പട്ടി വരും!😏ഞാൻ കുടിച്ച് കൊറേ കാശു കളഞ്ഞിട്ടുള്ളതാ. ഇനി ബിവറേജസിലേക്കില്ല.👩🏽🦰 ഹോ, എൻ്റെ കെട്ട്യോനെ ഇപ്പഴാ തിരിച്ചു കിട്ടിയത്. നല്ല മനുഷ്യനാന്നേയ്…👨🏽🦲 അച്ഛാ, ഇനി കുടിക്കരുതട്ടാ. എൻ്റെ പൊന്നച്ഛനല്ലേ?എടൂവ്വേ, നമ്മൾ എന്നാത്തിനാ ഗവൺമെൻ്റിനു കൊണ്ടേ കാശു കൊടുക്കണേ…👴വെള്ളമടിച്ച് ഇനീം കരളു കളയണോ?🚫😋രണ്ടു മാസം നമക്ക് പിടിച്ചു നിക്കാൻ പറ്റി. ഇനി എന്തിരടപ്പീ, ബിവറേജ്?എന്തൂട്ടടാ ഗഢ്യേ, ഞാനേ കുടിച്ചു കളഞ്ഞ കാശുണ്ടേ, യൂസഫലിയാ ഇന്ന്. അറിയോ നിനക്ക്?😎👩🚀 എൻ്റെ പപ്പ വാങ്ങിത്തന്ന സ്റ്റൈലൻ സൈക്കിൾ […]
Read Moreകോവിഡിനു ശേഷമുള്ള ഏറ്റവും ഫലപ്രദവും അർഥവത്തുമായ മാധ്യമ ഇടപെടലുകളിലൊന്നാണ്, മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ജീവിതം തുടരുമ്പോൾ’ വെബ് ചർച്ചാ പരമ്പര എന്നാണ് (മനോരമയിൽ ജോലി ചെയ്യുന്ന ആളെന്ന നിലയിൽ അല്ല) വായനക്കാരൻ എന്ന നിലയിലും എനിക്കു തോന്നുന്നത്.കേരളത്തിലെ ഭരണകർത്താക്കൾ, പോളിസി മേക്കേഴ്സ്, പോളിസി മേക്കിങ്ങിനെ സ്വാധീനിക്കാൻ കഴിയുന്ന ഒപ്പീനിയൻ മേക്കേഴ്സ്, ട്രേഡ് യൂണിയനിസ്റ്റുകൾ, ഉദ്യോഗസ്ഥ സംവിധാനത്തിലുള്ളവർ, സൈബർ പോരാളികൾ, എന്നിവരൊക്കെ, ഈ വെബിനാറുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ പറയുന്നതു നേരിട്ടോ, അല്ലെങ്കിൽ മനോരമ പത്രത്തിന്റെ കാഴ്ചപ്പാടു […]
Read Moreപുതിയ മാനം പുതിയ ഭൂമികോറോണക്ക് ശേഷം ലോകം സമൂല മാറ്റത്തിന് വിധേയം ആകും.ഭൂരിഭാഗം പേരും ഈ മാറ്റത്തിലൂടെ കടന്നു പോകും. ലോകം അടിച്ചേല്പിക്കുന്ന മാറ്റത്തിന് പകരം നമ്മൾ തന്നെ നമുക്കായി ചില പരിവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ച് ചില ചിന്തകൾ പങ്കുവയ്ക്കാം എന്ന് വിചാരിക്കുന്നു.ഈ മാസത്തിന് ഒരു പ്രത്യേകത ഉണ്ട്. മെയ് മാസം 31-ാ൦ തീയതി പുകയില വിരുദ്ധ ദിനമായി ലോകം മുഴുവൻ ആചരിക്കുന്നു.സാധാരണ എല്ലാവർഷവും ഈ ഒരു മാസം പുകയിലക്കെതിരെയുള്ള സാമൂഹിക ബോധവൽക്കരണവും പുകയില ഉപയോഗിക്കുന്നവർക്ക് അതിൽനിന്നും […]
Read More