‘വീട്ടിൽ പോയാലും ഞാൻ എന്റെ പൂച്ചകൾക്ക് വേണ്ടിതിരിച്ചുവരും’ : ചിരുതമ്മ

Share News
Share News
Read More

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ല: മാർ ജോസഫ് പാംപ്ലാനി

Share News

തലശ്ശേരി: മദ്യത്തേയും മദ്യക്കച്ചവടത്തേയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്കോ മുന്നണികൾക്കോ വോട്ട് നൽകില്ല.മദ്യവിരുദ്ധ ഏകോപന സമിതിയുടെ പേരാവൂർ നിയോജക മണ്ഡലം പ്രഖ്യാപനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മദ്യവിരുദ്ധ ഏകോപന സമിതി രക്ഷാധികാരികൂടിയായ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മദ്യവരുമാനം കൊണ്ട് രാജ്യം ഭരിക്കാമെന്ന് കരുതുന്നവർ യഥാർത്ഥത്തിൽ രാജ്യത്തെ ബഹുഭൂരിപക്ഷം കുടുംബങ്ങളെയും അരക്ഷിതകുടുംബങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.മനുഷ്യരെ നശിപ്പിച്ചിട്ട് ആർക്കാണ് വികസനം വേണ്ടത്? അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ഹൃദയരക്തം വീണ ഈ പണം കൊണ്ട് ഉയർത്തുന്ന ഒരു വികസന പദ്ധതിയും കരകയറില്ല.ഞങ്ങൾക്ക് കക്ഷി […]

Share News
Read More

ക​ണ്ണൂ​രി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ന്‍റെ ബീ​മു​ക​ള്‍ തകര്‍ന്ന് വീണു

Share News

കണ്ണൂര്‍: നിട്ടൂരിൽ തലശ്ശേരി- മാഹി ബൈപ്പാസിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു. നി​ട്ടൂ​രി​ന് സ​മീ​പത്തെ ബാലത്താണ് സംഭവം നടന്നത്. നിര്‍മ്മാണത്തിലിരുന്ന നാല് ബീമുകളാണ് തകര്‍ന്നത്. ബുധനാഴ്ച രണ്ട് മണിയോടെയാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകേ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 18 കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായാണ് ബൈപപ്പാസ് നിര്‍മ്മിക്കുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് നിന്ന് ആരംഭിച്ച്‌ കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് റോഡ് അവസാനിക്കുന്നത്.

Share News
Read More