EWS സർട്ടിഫിക്കറ്റ് അറിയേണ്ടതെല്ലാം.

Share News

EWS സർട്ടിഫിക്കറ്റ് അറിയേണ്ടതെല്ലാം.✍🏼പ്രിയപ്പെട്ടവരെ,നാളിതുവരെ യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത , സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുമായ അനേകായിരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് 103-ആം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തു നടപ്പിലാക്കിയ EWS റിസർവേഷൻ. ഈ സംവരണ നയത്തിന് ചുവടുപിടിച്ചുകൊണ്ടു കേരളത്തിലും ഉത്തരവുകൾ ഇറങ്ങി കഴിഞ്ഞു.ഈ ആനുകൂല്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നമ്മിൽ പലർക്കുമില്ല. ആദ്യം തന്നെ എന്താണ് EWS റിസർവേഷൻ എന്നു നമുക്ക് നോക്കാം. Reservations for Economically Weaker Sections; അതായത് സർക്കാർ ജോലികളും, പ്ലസ് വൺ മുതലുള്ള വിദ്യാർത്ഥി […]

Share News
Read More

കടല്‍ കടക്കാന്‍ കേരളത്തിന്റെ നേന്ത്രക്കായ; ട്രയല്‍ കയറ്റുമതി അടുത്ത മാര്‍ച്ചില്‍

Share News

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക.കേരളത്തിലെ കയറ്റുമതി ഏജന്‍സിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ വിഎഫ്പിസികെ ഒരുക്കും. ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാള്‍ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടല്‍ മാര്‍ഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തില്‍ ഒരു […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി: ഡിസംബര്‍ എട്ടിന് ആദ്യഘട്ടം, ഫലം 16ന്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിന് നടക്കും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും എട്ടാം തീയതി തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പത്ത് വ്യാഴാഴ്ച നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലായിരിക്കും വോട്ടെടുപ്പ്. ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നാംഘട്ടമായി വോട്ടെടുപ്പ് നടത്തും. ഡിസംബര്‍ 16 ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം […]

Share News
Read More

സിബിഐക്ക് തടയിട്ട് സര്‍ക്കാര്‍: പൊതു അനുമതി പിന്‍വലിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐക്കുള്ള പൊതു അനുമതി പിന്‍വലിച്ച്‌ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സി ബി ഐയെ നിയന്ത്രിച്ചു കൊണ്ടുള്ള നിര്‍ണായക തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. സി ബി ഐക്ക് നേരിട്ട് ഇടപെടാനുള്ള പൊതുഅനുമതിയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സി ബി ഐക്ക് ഇനിമുതല്‍ അനുമതിയില്ലാതെ സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാനാകില്ല അതേസമയം, നിലവില്‍ സി ബി ഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് അനുസരിച്ച്‌ നിലവില്‍ […]

Share News
Read More

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ല: മാർ ജോസഫ് പാംപ്ലാനി

Share News

തലശ്ശേരി: മദ്യത്തേയും മദ്യക്കച്ചവടത്തേയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്കോ മുന്നണികൾക്കോ വോട്ട് നൽകില്ല.മദ്യവിരുദ്ധ ഏകോപന സമിതിയുടെ പേരാവൂർ നിയോജക മണ്ഡലം പ്രഖ്യാപനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മദ്യവിരുദ്ധ ഏകോപന സമിതി രക്ഷാധികാരികൂടിയായ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മദ്യവരുമാനം കൊണ്ട് രാജ്യം ഭരിക്കാമെന്ന് കരുതുന്നവർ യഥാർത്ഥത്തിൽ രാജ്യത്തെ ബഹുഭൂരിപക്ഷം കുടുംബങ്ങളെയും അരക്ഷിതകുടുംബങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.മനുഷ്യരെ നശിപ്പിച്ചിട്ട് ആർക്കാണ് വികസനം വേണ്ടത്? അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ഹൃദയരക്തം വീണ ഈ പണം കൊണ്ട് ഉയർത്തുന്ന ഒരു വികസന പദ്ധതിയും കരകയറില്ല.ഞങ്ങൾക്ക് കക്ഷി […]

Share News
Read More