മാര്‍ പ്രിന്‍സ് ആന്റണി ശങ്കരയ്യയുടെ ഭവനത്തിൽ തിരക്കിട്ട ജോലിയിലാണ് ?

Share News

മിട്ടപ്പള്ളി ;ലോക്‌ഡോൺ കാലഘട്ടം പലവിധത്തിലാണ് വൈദികരും മെത്രാന്മാരും ചിലവഴിക്കുന്നത് .വൈദികരുടെ കൂടെ മെത്രാൻമാർ പാട്ടുപാടിയ വിഡിയോ നിരവധി പുറത്തുവന്നു .പൊതിച്ചോറും ആഹാര സാധനങ്ങളും എത്തിച്ചവരും ഉണ്ട് .ബിഷപ്പു ഹൗസിനുചുറ്റുമുള്ള സ്ഥലത്തു കൃഷി ചെയ്യുവാൻ ആരംഭിച്ചവരും ഉണ്ട് ,എന്നാൽ ഒരു ഗ്രാമത്തിലെ സാധുമനുഷ്യൻെറ ഭവനം നിർമ്മിക്കുന്ന തിരക്കിലാണ് ബിഷപ്പ് പ്രിൻസ് .ചെറുപ്പക്കാരനായ ഇദ്ദേഹം നന്മകൾ നിറഞ്ഞ ജീവിതശൈലിയിൽ ജീവിക്കുന്ന വ്യക്തിയാണ് .അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് […]

Share News
Read More

ലോക്ക്ഡൗണിന് ശേഷം കുമ്പസാരത്തിനു ആക്രിലിക് മറകള്‍: ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ ദേവാലയം

Share News

ക്യൂസാഡാ; അടുത്ത മാസം മധ്യത്തില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി സുരക്ഷിതമായി കുമ്പസാരിക്കുന്നതിനും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനും പ്രത്യേക ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ സാന്താ ബാര്‍ബറ ഡെ പാവാസ് ദേവാലയം. ഇടവക വിശ്വാസികളുടെ സഹായത്തോടെയാണ് ആക്രിലിക് മറകള്‍ നിര്‍മ്മിച്ചു ഒരുക്കങ്ങളുമായി ദേവാലയ നേതൃത്വവും വിശ്വാസികളും സജീവമായിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാതോത് കുറഞ്ഞ സാഹചര്യത്തില്‍ വരുന്ന ജൂണ്‍ 21 മുതല്‍ ദേവാലയങ്ങള്‍ തുറക്കുമെന്ന് കോസ്റ്ററിക്ക ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്താ ബാര്‍ബറ ഡെ പാവാസ് […]

Share News
Read More

ഫീനിക്‌സ് പക്ഷിയെപ്പോലെ ഒരു മനുഷ്യന്‍

Share News

ഒരു കുടയ്ക്ക് ഒരിക്കലും മഴയെ തടഞ്ഞുനിര്‍ത്താനാവില്ല. എന്നാല്‍ മഴയത്തു നില്‍ക്കാന്‍ അതു നമ്മെ സഹായിക്കുന്നു. ആത്മവിശ്വാസവും അതുപോലെ തന്നെ അത് വിജയം കൊണ്ടുവരണമെന്നില്ല. എന്നാല്‍, വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുന്നു. പോളണ്ടിലെ വുഡോവിസ്സില്‍ നിന്നുള്ള കരോള്‍ ജോസഫ് വൊയ്റ്റിവ എന്ന മനുഷ്യനെ പരിചയപ്പെടുമ്പോള്‍ മുകളില്‍ പറഞ്ഞ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം ശരിയായി നമുക്ക് മനസ്സിലാകും. രക്തബന്ധത്തിന്റെ ഏറ്റവും അടുത്ത എല്ലാ കണ്ണികളും മുറിഞ്ഞുപോയ ഒരു മനുഷ്യന്‍. 1946 നവംബര്‍ ഒന്നിന് സകല വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ കരോള്‍ ജോസഫ് […]

Share News
Read More

സപ്തതിയുടെ നിറവിൽ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമാധ്യക്ഷ അഭിവന്ദ്യ #ജോഷ്വാ_മോർ_ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.

Share News

മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.കിഴക്കേവീട്ടിൽ ഉമ്മൻ വർഗ്ഗീസ് പോളാചിറയ്ക്കൽ അന്നാമ്മ വർഗീസ് ദമ്പതികൾക്ക് ദൈവദാനമായി 1950 മെയ് 24ാം തീയതി ഭൂജാതനായി. 1978 ഏപ്രിൽ 2 നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയാധ്യക്ഷൻ ആയിരുന്ന ഭാഗ്യസ്മരണീയനായ ആർച്ച്ബിഷപ്പ് ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് പൗരോഹിത്യപട്ടം സ്വീകരിയ്ക്കുകയും, കിരത്തൂർ, മഞ്ഞത്തോപ്പ്, വിമലപുരം തുടങ്ങിയ ഇടവകകളിൽ സേവനം അനുഷ്ഠിയ്ക്കുകയും ചെയ്തു. തുടർന്ന് തമിഴ്‌നാടിൽ വിദ്യാഭ്യാസം തുടരുകയും അവിടെ വിവിധയിടങ്ങളിൽ സുത്യർഹമായ സേവനം അനുഷ്ഠിയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയുമുണ്ടായി. […]

Share News
Read More

ഭിന്നശേഷിക്കാർക്ക് “കരുതലോടെ മുന്നേറാം” പദ്ധതിയുമായി സഹൃദയ

Share News

അങ്കമാലി : കോവിഡ് – 19 മൂലമുള്ള ലോക്ക്ഡൗൺ സാഹചര്യത്തിൽ ഇളവുകൾ അനുവദിച്ചെങ്കിലും, പുറത്തിറങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് കരുതൽ സഹായവുമായി സഹൃദയ. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “കരുതലോടെ മുന്നേറാം” എന്ന പദ്ധതിയിലൂടെയാണ് ഭിന്നശേഷിക്കാർക്ക് 350 ഭക്ഷണകിറ്റുകളും, 1500 ഹൈജീൻ കിറ്റുകളും വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം റോജി. എം. ജോൺ എം.എൽ.എ നിർവഹിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ കരുതലായി എത്തുന്ന സഹൃദയയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. പ്രളയകാലത്തും, അതുപോലെതന്നെ ലോക്ക്ഡൗൺ […]

Share News
Read More

ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം

Share News

ഫാ. ജോസഫ് ആലഞ്ചേരി,ചങ്ങനാശേരി അതിരൂപതവിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദിയിൽ പിൻഗാമിയായ ബെനഡിക്റ്റ് പാപ്പയുടെ ഓർമ്മക്കുറിപ്പുകൾഅനുഗൃഹീത തൂലികയിൽനിന്നുള്ള ആത്മീയരചനബെനഡിക്റ്റ് മാർപാപ്പയുടെ അനുഗൃഹീത തൂലികയിൽനിന്ന് മറ്റൊരു ആത്മീയരചനകൂടി പിറന്നിരിക്കുന്നു. തന്റെ മുൻഗാമിയായ വി. ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദിവേളയിൽ പാപ്പയുടെ സ്വദേശമായ പോളണ്ടിലെ മെത്രാൻസമിതിയെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ ഒരു കത്താണിത്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റം വലിയ ചരിത്രപുരുഷൻ ജോൺ പോൾ പാപ്പയാണെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്. രണ്ടു വ്യാഴവട്ടത്തോളം ആ സമുന്നതനേതാവിന്റെ വലംകൈയായും ഭരണസാരഥിയായും അതിലേറെ ഉറ്റസുഹൃത്തായും ഒപ്പം […]

Share News
Read More

ലോക്ക് ഡൗണിൽ തലശ്ശേരി അതിരൂപത ലഭ്യമാക്കിയത് 2.28 കോടി രൂപയുടെ സഹായം

Share News

തലശ്ശേരി: ലോക്ഡൗൺ കാലത്ത് തലശ്ശേരി അതിരൂപതയിലെ ഇടവകകളും സന്യാസി സമൂഹവും സ്ഥാപനങ്ങളും ചേർന്ന് ഇതിനോടകം ലഭ്യമാക്കിയത് 2.28 കോടി രൂപയുടെ സഹായം. സഹായധനമായി 2242 പേർക്ക് 62.65 ലക്ഷം രൂപ എത്തിച്ചു. 10388 കുടുംബങ്ങൾക്കു ഭക്ഷ്യകിറ്റ് നൽകാന്‍ 70.95 ലക്ഷം രൂപ ചെലവിട്ടു. 1004 പേർക്കു ചികിത്സാ സഹായമായി 32.56 ലക്ഷം രൂപ നൽകി. ഒന്നരലക്ഷം മാസ്ക്കുകൾ നിർമിച്ചു നൽകി. പ്രതിരോധ ഉപകരണങ്ങളും സാനിറ്റൈസറും വിതരണം ചെയ്യാൻ 54.87 ലക്ഷം രൂപ ചെലവിട്ടു. കണ്ണൂർ, കാസർകോട് ജില്ലകളിലാണു സഹായമെത്തിച്ചത്. അതിരൂപതയുടെ […]

Share News
Read More

പ്രാർത്ഥനയുടെ മനുഷ്യരുടെ മുഖങ്ങൾ പ്രഭാപൂരിതമായിരിക്കും. കൂടുതൽ ഇരുണ്ട ദിനങ്ങളിലും പ്രാർത്ഥന അവരെ വെളിച്ചമുള്ളവരാക്കി മാറ്റും.

Share News

വത്തിക്കാൻ സിറ്റി;പ്രാർത്ഥനയുടെ മനുഷ്യരുടെ മുഖങ്ങൾ പ്രഭാപൂരിതമായിരിക്കും. കൂടുതൽ ഇരുണ്ട ദിനങ്ങളിലും പ്രാർത്ഥന അവരെ വെളിച്ചമുള്ളവരാക്കി മാറ്റും. പ്രാർത്ഥന നമ്മുടെ ആത്മാവിനെ പ്രബുദ്ധമാക്കി വേദനയുടെ കാലത്തും നമ്മുടെ മുഖം പ്രശോഭിപ്പിക്കും.ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്‌സമയം ലഭ്യമാക്കിയ പൊതുസന്ദർശനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം പ്രത്യാശയുടെ പ്രഭവകേന്ദ്രം പ്രാർത്ഥനയാണെന്നും പ്രാർത്ഥിക്കുന്നവരുടെ മുഖങ്ങൾ എപ്പോഴും പ്രകാശമാനമായിരിക്കുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.. ദൈവത്തിന്റെ സൃഷ്ടികർമത്തിന്റെ മാഹാത്മ്യം ഓർമിപ്പിച്ചാണ്, പ്രാർത്ഥനയെ കേന്ദ്രീകരിച്ചുള്ള പ്രബോധന പരമ്പരയുടെ ഭാഗമായി പാപ്പ സന്ദേശം നൽകിയത്.സൃഷ്ടിയുടെ മനോഹാരിതയും നിഗൂഢതയും മാനവഹൃദയത്തിൽ […]

Share News
Read More

സ്വർഗ്ഗാരോഹണ തിരുനാൾ ആശംസകൾ….

Share News

ജനമെല്ലാം വിസ്മയഭരിതരായി (ശ്ലീഹ .നട.3.11)സ്വർഗ്ഗാരോഹണ സുദിനത്തിൽശിക്ഷ്യർക്കത്ഭുതമുളവായിനാഥനു ദൂതർ സ്തുതി പാടിമർത്ത്യനു മോദം കൈവന്നു.നിന്റെ വഴി എന്നെ പഠിപ്പിക്കണമേ (സങ്കീ.27.11)സ്വർഗ്ഗാരോഹണമെൻ നാഥഞങ്ങൾ വാഴ്ത്തിപ്പാടുന്നു.അതിനാൽ നീ വഴി ഞങ്ങൾക്കായ്സ്വർഗ്ഗത്തേക്കു തുറന്നരുളി.ആദിമുതൽ എന്നേക്കും ആമ്മേൻസ്വർഗ്ഗാരോഹണ വിജയത്തിൻസ്വർല്ലോകത്തിന്നാനന്ദംമർത്ത്യ ഗണത്തിനു ശാശ്വതമാംസൗഭാഗ്യത്തിൻ വാഗ്ദാനം(സപ്ര പ്രാർത്ഥനയിൽ നിന്ന്)

Share News
Read More