മണിപ്പൂർ കലാപം ഭാരതത്തിന്റെ മാനവ സാഹോദര്യത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമായി എന്നും നിലനിൽക്കും : വെരി. റവ.ഫാ.ടോം പുത്തൻകളം

Share News

പുളിങ്കുന്ന് : മണിപ്പൂരിൽ ക്രൈസ്തവർ മെയ് 3 മുതൽ അനുഭവിക്കുന്ന പീഡനങ്ങളുടെയും ഒറ്റപ്പെടുത്തലിന്റെയും പള്ളികൾ തകർക്കപ്പെട്ടതിന്റെയും ഫലമായി മണിപ്പൂരിൽ ഉണ്ടായിരിക്കുന്ന കലാപങ്ങൾ ഭാരതത്തിന്റെ മാനവ സഹോദര്യത്തിന്‍റെ ചരിത്രത്തിലെ തീരാ കളങ്കമായി എന്നും നിലനിൽക്കുംമെന്നും എത്രയും വേഗം മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനും പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്ക് സ്വാതന്ത്ര്യവും ആശ്വാസവും പകരുവാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും പ്രസ്ഥാനങ്ങളും സഹകരിക്കണമെന്ന് പുളിങ്കുന്ന് സെന്റ് മേരിസ് ഫൊറോന സെൻട്രൽ യൂണിറ്റ് മാതൃവേദി – പിതൃവേദിയുടെ നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസികളും, എല്ലാ സംഘടനാ പ്രവർത്തകരും ഞായറാഴ്ച […]

Share News
Read More

നവകാലഘട്ടത്തിൽ നമ്മുടെയൊക്കെ ജീവിതരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് നമ്മൾ ബോധവാന്മാരാണോ?

Share News

പൊതുജീവിതത്തിലും കുടുംബജീവിതത്തിലും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നാം വേണ്ടവിധം ഉൾക്കൊണ്ടു പോകുന്നുണ്ടോ? എവിടെയാണ് താളപ്പഴകൾ വന്നുപോകുന്നത് എങ്ങനെയാണ് ആസ്വാരസ്യങ്ങൾ വന്നുചേരുന്നത്? പങ്കിടലുകളിലെ ഏറ്റക്കുറച്ചിൽ എവിടെ നിന്നാണ് തുടങ്ങുന്നത്? മനസ്സ് തുറക്കാൻ പങ്കാളി തയ്യാറാവാത്തതാണോ എന്തുകൊണ്ട്? പ്രശ്നം നിങ്ങളുടെതു മാത്രമോ അതോ പങ്കാളിയുടേതോ? തിരക്കുള്ള ജോലി, ബിസിനസിലെ പ്രശ്നങ്ങൾ തുടങ്ങിയവ കുടുംബ ജീവിതവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നുണ്ടോ? അഴിക്കാൻ ശ്രമിക്കുംതോറും ജീവിതത്തിലെ പ്രശ്നങ്ങൾ വീണ്ടും മുറുക്കി വരുന്നതിന്റെ കാരണം എന്താണ്? ജോലി ബിസിനസ് ടെൻഷൻ സ്ട്രെസ്സ്, അപ്പോൾ പിന്നെ കുടുംബം…….? […]

Share News
Read More

ആഗോള ഭീകരതക്കെതിരായി മാനവ മനസ്സാക്ഷിയെ ഉണർത്തേണ്ട ദിവസമാണിന്ന്.

Share News

20 വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസമാണ് 19 അൽഖ്വയ്ത ഭീകരർ ലോകത്തെ നടുക്കിയ യുഎസ് ട്രേഡ് സെന്ററിന്റെ രണ്ട് ടവറുകളിലേക്കും, പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്കും വിമാനം ഇടിച്ചു കയറ്റിയത്. 34 ഇന്ത്യക്കാരടക്കം മുവായിരത്തോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. കൂടാതെ 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകജനതയ്ക്ക് വെല്ലുവിളിയായ ഭീകര പ്രസ്ഥാനങ്ങളെ തടുത്തുനിർത്താൻ ലോകരാഷ്ട്രങ്ങളും ജനസമൂഹങ്ങളും ഒന്നിക്കണം എന്നതാണ് ഇന്നത്തെ സന്ദേശം.

Share News
Read More