നമ്മൾ നട്ട സ്നേഹത്തിന്റെ കടുകുമണി വളർന്ന് വലിയൊരു മരമാകുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ ശാഖകളിൽ ചേക്കേറുകയും ചെയ്യും.
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർവിചിന്തനം:- “സ്നേഹത്തിന്റെ യുക്തിവിചാരം” (മത്താ 10:37-42)”എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല” (v.37). അങ്ങനെയാണെങ്കിൽ, കർത്താവേ, ആര് നിനക്ക് യോഗ്യനാകും? ഇവരെല്ലാവരുമല്ലേ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർ? ഇവരല്ലേ ഞങ്ങളുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവർ? കർത്താവേ, അങ്ങയുടെ നിബന്ധന ഒത്തിരി വലുതാണ്. എന്താണ് അങ്ങ് ഞങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്? ചോദ്യങ്ങൾ നീണ്ടു പോകുകയാണ്… ഈയൊരു നിർബന്ധത്തിലൂടെ യേശു നമ്മുടെ ഉള്ളിലേക്ക് വൈകാരികമായ ഒരു മത്സരബുദ്ധി കുത്തിനിറയ്ക്കുകയാണോ? […]
Read Moreഎറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുന്നു .
എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുവാൻ ആർച്ചുബിഷപ്പ് മാർ ആൻ്റണി കരിയിലിൻെറ സർക്കുലർ സർക്കുലർ: 9/2020ജൂൺ 27, 2020മിശിഹായിൽ പ്രിയ വൈദികരേ, സമർപ്പിതരേ, സഹോദരീ സഹോദരന്മാരേ, നിങ്ങൾക്കെല്ലാവർക്കും ആഗതമാകുന്ന ദുക്റാനാതിരുനാളിന്റെ പ്രാർത്ഥനാശംസകൾ സ്നേഹ പൂർവ്വം നേരുന്നു. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ തീവമായ വിശ്വാസം ഈ മഹാമാരിയുടെ കാലത്ത് ദൈവപരിപാലനയിൽ ശരണപ്പെട്ട് ജീവിക്കാൻ നമുക്കെല്ലാവർക്കും പ്രചോദനമേകട്ടെ. കൊറോണാ വൈറസിന്റെ ഭീതി നമ്മെ ഉടനെ വിട്ടകലുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ, കൃത്യമായ […]
Read MoreVatican releases Catholic directory for catechesis in ‘dynamic continuity’ with Church teaching
Vatican City, Jun 25, 2020 / 04:45 am MT (CNA).- The Vatican Thursday published a new directory for catechesis, emphasizing both its continuity with two previous directories and its new content on contemporary issues such as sex and gender and medical advancements. “The new Directory for Catechesis offers the fundamental theological-pastoral principles and some general […]
Read Moreകൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി.
കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി. വൈദീകനും സഹായിയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ദിവ്യബലിയർപ്പിച്ചത്. രോഗീലേപന കൂദാശയുടെ ഭാഗമായാണ് കൊറോണ വാർഡിൽ ദിവ്യബലിയർപ്പിച്ചത്. ജീവനാദം ,കൊച്ചി
Read Moreപാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, നാളെ (ജൂൺ 22) വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റേഗൻസ്ബുർഗ് രൂപത അറിയിച്ചു.
രോഗക്കിടക്കയിലായ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗറെ സന്ദർശിച്ച പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതകുടീരത്തിൽ പ്രാർത്ഥിക്കാനെത്തിയപ്പോൾ. ജർമനിയിലെ റേഗൻസ്ബുർഗിലെത്തിയ അദ്ദേഹം, നാളെ (ജൂൺ 22) വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റേഗൻസ്ബുർഗ് രൂപത അറിയിച്ചു.
Read Moreലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും ക്രൂരകൃത്യങ്ങളും ഹൃദയമില്ലാത്ത ഒരു ദൈവസങ്കല്പത്തിന്റെ പ്രതിഫലനങ്ങളല്ലാതെ മറ്റെന്താണ്?
തിരുഹൃദയ വിചാരം: ജൂണിന്റെ പുണ്യം ഹൃദയമില്ലാത്ത മനുഷ്യന്‍ എന്ന് ആരെക്കുറിച്ചെങ്കിലും പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. ‘സഹൃദയന്‍’ എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള പദമാണു താനും. ഹൃദയമില്ലാത്ത സൗഹൃദങ്ങളില്ലെന്നും വ്യക്തം. സുഹൃത്തുക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ പ്രാധാന്യം തന്നെയാണ് ഈശോയുടെ തിരുഹൃദയ ഭക്തിയുടെയും ആധാരം. ദൈവം ഹൃദയമാണ്പഴയനിയമത്തില്‍ നിഴല്‍രൂപത്തില്‍ കണ്ട ദൈവഹൃദയത്തിന്റെ തെളിഞ്ഞരൂപമാണ് കുരിശില്‍ കണ്ടത്. “എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു” എന്ന് ഇസ്രായേല്‍ രാജ്യത്തെക്കുറിച്ചു പറഞ്ഞ കര്‍ത്താവ് (ജറെ 31,20) […]
Read Moreജർമ്മൻ ബിഷപ്പ് കോൺഫ്രൻസും പോപ്പ് എമരിത്തുസിനെ ജൻമ ഭൂമിയിലേക്ക് സ്വാഗതം ചെയ്തു.
സഹോദരനെ സന്ദർശിക്കാൻ ബെനഡിക്ട് പാപ്പ ജർമനയിൽ രോഗശയ്യയിലായ സഹോദരൻ ജോർജ് റാറ്റ്സിംഗറെ സന്ദർശിക്കുവാനാണ് പാപ്പ റീഗൻസ്ബർഗ്ഗൽ എത്തിയത്. 2013നു ശേഷം ആദ്യമായാണ് ഇറ്റലിക്ക് പുറത്തേയ്ക്കു 93കാരനായ പരിശുദ്ധ പിതാവ് യാത്ര ചെയ്യുന്നത്മ്യൂണിക്ക് വിമാനത്താവളത്തിൽ എത്തിയ പോപ്പ് എമരിത്തുസിനെ റീഗൻസ്ബർഗ്ഗ് ബിഷപ്പ് സീകരിച്ചു. ഇറ്റാലിയൻ വ്യോമസേന വിമാനത്തിലാണ് പാപ്പ യാത്ര നടത്തിയത്. മ്യൂണിക്കിൽ നിന്നും റോഡ് മാർഗ്ഗം അദ്ദേഹത്തെ റീഗൻസ്ബർഗ്ഗിൽ എത്തിച്ചു. യാത്രയക്ക് മുൻപ് പോപ്പ് ഫ്രാൻസിസ് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.സ്ഥാനത്യാഗം ചെയ്തതിനു ശേഷം പാപ്പ നടത്തിയ ആദ്യ […]
Read More