5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു
Message From Thobith Thomas Topic – 5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു Director and Producer – Thomas Kurian/ Bethlehem TV
Read MoreMessage From Thobith Thomas Topic – 5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു Director and Producer – Thomas Kurian/ Bethlehem TV
Read Moreപണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ ?.. കൂട്ടുകാർക്കൊപ്പമല്ല.’ഗെറ്റ് ടുഗെദർ’ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല… ആളും ആരവവും ഇല്ലാത്തപ്പോൾ… അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ… നമുക്ക് കൂട്ടിന് സ്കൂൾ മാത്രം… അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും…?? അതൊരു വല്ലാത്ത അനുഭവമാണ്… സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പോൾ സ്കൂൾ കവാടം കടന്നു ചെല്ലണം… ‘പിൻഡ്രോപ്പ് സൈലൻസ്’ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന അവസ്ഥയാവണം… അവിടെ മുഴുവൻ അലഞ്ഞുതിരിയണം…അപ്പോൾ ഒാർമ്മകളുടെ വേലിയേറ്റമുണ്ടാകും.... കൂട്ടുകാരോടൊപ്പം പോകുമ്പോൾ സംഭവിക്കാത്ത പല കാര്യങ്ങളും അപ്പോൾ സംഭവിക്കും… നമുക്ക് […]
Read Moreഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് . രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് . ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാൽ ഇരുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് . അവൾ പരിഭ്രമത്തോടെ പറഞ്ഞു “ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല ..ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല . ഇടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ […]
Read Moreഇന്നത്തെ നിലയ്ക്കു പോയാൽ 30 വർഷത്തിനകം ലോകജനസംഖ്യയിൽ പാതിയും മയോപ്പിയയ്ക്ക് (ഹ്രസ്വദൃഷ്ടി) അടിപ്പെടുമെന്ന് പഠനഫലം. ഇന്ത്യ ഉൾപ്പെടുന്ന തെക്കു-കിഴക്കൻ ഏഷ്യയിലാകും അതിൻ്റെ രൂക്ഷത കൂടുതൽ… പരിഹാരം: കുട്ടികൾ ധാരാളം സൂര്യപ്രകാശമേൽക്കുക, രാത്രി നേരത്തേ ഉറങ്ങുക, നന്നായി ഉറങ്ങുക, ടി.വി./ മൊബൈൽ/കംപ്യൂട്ടർ സ്ക്രീൻനോട്ടം പരിമിതപ്പെടുത്തുക, കണ്ണുകളെ സ്വാഭാവികപ്രകൃതിയിലേക്ക് കൂടുതൽ തുറക്കുക… ഡി. ബാലസുബ്രഹ്മണ്യൻ്റെ ശാസ്ത്രപംക്തി ഇന്നത്തെ ‘ദ് ഹിന്ദു’വിൽ. Alby Vincent
Read Moreകുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്. കുടുംബത്തിലും സ്‌കൂളിലുമുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളുടെ തിരക്ക്, സ്വരച്ചേർച്ചയില്ലായ്മ, പഠനകാര്യങ്ങളിലും മറ്റുമുള്ള സമ്മർദ്ദം എന്നിവയൊക്കെ കുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം. മാതാപിതാക്കളുടെ ഓരോ വാക്കും പ്രവൃത്തിയും നോട്ടക്കുറവും കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നമ്മൾ കാണാതെ പോകരുത്. അവ പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഈ വിഷയം മുൻനിർത്തിയാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാകർതൃത്വം എന്ന വിഷയത്തെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ ഒരു സർവ്വേ നടത്തുകയും അതിനെത്തുടർന്ന് മാതാപിതാക്കൾക്കായി ‘നമുക്ക് വളരാം, […]
Read More