സീനിയര്‍ സിറ്റിസണ്‍ സ്‌കീമുകളും വിവിധ സ്ഥിര നിക്ഷേപ പദ്ധതികളും

Share News

സീനിയര്‍ സിറ്റിസണ്‍ സ്‌കീമുകളും വിവിധ സ്ഥിര നിക്ഷേപ പദ്ധതികളും ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അവയില്‍ മികച്ച ചില നിക്ഷേപ പദ്ധതികളാണ് ഇവിടെ അവതരിപ്പിക്കുന്നത്. 1.സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ സാധാരണക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കിലാണ് സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ നമ്മുടെ ബാങ്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇവര്‍ പുതുക്കിയ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍. എസ്ബിഐ വി-കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ ലഭ്യമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് […]

Share News
Read More

‘ലൗദാത്തോ സി’: ഒരു വര്‍ഷം നീളുന്ന അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍

Share News

പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച സുപ്രസിദ്ധമായ ലൗദാത്തോ സി എന്ന ചാക്രികലേഖനം പുറത്തിറങ്ങിയിട്ട് അഞ്ചു വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങള്‍ നടത്തുകയാണ് വത്തിക്കാന്‍ മനുഷ്യവികസന കാര്യാലയം. മെയ് 24-ന് ആഗോള പ്രാര്‍ത്ഥനാദിനാചരണത്തോടെയാണു വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയത്. പ്രാര്‍ത്ഥന വത്തിക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ലോകത്തെല്ലായിടത്തും ഉച്ചയ്ക്ക് ചൊല്ലാനാണു നിര്‍ദേശം. നിരവധി കര്‍മ്മപദ്ധതികളും കാര്യാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. ചാക്രികലേഖനം ഓരോ വര്‍ഷവും കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നു കാര്യാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആഗോള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ലൗദാത്തോ സിയുടെ സന്ദേശം […]

Share News
Read More

കോവിഡ് 19 പ്രതിരോധ നടപടികൾ മുഖ്യമന്ത്രി രാഷ്ട്രീയകക്ഷി നേതാക്കളുമായി ചർച്ച ചെയ്തു

Share News

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. ഇന്നത്തെ സാഹചര്യം നേരിടുന്നതിന് സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളാകെയും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം തടയുന്നതിന് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ എല്ലാ കക്ഷിനേതാക്കളും മതിപ്പ് പ്രകടിപ്പിച്ചു. തുടർന്നും സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് നേതാക്കൾ പിന്തുണ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയ പാർടികളുടെ പ്രതിനിധികളും […]

Share News
Read More

ആരോഗ്യ സേതു ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു ലക്ഷം രൂപസമ്മാനം

Share News

രാജ്യത്തിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ്പിനെ ചൊല്ലിയുള്ള സുരക്ഷാ ആശങ്കകളും സ്വകാര്യതാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി ബഗ് ബൗണ്ടി പ്രോഗ്രാം മുന്നോട്ടു വെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തേ ഈ ആപ്ലിക്കേഷന്റെ ഓപ്പണ്‍ സോഴ്‌സ് ഗിറ്റ് ഹബ്ബിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആപ്ലിക്കേഷനിലെ സുരക്ഷാ വീഴ്ചകള്‍ കാട്ടിത്തരുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യേപിച്ചിട്ടുണ്ട്. […]

Share News
Read More

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്- ഉമ്മൻ ചാണ്ടി

Share News

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണ്.ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്.–മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി – നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികള്‍ കെട്ടിയുണ്ടാക്കിയതാണ്.കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകര്‍ന്നാണ് അവര്‍ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റീന്‍ ചെലവു കൂടി താങ്ങാനുള്ള സാമ്പത്തികശേഷി അവരില്‍ മിക്കവര്‍ക്കുമില്ല . പ്രവാസികളോട് കാട്ടുന്ന […]

Share News
Read More

അഭിപ്രായം എത്രതന്നെ വൈവിധ്യമായാലും ‘മലയാളി’ എന്ന പൊതുവികാരം നമ്മുടെ ചോരയിൽ നാം കാത്തു സൂക്ഷിക്കുക തന്നെ വേണം!!

Share News

സജീവ് മാവേലിക്കര മലയാളിയുടെ ആത്മരോഷം!! അംബാനിയുടെ കോടികൾ ചുമ്മാ എഴുതി തള്ളുകയും എന്നാൽ അയ്യായിരം രൂപ കടം എടുത്തവന്റെ വീട് ജപ്തി ചെയ്യുകയും ചെയ്യുന്ന ഈ മഹാരാജ്യത്ത് തികച്ചും വിഭിന്നമായി നന്മ മാത്രം അനുഭവിക്കുന്ന ഒരു സമൂഹമാണിന്ന് മലയാളി.. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദം കൂടാതെ എല്ലാവന്റെയും വീടുകളിൽ ഭക്ഷണകിറ്റുകൾ എത്തിച്ച, മരണ വക്ത്രത്തിൽ പെട്ട ഓരോ മലയാളിയെയും ജീവനോടെ കരകയറ്റിയ, ഈ ഭരണകൂടത്തെ ലോകം തന്നെ പ്രശംസിക്കുന്നതിൽ ഏതൊരു മലയാളിയ്ക്കും ഭിന്നഭിപ്രായവും കാണില്ല.. പക്ഷെ, എന്തിനും ഏതിനും […]

Share News
Read More

അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണം

Share News

തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യമുണ്ടായാൽ  അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.   കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Share News
Read More

നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ്

Share News

നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ് .തൃശൂർ- തലശ്ശേരി , എറണാകുളം -കോഴിക്കോട് റൂട്ടിലോടുന്ന 3 ബസ്സുകളാണ് നവീൻ ഗ്രൂപ്പിന് ഉള്ളത് . സ്വകര്യ ,ഗവണ്മെന്റ് മേഖലകളിൽ ജോലി എടുക്കുന്ന നഴ്സുമാർക്കാണ് യാത്ര സൗജന്യം കൊടുത്തിരിക്കുന്നത് എന്ന് ബസ് ഉടമകളായ ജോബിയും മനാഫും പറഞ്ഞു .യാത്ര ചെയ്യുന്ന നഴ്സുമാർ പണം ചോദിച്ചു വരുന്ന കണ്ടക്ടർക്ക് അവരുടെ ഐഡി കാർഡ് കാണിച്ചു കൊടുത്താൽ മാത്രം മതി .ഈ കോവിഡ് കാലത്തു നഴ്സുമാരുടെ സേവനത്തെ വിലമതിക്കാനാവില്ലന്നും അവർക്ക് തങ്ങളാല് […]

Share News
Read More

മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രം ദ്വിതിയൻ ബാവ, അസുഖബാധിതരായ സഭാ മക്കളെ സന്ദര്‍ശിച്ച് പ്രാർത്ഥിക്കുന്നു.

Share News

യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമ മേലദ്ധ്യക്ഷൻമോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രം ദ്വിതിയൻ ബാവ, അസുഖബാധിതരായ സഭാ മക്കളെ സന്ദര്‍ശിച്ച് പ്രാർത്ഥിക്കുന്നു.

Share News
Read More