ഇവർ രക്തസാക്ഷികൾ…|ഇതൊ​​​​രു നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ്,ഇവർ രക്തസാക്ഷികൾ…|ഇ​​​​വ​​​​രെ ഓ​​​​ർ​​​​മി​​​​ക്കാ​​​​ൻ ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​യി​​​​രി​​​​ക്കാം.

Share News

സാദരം സമർപ്പിക്കുന്നു മൃഗസ്നേഹികളുടെ തിരിച്ചറിവിലേക്ക്. .. ഇവർ രക്തസാക്ഷികൾ… ഇതൊ​​​​രു നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ്, നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ..! ഒ​​​​രു തെ​​​​റ്റും ചെ​​​​യ്യാ​​​​തി​​​​രു​​​​ന്നി​​​​ട്ടും സ്വ​​​​ന്തം വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്തും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത​​​​ക​​​​ളി​​​​ലും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളാ​​​​ൽ നി​​​​ഷ്ക​​​​രു​​​​ണം കൊ​​​​ല ചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​ഷ്ക​​​​ള​​​​ങ്ക​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ! അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​ണ്ണി​​​​ൽ കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​പോ​​​​ലും കി​​​​ട്ടാ​​​​തെ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​യാ​​​​യ​​​​വ​​​​ർ. ഇ​​​​വ​​​​രെ ഓ​​​​ർ​​​​മി​​​​ക്കാ​​​​ൻ ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​യി​​​​രി​​​​ക്കാം. പ​​​​ക്ഷേ, ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും കൊ​​​​ഴി​​​​യാ​​​​ത്ത ക​​​​ണ്ണീ​​​​ർ​​പൂ​​​​ക്ക​​​​ളാ​​​​യി ഈ ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​തി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​യ ചി​​ല​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ദീ​​​പി​​​ക ഇ​​​വി​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഓ​​​​രോ […]

Share News
Read More

ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെക്കുറിച്ചാണ്. -മുഖ്യമന്ത്രി

Share News

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം. ‘ആധുനിക ജനാധിപത്യ ഇന്ത്യ’ ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയർത്തപ്പെടേണ്ടത്, അവ സംരക്ഷിക്കാൻ ഗാന്ധിജി ജീവൻ ബലി കൊടുക്കുകയായിരുന്നു. സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് ജനതയെ ചേർത്തു നിർത്താനാണ് അദ്ദേഹം അവസാന നിമിഷം വരേയും ശ്രമിച്ചത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുക എന്ന […]

Share News
Read More