യുവത്വം: സാമ്പത്തിക സുരക്ഷയും സാമ്പത്തിക സാക്ഷരതയും| ഞായറാഴ്ച ഉച്ചക്ക് നാലുമുതൽ ക്ലബ്ബ് ഹൗസിൽ. |മുരളി തുമ്മാരുകുടി
കഴിഞ്ഞ വർഷം കൊറോണ കാരണം നാട്ടിൽ ഇരുന്നപ്പോൾ ഞാൻ എൻ്റെ മരുമക്കളോട് സാമ്പത്തിക വിഷയങ്ങളെ പറ്റി സംസാരിക്കാൻ തുടങ്ങി. ഒരു കാര്യം ആദ്യമേ മനസ്സിലായി. മുപ്പത് വർഷം മുൻപ് ഞാൻ ജോലി കിട്ടി പുറത്തിറങ്ങുമ്പോൾ ആരും സാമ്പത്തിക വിഷയങ്ങളെ പറ്റി ഒരു കാര്യവും പറഞ്ഞു തന്നിരുന്നില്ല. ഇപ്പോഴും അതിലൊന്നും ഒരു മാറ്റവും ഇല്ല. ഇതൊരു നിസ്സാര കാര്യമല്ല. കോളേജിൽ പോവുക, ജോലി സമ്പാദിക്കുക ഇതൊക്കെ മാത്രം ചെയ്താൽ പോരാ. ജോലി ചെയ്തു കിട്ടുന്ന പണം എങ്ങനെ നിക്ഷേപിക്കണം, […]
Read Moreഎയർപോർട്ട് മാനേജിങ്ങ് ഡയറക്ടർ ആയി കഴിഞ്ഞ ദിവസം വിരമിച്ച ശ്രീ വി ജെ കുര്യൻ. |അദ്ദേഹത്തിൻ്റെ അറിവ് നവ കേരള നിർമ്മിതിക്ക് അടുത്ത തലമുറക്ക് വേണം. |
കാണുന്നതിലും വലുതായ ഒരാൾ.. U N എന്നിലെ ജീവിതത്തിലെ ഏറ്റവും വലിയെ നേട്ടങ്ങളിൽ ഒന്ന് ലോകത്തെ അനവധി രാജ്യങ്ങളിൽ നിന്നുള്ള അനവധി മികവാർന്ന വ്യക്തിത്വങ്ങളെ അറിയാനും പരിചയപ്പെടാനും സാധിക്കുന്നു എന്നതാണ്. ഇത്തരത്തിൽ പരിചയപ്പെടുന്നവരിൽ ഞാൻ ബഹുമാനിക്കുകയും വീണ്ടും ഓർത്തിരിക്കുകയും ചെയ്യുന്നത് രണ്ടു തരം ആളുകളെ ആണ്. ഒന്ന് ആശയങ്ങൾ കൊണ്ട് നമ്മളെ അതിശയിപ്പിക്കുന്നവർ. ഇവർ ഏത് രംഗത്ത് നിന്നുമാകാം. രാഷ്ട്രീയം ആകാം, ഗവേഷണം ആകാം, സിനിമ ആകാം, സംഗീതം ആകാം. രാജ്യതലവൻ തൊട്ട് സ്പോർട്സ് താരം വരെ […]
Read Moreകേരളത്തിലെ “പൊതുഗതാഗത” രംഗത്തിന് സ്വകാര്യമേഖലയിൽ നിന്നും മൂലധനം ഇറക്കുന്ന “മുതലാളിമാർ” നൽകിയ സേവനത്തെ മലയാളികൾ മനസ്സിലാക്കിയിട്ടുണ്ടോ?
വരവേൽപ്പ് ! മലയാളികളെ ഏറെ ചിന്തിപ്പിച്ച ഒരു ചിത്രമായിരുന്നു വരവേൽപ്പ്.ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് നാട്ടിൽ വന്ന് ഒരു സ്വകാര്യ ബസ് സർവ്വീസ് തുടങ്ങാൻ ശ്രമിച്ച യുവാവിനെ നമ്മുടെ സമൂഹം ഒടിച്ചു മടക്കി കയ്യിൽ കൊടുത്ത കഥ. കാലം മാറി, മാന്പഴം കവിത വായിച്ചു കരഞ്ഞ അമ്മമാരും. പൂങ്കുല പൊട്ടിച്ചാൽ പിള്ളേർക്ക് വീണ്ടും തല്ലുകൊടുക്കുമെന്ന് അശോക് രാജ് പറഞ്ഞത് പോലെ, ഒരു ബസ് സർവ്വീസ് എങ്കിലും നടത്തുന്നവർ ഇപ്പോഴും മലയാളിക്ക് ബസ് മുതലാളിയാണ്. അവരുടെ പ്രശ്നങ്ങൾ […]
Read Moreയൂണിവേഴ്സിറ്റി ഇല്ലാത്ത കേരളം |മുരളി തുമ്മാരുകുടി
ഇന്നത്തെ ക്ലബ്ബ് ഹൌസ് ചർച്ച വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതായിരുന്നു. പ്ലാനിങ്ങ് ഒക്കെ കഴിഞ്ഞപ്പോൾ ആണ് ഒറ്റയടിക്ക് എടുത്താൽ പൊങ്ങാത്ത വിഷയം ആണെന്ന് മനസ്സിലായത്, അത് കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതിലേക്ക് ചുരുക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മുൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ആയിരുന്ന അംബാസഡർ ടി പി ശ്രീനിവാസന് പങ്കെടുക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ച് രാത്രി ഒരു മണിക്കാണ് മെസ്സേജ് ഇട്ടത്, രാവിലെ തന്നെ അദ്ദേഹം സമ്മതിച്ചു. പതിവ് പോലെ റഷീദ് നെയ്യൻ ആയിരുന്നു […]
Read Moreപൊറോട്ടയടിക്കുന്ന പൈലറ്റുമാർ?
കൊറോണക്കാലത്ത് ലോകത്ത് പലയിടത്തും അനവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് മുപ്പത് കോടി ആളുകൾക്കാണ് തൊഴിൽ നഷ്ടം ഉണ്ടായത്. ടൂറിസം, ട്രാവൽ മേഖലകളിലാണ് മൊത്തമായി തൊഴിൽ നഷ്ടം ഉണ്ടായത്. നമ്മുടെ നാട്ടിലാണെങ്കിൽ ടൂറിസം കൂടാതെ കാറ്ററിങ്ങ് പോലെ അനവധി മേഖലകൾ വേറെയും.
Read Moreവിദ്യാഭ്യാസത്തിൻറെ ഭാവി | ക്ലബ്ബ് ഹൗസിൽ മുരളി തുമ്മാരുകുടി
വിദ്യാഭ്യാസത്തിൻറെ ഭാവിയെപ്പറ്റി നാളെ ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ട് മുപ്പത് മുതൽ ക്ലബ്ബ് ഹൗസിൽ
ആയിരം പേർക്ക് പുതിയതായി ക്ലബ്ബ് ഹൗസ് അംഗത്വം എടുക്കാനുള്ള അവസരം ഉണ്ട്
ജൂൺ ആറാം തിയതി ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ ക്ളബ്ബ് ഹൗസിൽ കാണും. തിരക്കൊന്നുമില്ല, നാലഞ്ച് മണിക്കൂർ അവിടെത്തന്നെ കാണും. |മുരളി തുമ്മാരുകുടി
ക്ലബ്ബ് ഹൌസ് – ഇതാ ഞാൻ എത്തി എൻറെ സുഹൃത്തും സ്വിസ് ഐ. ടി. ഗുരുവുമായ Ranji Collinsആണ് പത്തു ദിവസം മുൻപ് “ക്ലബ്ബ് ഹൗസിലേക്ക് ഒരു ക്ഷണം തരട്ടേ” എന്ന് ചോദിച്ചത്. സ്വിസ്സ് ആയതിനാൽ ജനീവയിൽ ഏതെങ്കിലും ക്ലബ്ബ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പുതിയ സമൂഹ മാധ്യമം ആണെന്നൊക്കെ മനസ്സിലാക്കിയത്. അന്ന് കേരളത്തിൽ ഈ മാധ്യമം കത്തിക്കയറിയിരുന്നില്ല. എന്നാലും എടുത്തു ചാടി. രണ്ടോ മൂന്നോ ദിവസത്തിനകം കേരളം ഒട്ടാകെ ക്ലബ്ബ് ഹൗസിൽ എത്തി. കുറച്ച് […]
Read Moreപാർട്ടിയിലും ഗവൺമെന്റിലും ടീച്ചറുടെ കഴിവുകൾ ഇനിയും ഈ സമൂഹത്തിനായി ഉപയോഗിക്കപ്പെടുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല.|മുരളി തുമ്മാരുകുടി
ഇവിടെയുണ്ടാകുമെന്നതിൻ സാക്ഷ്യമായ്… കുറച്ചു ദിവസങ്ങളായി ഫോൺ അടുത്ത് വെച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ. പക്ഷെ വിളിയൊന്നും വന്നില്ല. മിസ്സ്ഡ് കോളും കണ്ടില്ല.ഇന്ന് പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകൾ വന്നു. എൻറെ പേരില്ല. പോട്ടെ, എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ. സ്ത്രീകൾ മൂന്നു പേരുണ്ട്. വലിയ സന്തോഷംയുവാക്കൾ പലരുണ്ട്. മന്ത്രിസഭയുടെ ശരാശരി പ്രായം അഞ്ചു വയസ്സെങ്കിലും കുറഞ്ഞിട്ടുണ്ട്. അതും സന്തോഷമാണ്. സുഹൃത്തുക്കൾ പലരും മന്ത്രിസഭയിൽ ഉണ്ട്. പക്ഷെ ആശംസ അർപ്പിക്കുന്നില്ല, പണിയാവരുതല്ലോ !! ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്. ആർക്കാണ് […]
Read Moreമാധ്യമങ്ങൾക്ക് തെറ്റ് പറ്റുന്പോൾ|മുരളി തുമ്മാരുകുടി
U.K യിലെ പത്രങ്ങളെ അവർ പൊതുവെ രണ്ടായി തിരിച്ചിട്ടുണ്ട്. “Broad Sheet” എന്ന, അല്പമൊക്കെ നിലവാരവും വിശ്വസനീയതയുമുള്ള പത്രങ്ങളാണ് ഒന്ന്. (The Times, The Daily Telegraph, The Independent, and tThe Guardian). അടുത്തത് പോപ്പുലർ പ്രസ്സ് അഥവാ Tabloids. (പേരുകൾ പറയുന്നില്ല). ഈ സീരിയസ് പത്രങ്ങളിൽ ഏറ്റവും കൂടുതൽ വായനക്കാർ ഉള്ളതും ഏറ്റവും വിശ്വസനീയമായി ബ്രിട്ടനിലെ വായനക്കാർ കരുതുന്നതും ഗാർഡിയൻ എന്ന പത്രമാണ്.ഈ വർഷം ഗാർഡിയൻ സ്ഥാപിച്ചതിന്റെ ഇരുന്നൂറാമത്തെ വർഷമാണ്. ഈ സാഹചര്യത്തിൽ അവർ […]
Read More