മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന്

Share News

പാലക്കാട്: പാലക്കാട് രൂപത നിയുക്ത സഹായ മെത്രാന്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് നിബന്ധനകള്‍ പാലിച്ചു ലളിതമായാണു ചടങ്ങുകളെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചു. രാവിലെ 10.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി നൂറായി പരിമിതപ്പെടുത്തി. ക്ഷണിതാക്കളെ നേരിട്ട് വിവരം അറിയിക്കും . വൈദികര്‍ക്കും സന്യാസസമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തിലാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. മെത്രാഭിഷേക ചെലവിനായി […]

Share News
Read More

🌹ജന്മദിനത്തിലെ സ്നേഹവും കരുതലും കരുണയും🙏

Share News

ജന്മദിനത്തിലെ സ്നേഹവും കരുതലും കരുണയും മലങ്കര കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ അറുപത്തി ഒന്നാം ജന്മദിനമാണിന്ന് അഭിവന്ദ്യ പിതാവേ അങ്ങയ്ക്ക് ജന്മദിനത്തിൻ്റെ പ്രാർത്ഥനാശംസകൾ സ്നേഹപൂർവ്വം അറിയിക്കുന്നു ഒപ്പം,ഈ എളിയവൻ്റെ ഒരു ഓർമ്മക്കുറിപ്പും. 2016 ഡിസംബർ 10 ആ വർഷത്തെ ക്രിസ്തുമസ്സ് സ്പെഷ്യൽ പ്രോഗ്രാം ഗുഡ്നെസ്സ് ടിവിക്ക് വേണ്ടി ഷുട്ട് ചെയ്യാൻ ഞാൻ അങ്ങയോട് ഡേറ്റ് ആവശ്യപ്പെട്ടിരുന്നു. അങ്ങ് നൽകിയ തീയതിയാണ്. 2016. ഡിസംബർ 10.വെളുപ്പിന് […]

Share News
Read More

ഒരുപക്ഷേ വലിയൊരു മാറ്റത്തിനുള്ള വിത്തായിരിക്കും പ്രസ്തുത രാജ്യങ്ങളിൽ അവർ പാകുന്നത്

Share News

ജീസസ് യൂത്ത് പ്രസ്ഥാനം സഭയ്ക്ക് ലഭിച്ച ക്രിസ്തുവിന്റെ സമ്മാനം – ജീസസ് യൂത്ത് പ്രസ്ഥാനത്തെ പറ്റി എഴുതണമെന്ന ചിന്ത ഒരുപാട് നാളുകളായി മനസ്സിലുള്ളതാണ്. ഞാൻ അംഗമല്ലാത്ത ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ നന്മകളെ അടുത്തറിഞ്ഞിട്ടുള്ളതിനാൽ അത് മറ്റുള്ളവരുമായി പങ്കു വെക്കണമെന്ന് തോന്നി. 1970 കളിൽ കേരളത്തിൽ ആരംഭിച്ച കരിസ്മാറ്റിക് മുന്നേറ്റമാണ് ജീസസ് യൂത്തിന് ഇവിടെ അടിത്തറ പാകുന്നത്. 1985ൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ചെറിയ കത്തോലിക്കാ യുവജനസംഘടനകൾ ജീസസ് യൂത്ത് എന്ന ഒറ്റ സംഘടനയുടെ കുടക്കീഴിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ […]

Share News
Read More

Pope’s message for World Day of Poor: Prayer inseparable from solidarity with poor

Share News

Pope Francis releases his message for the Fourth World Day of the Poor, observed on 15 November. The Pope calls on people to keep their gaze fixed on the poor, especially during the Covid-19 pandemic, and warns against succumbing to a “whirlwind of indifference”. By Lydia O’Kane The theme for the 4th World Day of the […]

Share News
Read More

പുതിയൊരു ഊർജ്ജം നിന്നിൽ നിറയും. പുതിയൊരു വിത്ത് നിന്നിൽ മുളപൊട്ടും. മാനവികതയുടെ പുളിമാവായി നീ നിന്റെ ജീവിത പരിസരത്ത് നിറയാൻ തുടരും.

Share News

ഫാ .മാർട്ടിൻ ആൻ്റണി “ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം അഥവാ ആഹാരം. ജീവൻ നൽകുന്ന എന്തും വിശുദ്ധമാണ്. നമുക്കറിയാം, ജീവിക്കുക, ജീവിക്കാൻ സഹായിക്കുക അതാണ് മാനുഷികവും ദൈവികവുമായ നിയമങ്ങളിൽ ഏറ്റവും പ്രധാനമെന്നത്. ആത്മീയതയുടെ അമൂർത്തതയിൽ മാത്രമല്ല ദൈവിക ജീവൻ നമ്മിലേക്ക് പ്രവഹിക്കുന്നത്. അത് ഭൗതികതയേയും ആശ്രയിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആഹാരമായി മാറുന്ന ദൈവചിത്രം. ഭക്ഷണം, വെള്ളം, ശുദ്ധവായു, […]

Share News
Read More

25000 പച്ചക്കറി വിത്ത് പാക്കറ്റുകൾ കത്തോലിക്ക കോൺഗ്രസിന് മന്ത്രി കൈമാറി. .

Share News

കൊച്ചി – ഭക്ഷ്യോൽപാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യം വച്ച് കത്തോലിക്ക കോൺഗ്രസ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ 25000 പാക്കറ്റ് പച്ചക്കറി വിത്തുകൾ കൃഷി മന്ത്രി ശ്രീ . വി. എസ് . സുനിൽ കുമാർ ഇന്ന് കൈമാറിയത് . ലോക്ക് ഡൗൻ വിജയിപ്പിക്കുവാനും കുടുംബങ്ങളെ വിഷരഹിത പച്ചക്കറിയിൽ സ്വയം പര്യാപ്തമാക്കുവാനും കത്തോലിക്ക കോൺഗ്രസ് ഏറ്റെടുത്ത” വീട്ടിലിരിക്കാം പച്ചക്കറി നടാം ” എന്ന ക്യാംപയിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു […]

Share News
Read More

ഇരിങ്ങാലക്കുട രൂപതയിലെ ഇടവകസമൂഹങ്ങള്‍ കൂട്ടായ്മയുടെയും ആധ്യാത്മികതയുടെയും ക്രിയാത്മകതയുടെയും പാഠങ്ങള്‍ രചിക്കുകയായിരുന്നു

Share News

ഇരിങ്ങാലക്കുട : കോവിഡ് രോഗഭീതിയില്‍ രാജ്യം മുഴുവന്‍ കര്‍ശന നിബന്ധനകളോടെ അടച്ചിട്ട മുറിയിലായ നാളുകളില്‍ ഇരിങ്ങാലക്കുട രൂപതയിലെ ഇടവകസമൂഹങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി സ്വീകരിച്ചു വീടിന്റെയും സ്വന്തം പുരയിടത്തിന്റെയും നാലതിരുകളില്‍ ഒതുങ്ങിക്കൂടിയെങ്കിലും, അഭൂതപൂര്‍വമായ കൂട്ടായ്മയുടെയും ആധ്യാത്മികതയുടെയും ക്രിയാത്മകതയുടെയും പാഠങ്ങള്‍ രചിക്കുകയായിരുന്നു അവര്‍. സ്വന്തം ആരോഗ്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം അവര്‍ ഒരേ മനസ്സോടെ വേദനയും ആശങ്കയും ഇല്ലായ്മയും അനുഭവിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് സാന്ത്വനപ്പുഴകള്‍ ഒഴുക്കി. സാനിറ്റൈസറുകള്‍ നിര്‍മിച്ചു നല്‍കിയും മാസ്‌കുകള്‍ നെയ്ത് വിതരണം ചെയ്തും ഭക്ഷണ വസ്തുക്കളടങ്ങിയ കിറ്റുകള്‍ എത്തിച്ചുകൊടുത്തും […]

Share News
Read More

ക്രിസ്ത്യാനിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വിശ്വാസവിരുദ്ധമാണോ?

Share News

കോവിഡ് രോഗം ബാധിച്ച് മൃത്യുവരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്കാര ശൂശ്രൂ ഷക്കുശേഷം ദഹിപ്പിച് അവശിഷ്ടങ്ങൾ കല്ലറയിൽ സംസ്കരിക്കുവാൻ നിർദ്ദേശിച്ചപ്പോൾ അത് സഭാ വിരുദ്ധവും വിശ്വാസത്തിന് ഇണങ്ങാത്തതാണെന്നും ചിലർ തെറ്റിദ്ധരിക്കുകയുണ്ടായി. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ *2301* രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം പഠിപ്പിക്കുന്നു, *ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം സഭ അനുവദിക്കുന്നു*. ലത്തീൻ കാനൻ നിയമസംഹിതയിൽ *1176* ഖണ്ഡിക മൂന്നിലും പൗരസ്ത്യസഭകളുടെ കനോനകളിൽ *876* ഖണ്ഡിക മൂന്നിലും ഇപ്രകാരം പറയുന്നു *ക്രിസ്‌തീയ പഠനത്തിന് വിരുദ്ധമായ […]

Share News
Read More