ആധാറുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണം|ആധാർ അനുബന്ധ രേഖകൾ UIDAI ( (myaadhaar.uidai.gov.in) ൽ സെപ്റ്റംബർ 14 വരെ സൗജന്യമായി നേരിട്ടു പുതുക്കാവുന്നതാണ്.
1) ആധാർ എൻറോൾമെൻറ് പ്രക്രിയ എന്താണ് ? ആധാർ നിമയങ്ങൾക്ക് വിധേയമായി രാജ്യത്തെ നിവാസികൾക്ക് ആധാർ നമ്പറുകൾ നൽകുന്നതിന് വേണ്ടി അവരിൽനിന്ന് സാമൂഹികവും (ഡെമോഗ്രാഫിക് ) ശാരീരികവുമായ (ബയോമെട്രിക് വിവരങ്ങൾ അംഗീകൃത എൻറോൾമെൻറ് ഏജൻസികൾ (അക്ഷയ കേന്ദ്രം, പോസ്റ്റ് ഓഫീസ്, ബാങ്ക് ) ശേഖരിക്കുന്ന പ്രക്രിയ. 2)പൂജ്യം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എടുക്കുന്നതിനായി കൈവിരലുകളും കൃഷ്ണമണിയും സ്കാൻ ചെയ്യേണ്ടതുണ്ടോ? അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാർ എടുക്കുന്നതിന് എടുക്കുന്നത് ഫോട്ടോ മാത്രമാണ് അഞ്ച് […]
Read More