ഇന്ന് മുട്ടത്തു വർക്കിയുടെ ചരമവാർഷികദിനം-.കേരളത്തിലെ കിഴക്കൻ മലയോരഗ്രാമങ്ങളിലെ അദ്ധ്വാനികളായ മനുഷ്യരുടെ ജീവിതസംസ്കാരത്തെ ആവിഷ്കരിച്ച എഴുത്തുകാരൻ.

Share News

ഇന്ന് മുട്ടത്തു വർക്കിയുടെ ചരമവാർഷികദിനം(മെയ് 28). കേരളത്തിലെ കിഴക്കൻ മലയോരഗ്രാമങ്ങളിലെ അദ്ധ്വാനികളായ മനുഷ്യരുടെ ജീവിതസംസ്കാരത്തെ ആവിഷ്കരിച്ച എഴുത്തുകാരൻ.അദ്ധ്വാനിച്ചും മനുഷ്യസഹജമായി കലഹിച്ചും ഇണങ്ങിയും മണ്ണിനോട് പൊരുതിയും മനുഷ്യൻ ആർജിച്ചെടുത്ത ജീവിതം ആണ് രചനകളിൽ ഉള്ളത്. ഇണപ്രാവുകൾ, പാടാത്ത പൈങ്കിളി, ഒരു കുടയും കുഞ്ഞു പെങ്ങളും, മറിയക്കുട്ടി, ഫിഡിൽ തുടങ്ങിയവയാണ് പ്രധാനകൃതികൾ.സ്ത്രീധനം പോലെ ഉള്ള സാമൂഹ്യവിപത്തുകൾക്ക് എതിരെയും അന്ധവിശ്വാസങ്ങൾക്ക് എതിരെയും ശബ്ദിച്ചവരായിരുന്നു മുട്ടത്തു വർക്കിയുടെ കഥാപാത്രങ്ങൾ.സ്ത്രീ പുരുഷഭേദമന്യേ അദ്ധ്വാനികളും സ്വയംപര്യാപ്തരുമായ കഥാപാത്രങ്ങളാൽ സമ്പന്നമാണ് വർക്കിയുടെ കഥാലോകം.സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാമുഖ്യത്തെ പറ്റിയും […]

Share News
Read More

ലോക് ഡൗൺ കാലഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ്സ് തൃശ്ശൂർ അതിരൂപത സമിതി ഇടവകകൾക്കായി ഷോർട്ട് ഫിലിം മൽസരം സംഘടിപ്പിക്കുന്നു

Share News

ലോക് ഡൗൺ കാലഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ്സ് തൃശ്ശൂർ അതിരൂപത സമിതി ഇടവകകൾക്കായി ഷോർട്ട് ഫിലിം മൽസരം സംഘടിപ്പിക്കുന്നു .മൽസരത്തിൻ്റെ പൂർണ്ണവിവരങ്ങൾ താഴെ ചേർക്കുന്നു..

Share News
Read More

കേരള മോഡലിന് ഊർജ്ജമേകാൻ പ്രതിരോധ ഗീതം

Share News

ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന പ്രതിരോധത്തിന്റെ കേരള മോഡലിന് ഊർജ്ജമേകാൻ പ്രതിരോധ ഗീതവും. ഡോ.കെ.ജെ.യേശുദാസ് ആലപിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധ ഗീതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നല്ല സന്ദേശമേകുന്ന ഗാനവീഡിയോ ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.മുൻമന്ത്രി എം.എ ബേബിക്ക് ക്യൂ ആർ കോഡ് പതിപ്പിച്ച പോസ്റ്റർ കൈമാറിയാണ് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ചേംബറിൽ നിർവ്വഹിച്ചത്. സ്വരലയയുമായി സഹകരിച്ചാണ് അക്കാദമി വീഡിയോ നിർമ്മിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ കേരളീയർ ഒരുമനസ്സോടെ മുന്നോട്ടുപോകണമെന്നും  രോഗത്തെ […]

Share News
Read More

സാംസ്‌കാരിക പരിപാടികളുമായി ‘സർഗസാകല്യം’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം

Share News

തിരുവനന്തപുരം;സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കും.സാംസ്‌കാരിക വകുപ്പിന്റെ  വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന പ്രധാനപ്പെട്ട പരിപാടികളും ഈ പേജിൽ കാണാം. പേജിന്റെ ഉദ്ഘാടനം 17ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവ്വഹിക്കും.കേരളീയ കലകളുടെ അധ്യയനം വ്യാപകമാക്കുന്നതിനും കലാകാരൻമാർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനും സാംസ്‌കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. […]

Share News
Read More

ലോക്ക് ഡൗൺ കാലത്ത് അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ

Share News

ഗുരുവായൂർ‘ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി. അങ്കണവാടിയുടെ അകവും പുറവും ചുറ്റുമതിലിന് ഇരുവശവത്തും കിണറിന്റെ പുറത്തുമെല്ലാം ചിത്രങ്ങളും നിറങ്ങളും കൊണ്ട് ഭംഗിയാക്കി. വിവിധതരം മ്യഗങ്ങളും പക്ഷികളും കാർട്ടൂൺ കഥാപാത്രങ്ങളും ഡോൾഫിനുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ആരേയും ആകർഷിക്കുന്ന രീതിയിലാണ് ചുവരുകളിൽ നിറഞ്ഞിരിക്കുന്നത്.ഏഴു വയസ് മുതൽ വിവിധ പ്രായത്തിലുള്ള 15 ഓളം പേർ മൂന്ന് ദിവസം കൊണ്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചാണ് […]

Share News
Read More

കോവിഡ് 19: പ്രവാസി മലയാളികൾക്ക് മുൻകരുതലുമായി ലഘു വീഡിയോ

Share News

കോവിഡ് 19 ന്റെ സാഹചര്യത്തിൽ മടങ്ങിയെത്തുന്ന പ്രവാസിമലയാളികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷ സംബന്ധിച്ച് അവബോധം നൽകുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ലഘു വീഡിയോകൾ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. പ്രവാസികൾ ക്വാറന്റൈനിൽ കഴിയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ‘ഒറ്റയ്ക്കല്ല; ഒരുമിച്ച്’, മടങ്ങിയെത്തുന്ന പ്രവാസികളോട് കുടുംബവു സമൂഹവും പുലർത്തേണ്ട ആരോഗ്യ സമീപനം സംബന്ധിച്ച ‘കറങ്ങി നടക്കല്ലേ’ എന്നീ വിഡിയോകളാണ് പ്രകാശിപ്പിച്ചത്.സിനിമാതാരങ്ങളായ അലൻസിയർ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, അനിൽ നെടുമങ്ങാട്, സുധികോപ്പ, അഞ്ജന […]

Share News
Read More

ഷോർട് ഫിലിമുകൾ ക്ഷണിക്കുന്നു

Share News

കൃഷ്ണപ്രിയ ക്രീയേഷന്സിന്റെ യൂട്യൂബ് ചാനലിൽ ഷോർട് ഫിലിം ഫെസ്റ്റിവെലിനായി 5 മിനുട്ടിൽ കുറയാത്ത ഷോർട് ഫിലിമുകൾ ക്ഷണിക്കുന്നു ലോകത്ത് എവിടെയും ഉള്ള മലയാളം, തമിഴ് കലാകാരന്മാർക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്*മലയാളത്തിനും തമിഴിനും പ്രത്യേകം പ്രത്യേകം മത്സരം ഉണ്ടാകുന്നതാണ് ഷോർട് ഫിലിം സംപ്രേഷണം ചെയ്ത് 48മണിക്കൂറിനകം പബ്ലിക്കിൽ നിന്നും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലും ജൂറിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലു മായിരിക്കും വിജയികളെ കണ്ടെത്തുക*വിജയികൾക് 1ആം സമ്മാനായി 5000രൂപയും 2ആം സമ്മാനമായി 3000രൂപയും 3ആം സമ്മാനമായി 2000 പ്രശംസി പത്രവും ട്രോഫിയും […]

Share News
Read More