ഓർക്കുക, മക്കളുടെ ആത്മവിശ്വാസം തകർക്കരുത്.
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.
ഈ സ്ഥലം ഏതാണെന്ന് മനസ്സിലായോ? കണ്ടിട്ട് ഒരു വനപ്രദേശം പോലുണ്ടല്ലേ , ആരും തെറ്റിദ്ധരിക്കേണ്ട,ഇത് നമ്മുടെ ആരക്കുഴ സെൻമേരിസ് ഗ്രൗണ്ടാണ്.കേരളത്തിലെ പ്രമുഖ ഫുട്ബോൾ ടീമുകൾ,ക്രിക്കറ്റ് ടീമുകൾ,കായിക താരങ്ങൾ,എന്നിവരെല്ലാം മാറ്റുരച്ചിട്ടുള്ള അറിയപ്പെടുന്ന ഗ്രൗണ്ടാണിത്. കേരളോത്സവം,പഞ്ചായത്ത്കായികമേള,സ്കൂൾ കായികമേള,,എന്നിവയെല്ലാം ഈ ഗ്രൗണ്ടിൽ പലവട്ടം നടന്നപ്പോൾ ഒരു കാഴ്ചക്കാരനായി എല്ലാവരോടും ഒപ്പം ഗ്രൗണ്ടിന്റെ മതിലിൽ ഞാനുമുണ്ടായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും കുട്ടികളും മുതിർന്നവരും പ്രായമായവരും എല്ലാം ഒരുമിച്ച് ഗ്രൗണ്ടിൽ നടന്നിരുന്ന കാൽപന്തുകളി കാണാൻ എത്രയോ ആളുകൾ ആണ് ഗ്രൗണ്ടിന്റെ മതിലിൽ സന്തോഷത്തോടെ കാഴ്ചക്കാരായി വന്നിരുന്നത്. […]
Read Moreആത്മഹത്യയെപറ്റി നമ്മുടെ മക്കൾ ചിന്തിക്കുകയേ അരുത്.
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read More“നോക്കൂ മോളെ, മിടുക്കിയായി പഠിച്ചാൽ നിനക്ക് ജീവിതത്തിൽ ഇതുപോലെ എന്തെല്ലാം സമ്മാനങ്ങൾ ലഭിക്കും എന്ന് കണ്ടോ.”
വൈകുന്നേരം ഏകദേശം ആറര മണി കഴിഞ്ഞു… ഞങ്ങൾ ഒരു ഹോട്ടലിൽ ഇരുന്ന് ഐസ്ക്രീം കഴിക്കുകയായിരുന്നു. ആ സമയത്ത്, ഒരാൾ തന്റെ ഒൻപത് – പത്ത് വയസുള്ള മകളുമായി കടന്നുവന്ന് മുൻപിലെ മേശയിൽ ഇരുന്നു. ആയാളുടെ ഷർട്ട് മുഷിഞ്ഞതും ചെളി പറ്റിയതും ആയിരുന്നു., മുകളിലെ രണ്ട് ബട്ടണുകൾ കാണുന്നില്ല. പാന്റും അതുപോലെ തന്നെ. വഴിയരുകിൽ പണി ചെയ്യുന്ന ഒരു തൊഴിലാളിയെപ്പോലെ തോന്നിച്ചു, പെൺകുട്ടിയുടെ ഫ്രോക്ക് കഴുകി വൃത്തിയുള്ളതായിരുന്നു, അവൾ തലമുടി എണ്ണ പുരട്ടി വൃത്തിയായി ചീകി വെച്ചിരുന്നു.അവളുടെ മുഖത്ത് […]
Read Moreപെണ്മക്കൾ ജനിച്ചാൽ മതിയായിരുന്നു…കണ്ടോ… അവർ 4 മക്കളും, മരുമക്കളും ചേർന്ന് എന്തൊരു സന്തോഷമാ.
Parent challengeഒരുപാട് challenge ഗ്രൂപ്പിൽ കണ്ടു. സിംഗിൾ പാരന്റ് ചാലഞ്ചു വായിച്ചപ്പോൾ തോന്നി എന്റെ പാരന്റ്സിനെ കുറിച്ചും എഴുതണം എന്ന്… .ഞാൻ ഒരു അദ്ധ്യാപികയാണ്.. ചെറിയ രണ്ട് സ്കൂൾ നടത്തുന്നൂട്ടോ…..ഇനി കഥയിലേക്ക് വരാം…എന്റെ ഡാഡി വർഗീസ്മമ്മി ബേബി വര്ഗീസ് ഓരോ പ്രാവശ്യവും എന്റെ ‘അമ്മ ഒരു ആൺ കുഞ്ഞിനെ കിട്ടും എന്ന് പ്രീതീക്ഷിച്ചു കാത്തിരുന്നു…3പെറ്റതും പെണ്ണ് 😝😝😝 നാലാമത് ഗർഭിണി ആയപ്പോൾ വയറ് നോക്കി കണ്ണുകൊണ്ടു സ്കാൻ ചെയ്യുന്നവർ (ഇപ്പോഴും ഈ കലാരൂപം അന്യം നിന്നിട്ടില്ല 😜)പറഞ്ഞുവത്രേ […]
Read Moreഅനേക പെൺകുട്ടികളുടെ നിഷ്ക്കളങ്ക സ്നേഹത്തെ കാമത്തിനായി ദുരുപയോഗിക്കുന്ന അനേകം യുവാക്കൾ നമ്മുക്ക് ചുറ്റുമുണ്ട്.
Sexting എന്ന കെണിയിൽ വീണുടയുന്ന യുവതികൾ ! എൻ്റെ ഗ്രാമത്തിലെ പോലീസ് സ്‌റ്റേഷൻ്റെ ഉള്ളിലെ റൂമിൽ കണ്ടാൽ നല്ല ആഡ്യത്തമുള്ള ആ യുവാവ് എൻ്റെ കാല്ക്കൽ വീണ് മാപ്പ് പറയാനുള്ള ശ്രമമാണ്. എൻ്റെ ഉള്ളിൽ വലിയൊരു വിങ്ങലും,…… ഞാൻ സ്വന്തം സോദരിയായി കണ്ട് വളർത്തി കൊണ്ടുവന്ന എൻ്റെ സഹോദരിയുടെ ”അനാവശ്യ” ഫോട്ടോകൾ, അവളെ വിവാഹത്തിനെന്ന വ്യാജേന,എടുത്ത് അവളുടെ വീഡിയോ കോളുകൾ നടത്തി, അവളെ ഭീക്ഷിണിപെടുത്തുന്നവൻ ……..നല്ല ജോലിയും, സമ്പത്തുമുള്ളവൻ അയാളുടെ വലയിൽ എൻ്റെ സോദരി വീഴുകയായിരുന്നു…. പിന്നീടാണറിയുന്നത്, […]
Read More..അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നു
എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബിയോപ്സി റിസൾട്ട് വന്നു . ഒക്ടോബർ 30 ന് സർജ്ജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ …അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ… ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണൂ …ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും […]
Read Moreഎപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്
വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക് അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും അവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞവ, ഉണ്ടായിരുന്നതിനാൽ ഇന്നത്തെ പോലെ കളിക്കുവാൻ വിലകൂടിയ സജ്ജീകരണങ്ങളോ അതോ മാതാപിതാക്കളുടെ മേൽനോട്ടമോ വേണ്ടി […]
Read More