കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ| സന്തോഷമുള്ള ഒരോർമ്മയാണ്|മുരളി തുമ്മാരുകുടി

Share News

കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ വെങ്ങോല മുതൽ സാൻഫ്രാൻസിസ്‌ക്കോ വരെ സൂര്യനസ്തമിക്കാതെ വ്യാപിച്ചു കിടക്കുന്ന ഒരു കുടുംബമാണ് തുമ്മാരുകുടി. നാലാം ക്ലാസ് മുതൽ പി. എച്ച്. ഡി. വരെ പഠിച്ചവരും, നഴ്സറിയിൽ എത്താത്തവർ മുതൽ റിട്ടയർ ആയവർ വരെ പ്രായമുള്ളവരുമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കുറിച്ച് എല്ലാവർക്കും കൃത്യമായ ബോധമുള്ളതിനാൽ കുടുംബത്തിലെ വാട്ട്സ്ആപ് ഗ്രൂപ്പിന്റെ പേര് ‘വെങ്ങോല കൂതറകൾ’ എന്നാണ്. വാക്‌സിനെതിരെ വാട്ട്സ്ആപ് യുദ്ധം നടത്തുന്ന കേശവൻ മാമന്മാരെയും സ്വകാര്യതയിൽ വർഗീയം പറയുന്ന സുമേഷുമാരെയും നിർത്തിപ്പൊരിക്കുന്ന […]

Share News
Read More

പശ്ചിമ ഘട്ടത്തിലെ മരങ്ങൾ കുറഞ്ഞു പോയി, വനവിസ്തൃതി ക്ഷയിച്ചു പോയി എന്ന് പ്രലപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: “കേരളം മുഴുവൻ ഒരു വനമാണ്”.

Share News

പേമാരിയും പ്രകൃതിക്ഷോഭങ്ങളും മഴ പെയ്താൽ, വെള്ളപ്പൊക്കം ഉണ്ടായാൽ, പ്രകൃതിക്ഷോഭം ഉണ്ടായാൽ ഉടനെ പരിസ്ഥിതി വാദികൾ പ്രത്യക്ഷപ്പെടുകയായി: “ഞങ്ങൾ പാഞ്ഞില്ലേ, നേരത്തെ തന്നെ!! ഗാഡ്ഗിലിനെയും കസ്തുരിരംഗനെയും അവഗണിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്” എന്ന്. ഇത് തീർത്തും പൊള്ളയായ, ശാസ്ത്രീയമല്ലാത്ത അഭിപ്രായമാണ്. നമ്മുടെ പശ്ചിമഘട്ടം പരിരക്ഷിക്കണം എന്നതാണ് മാധവ് ഗാഡ്ഗിലും കസ്‌തൂരി രംഗനും പറയുന്നതിന്റെ രത്നചുരുക്കം. അതിനുള്ള മാർഗങ്ങളാണ് അവർ രണ്ടുപേരും പറഞ്ഞിരിക്കുന്നത്. രണ്ടുപേരും സൈറ്റ് വിസിറ്റ നടത്തുകയോ ഗ്രൗണ്ടിൽ ഇറങ്ങി പരിശോധിക്കുകയോ ചെയ്തോ എന്ന് സംശയമുണ്ട്. അതിനേക്കാളും പ്രധാനം […]

Share News
Read More

മികച്ച ഫോട്ടോഗ്രാഫറും, അഭിനേതാവും .

Share News

അതേയ്..😌.ഫോട്ടോ എടുത്താൽ മാത്രം പോരാ….😏 കാണിച്ചുകൂടി തരണം..🐕 FilmyLive Media

Share News
Read More

നമ്മുടെ സമ്പദ് വ്യവസ്ഥയെ നാം പൂട്ടിയിടാൻ തുടങ്ങിയത് കൊറോണക്കാലത്തൊന്നുമല്ല. തുറന്നു വിടാനുള്ള ശ്രമവും ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.|മുരളി തുമ്മാരുകുടി

Share News

മൂന്നാറും കുമാരകവും കോവളവും ഒക്കെപ്പോലെ അഞ്ചോ പത്തോ പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ കേരളം ആകെ വികസിച്ചു കിടക്കുന്ന ഒരു ടൂറിസം മേഖലയാണ് പുതിയ മന്ത്രിയുടെ സ്വപ്നം.

Share News
Read More

കൊച്ചിയിൽ സ്ഥിരം ജുബ്ബയിൽ കാണുന്ന ഏതാനും മനുഷ്യന്മാരെ ഒന്നിച്ചുകൂട്ടി ഒരു വർത്തമാനം പറയാനൊരു ശ്രമം നടത്തിയപ്പോൾ…

Share News

കൊച്ചിയിൽ സ്ഥിരം ജുബ്ബയിൽ കാണുന്ന ഏതാനും മനുഷ്യന്മാരെ ഒന്നിച്ചുകൂട്ടി ഒരു വർത്തമാനം പറയാനൊരു ശ്രമം നടത്തിയപ്പോൾ അതിനോട് ഏറ്റവും സർഗാത്മകമായി പ്രതികരിച്ചവരിൽ ഒരാൾ ഡോ. കെ.എസ് ഡേവിഡായിരുന്നു. ചില സ്ഥിരം ജുബ്ബാക്കാരെ അദ്ദേഹം ഓർമ്മയിൽ‍ നിന്നെടുത്തു പരിചയപ്പെടുത്തി. ദർബാർ ഹാൾ അങ്കണത്തിൽ ജൂബാക്കാർ കൂടിയിരിക്കാം എന്നു പറഞ്ഞപ്പോൾ അതിനെത്തിച്ചേരാൻ കഴിയുമോ എന്ന സന്ദേഹത്തിലായി അദ്ദേഹം. കാരണം ആശുപത്രിക്കിടക്കയിലാണ്. ശരീരത്തിനു സുഖമില്ല. നിങ്ങൾ കൂടിക്കോളൂ ഞാൻ വരാൻ മാക്സിമം ശ്രമിക്കാം എന്നു പറഞ്ഞു. 11 മണിക്ക് എല്ലാവരും എത്തിച്ചേർന്നു. […]

Share News
Read More

കൊത്തുപണിക്കാരനാകാനുള്ള ഏകവഴി ഏതെങ്കിലുമൊരു സ്റ്റോളിൽ ജോലിക്കാരനാവുക എന്നതാണ്.

Share News

കുന്നംകുളം കുറുക്കൻപാറയിൽ പാതയോരത്ത് നിരനിരയായി കരിങ്കൽ കൊത്തുപണിക്കാരുടെ കടകളുടെയും വർക്ക്ഷെഡ്ഡുകളുടെയും നിര കാണാം. 36 സ്റ്റോളുകൾ ഇങ്ങനെ നിരന്നുകിടക്കുന്നത് കണ്ടാൽ ഒന്നു നോക്കാതെ പോകാൻ തോന്നില്ല. വീശാൻകല്ല്, ബഹുനില അമ്പലവിളക്ക്, സോപാനം, കട്ടിള പിന്നെ ഓർഡർ അനുസരിച്ച് ഏതു വിഗ്രഹവും.ഓരോ സ്റ്റോളിലും 3 മുതൽ 5 വരെ ജോലിക്കാരുണ്ട്. പട്ടാമ്പിയിൽ നിന്നുള്ള ഏതാനും പേരൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം അവിടെ ചുറ്റുവട്ടത്തുന്ന തന്നെ താമസിക്കുന്നവരാണ്. കുന്നംകുളത്തുകാരുടെ ഓർമ്മയുള്ള കാലം മുതൽ കുറുക്കാൻപാറയിൽ ഈ കൊത്തുപണി സംഘമുണ്ട്. ഇവിടെനിന്നും അധികം ദൂരമല്ലാതെ […]

Share News
Read More