ശ്രീമൂലനഗരംപഞ്ചായത്തിലെ കവലകളിലും, പൊതുസ്ഥലങ്ങളിലും അനാവശ്യ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണം
ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ് അൽഫോൻസ വർഗീസ്ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ, സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാരിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് തല പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി കോവിഡ് ജാഗ്രതാ സമിതിയുടെ അടിയന്തിര യോഗം അൻവർ സാദത്ത് MLA യുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്തിൽ കൂടുകയുണ്ടായി ആദ്യം നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥീരീകരിച്ച വ്യക്തി ആശുപത്രിയിൽ ചികിൽസയിലാണെന്നും, രണ്ടാമത്തെ പരിശോധനക്കായി വീണ്ടും രോഗിയുടെ സ്രവം എടുത്തതായും, […]
Read More