അസ്സീസി: ഇന്റർനെറ്റിന്റ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ ഭൗതീകശരീരം പൊതുദർശനത്തിന്.

Share News

ഇന്നു മുതൽ ഒക്ടോബർ 17 വരെ വിശ്വാസികൾക്ക് വണങ്ങുന്നതിനായ് കാർലോ അക്യുറ്റിസിൻ്റെ ശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ മുൻഭാഗം തുറന്നു. ശവകുടീരം തുറന്നപ്പോൾ ധന്യനായ കാർലോയുടെ ശരീരം കാണുന്നവരുടെ ഹൃദയത്തെ അത് വല്ലാതെ സ്പർശിക്കുന്ന ഒരു കാഴ്ച്ച ആണെന്നും അസ്സീസിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. കാർലോ അക്യുറ്റിസിൻ്റ ശരീരം അഴുകിയിട്ടില്ല എന്നും ഭാഗികമായിട്ട് അഴുകിയിരുന്നു എന്നും വാദങ്ങൾ ഉണ്ടെങ്കിലും തിരുസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഭൗതീക ശരീരം കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ അത്യാധുനിക രീതിയിൽ മെഴുകു കൊണ്ട് അറ്റകുറ്റപണികൾ […]

Share News
Read More

കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ അനുഭവത്തിലേക്ക്…

Share News

കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ അനുഭവത്തിലേക്ക്… വിവേക് തൃപ്പൂണിത്തറയുടെ ജീവിതാനുഭവം… ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാൻ ജർമ്മനിയിലേയ്ക്ക് യാത്ര തിരിച്ചത്… പഠനം കഴിഞ്ഞും എങ്ങനെയെങ്കിലും പിടിച്ചുനിന്നു വീടൊന്നു കരകയറ്റാൻ വേണ്ടിമാത്രമാണ് ഇല്ലാത്ത പണമുണ്ടാക്കി ഞാൻ ബിരുദാനന്തര ബിരുദ പഠനത്തിന് വിദേശത്തു പോയത്…! അങ്ങനെ ഞാൻ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ വന്നിറങ്ങി. നാട്ടിലെ കൂട്ടുകാരന്റെ പരിചയക്കാരൻ എയർപോർട്ടിൽ വരാമെന്നു പറഞ്ഞിട്ടുണ്ട്. രണ്ടുവലിയ പെട്ടികളും ഒരു കാബിൻ ബാഗും ഒരു ഹാൻഡ് ബാഗുമുണ്ട്. തൂക്കം കൂടിയതുകൊണ്ട് രണ്ടുമൂന്നു ഷർട്ട് […]

Share News
Read More

എല്ലാ രഹസ്യങ്ങളും പുറത്തു പറയണമോ?

Share News

അഡ്വ .ഷെറി ജെ തോമസ് സാത്വികനായ ഒരു കത്തോലിക്കാവൈദികൻ. കുമ്പസാരമധ്യേ പതിനേഴ് കഴിഞ്ഞ ഒരു പെൺകുട്ടി പത്തൊമ്പതുകാരനായ കാമുകനുമായുള്ള ബന്ധവുംപിന്നീട് കാമുകൻ ഉപേക്ഷിച്ചപ്പോൾ ഉണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനമെടുക്കുന്ന കാര്യവും അറിയിച്ചു.വൈദികൻ ഉടനെ കാമുകനെയും അറിയാവുന്നതുകൊണ്ട് വിവരം അയാളെ വിളിച്ചു പറഞ്ഞു പരിഹാരത്തിന് ശ്രമിച്ചു.വിഷയം പരിഹരിക്കപ്പെട്ടില്ല വീട്ടുകാർ അറിഞ്ഞു, സംഗതി പോലീസ് കേസായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൈദീകന് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിളി – പീഡന വിവരം അറിഞ്ഞിട്ടുംം പറയാതിരുന്നത് പോക്സോ നിയമത്തിലെ […]

Share News
Read More

ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച ഗ്രോട്ടോയുടെ നിർമ്മാണം മാതാവിന്റെ ജനനത്തിരുനാൾ ദിനത്തിലാണ് പൂർത്തിയായത്.

Share News

അദിലാബാദ്: അഗ്‌നിബാധയിൽ കിടപ്പാടം നഷ്ടമായ നാട്ടുകാരന് പുതിയ വീട് നിർമിക്കാൻ പൊരിവെയിലൊന്നും വകവെക്കാതെ മണ്ണിലിറങ്ങി പണിയെടുത്ത മലയാളി ബിഷപ്പിനെ അറിയില്ലേ- തെലുങ്കാനയിലെ ആദിലാബാദ് രൂപതയുടെ ഇടയൻ മാർ പ്രിൻസ് പാണേങ്ങാടൻ. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും ‘നിർമാണത്തൊഴിൽ ഏറ്റടുത്തു. പരിശുദ്ധ ദൈവമാതാവിന് പിറന്നാൾ സമ്മാനം ഒരുക്കുകയായിരുന്നു ലക്ഷ്യം. ഒറ്റയാൾ അധ്വാനത്തിലൂടെ ഏതാണ്ട് ഒരു മാസംകൊണ്ട് അദ്ദേഹം ആഗ്രഹം സഫലമാക്കി- മമ്മ മേരിക്ക് ഒരുഗ്രൻ ഗ്രോട്ടോ. നാളുകൾക്കുമുമ്പ് മനസിൽ നാമ്പിട്ടതായിരുന്നു ആഗ്രഹം. കൈക്കോട്ടും കൊലശേരിയുമായി രംഗത്തിറങ്ങാൻ പിന്നെ താമസിച്ചില്ല.ഉരുളൻ […]

Share News
Read More

അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണം: ലത്തീന്‍ മെത്രാന്‍ സമിതി

Share News

കൊച്ചി: അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണമെന്നു കേരള റീജണല്‍ ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹാമാരിയുടെ കൊടുംഭീതിയില്‍ നിസഹായരും നിരാലംബരുമായ മനുഷ്യര്‍ക്ക് പ്രത്യാശയുടെയും വിശ്വാസത്തിന്റെയും സാന്ത്വനം പകരാന്‍ ആരാധനാലയങ്ങള്‍ കൂടിയേ തീരൂ. വൈറസ് പ്രതിരോധത്തിനായുള്ള ജാഗ്രതാ നിര്‍ദേശങ്ങളും ആരോഗ്യപരിപാലനത്തിന്റെ മാര്‍ഗരേഖകളും കൃത്യമായി പാലിക്കാനും അവ യഥാവിധി ക്രമീകരിക്കാനുമുള്ള സംവിധാനങ്ങള്‍ കത്തോലിക്കാ സഭയ്ക്കുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന മെത്രാന്‍സമിതി യോഗത്തില്‍ കേരള ലത്തീന്‍ സഭാദ്ധ്യക്ഷനും കെആര്‍എല്‍സിസി പ്രസിഡന്റുമായ […]

Share News
Read More

ഫീനിക്‌സ് പക്ഷിയെപ്പോലെ ഒരു മനുഷ്യന്‍

Share News

ഒരു കുടയ്ക്ക് ഒരിക്കലും മഴയെ തടഞ്ഞുനിര്‍ത്താനാവില്ല. എന്നാല്‍ മഴയത്തു നില്‍ക്കാന്‍ അതു നമ്മെ സഹായിക്കുന്നു. ആത്മവിശ്വാസവും അതുപോലെ തന്നെ അത് വിജയം കൊണ്ടുവരണമെന്നില്ല. എന്നാല്‍, വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുന്നു. പോളണ്ടിലെ വുഡോവിസ്സില്‍ നിന്നുള്ള കരോള്‍ ജോസഫ് വൊയ്റ്റിവ എന്ന മനുഷ്യനെ പരിചയപ്പെടുമ്പോള്‍ മുകളില്‍ പറഞ്ഞ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം ശരിയായി നമുക്ക് മനസ്സിലാകും. രക്തബന്ധത്തിന്റെ ഏറ്റവും അടുത്ത എല്ലാ കണ്ണികളും മുറിഞ്ഞുപോയ ഒരു മനുഷ്യന്‍. 1946 നവംബര്‍ ഒന്നിന് സകല വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ കരോള്‍ ജോസഫ് […]

Share News
Read More