School Anniversary celebration 2024, Sarvodaya HSS, Eachome
മാർഗരറ്റ് ടീച്ചർ… അരിഞ്ചേർമലയുടെ അഭിമാനം ഏചോം ഗ്രാമത്തിന്റെ ഐശ്വര്യം
പനമരം പഞ്ചായത്തിന്റെ പ്രിയപുത്രി
വയനാടിന്റെ വിജയനക്ഷത്രം
എന്നും ജനമനസ്സുകളിൽ..
വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഹിന്ദിടീച്ചർ
നാട്ടുകാരുടെ സ്വന്തം ടീച്ചർ