കൊച്ചിയുടെ വികസനത്തെ കുറിച്ച് വേറിട്ടൊരു ഡോക്യുമെന്ററി. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം

Share News

ഏദൻ പാർക്ക് മീഡിയ യും SWAK (State Wetland Authority of Kerala) യും ചേർന്ന് നിർമിച്ച ‘തണ്ണീർ തടാകങ്ങളും കൊച്ചിയുടെ വികസനവും‘ എന്ന ഡോക്യുമെന്ററി ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്. ജിബിൻ ഫ്രാൻസിസ് സംവിധാനം നിർവഹിച്ച ഈ ഡോക്യൂമെന്ററി കൊച്ചിയുടെ വികസനത്തെ കുറിച്ച് പുതിയ വീക്ഷണങ്ങൾ നൽകുന്നു. കൊച്ചിയുടെ വികസനവും, പരിസ്ഥിതിയും, പ്രളയവും ഒക്കെ ആണ് ഡോക്യുമെന്ററി കൈകാര്യം ചെയ്യുന്ന വിഷയം കൊച്ചിയുടെ മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ഈ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് […]

Share News
Read More

നമ്മുടെ ഈ പ്രദേശത്തെ ഭവനങ്ങളെ നമുക്കൊരുമിച്ച് ഹരിതാഭമാക്കാം

Share News

ഇന്ന് ലോക പരിസ്ഥിതി ദിനം . എന്റെ ഭവനത്തിനു ചുറ്റുമുളള പരിമിതമായ സഥലം വെടിപ്പാക്കി തടമെടുത്ത് അടുക്കത്തോട്ടവിളകൾ നട്ടുപിടിപ്പിക്കുന്നു. തോപ്പുംപടി റസിസന്റ്സ് അസ്സോസിയേഷൻ,(TRA) എക്സിക്യൂട്ടിവ് അംഗം ശ്രീ. സേവ്യർ കോന്നുള്ളിയും കുടുംബവും, തോട്ടങ്ങൾ ക്രമീകരിക്കുകയും അതു സംബന്ധമായ ടെക്നിക്കൽ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന കൂട്ടായ്മയായ – “ഫൈവ് സ്റ്റാർ സർവ്വീസ് ” ടീമിന്റെ അംഗങ്ങളായ ഡോ. അബിജിത്ത് ഭട്ട് (എൻവയോൺമെന്റ് & വേസ്റ്റ് മാനേജ്മെന്റ് എക്സ്പർട്ട് ), ശ്രീ അഗസ്റ്റിൻ കുട്ടിശേരി എന്നിവർ ഞങ്ങളെ സഹായിക്കാൻ തയ്യാറായി […]

Share News
Read More

‘ഒരു കോടി ഫലവൃക്ഷത്തൈകൾ’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share News

‘ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുവളർത്തൽ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റ് വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും വനംമന്ത്രി കെ. രാജുവും ചടങ്ങിൽ സംബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു. സംസ്ഥാനത്തിന്റെ തനത് ഫലവൃക്ഷങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച് വിളയിക്കാൻ കഴിയുന്നതുമായ ഫലവർഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷൻ ഫ്രൂട്ട്, പനീർ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കുടംപുളി, റമ്പൂട്ടാൻ, കടച്ചക്ക, മാംഗോസ്റ്റീൻ, ചാമ്പക്ക, […]

Share News
Read More

വാസ്‌തവത്തിൽ മനുഷ്യമനസ്സിന്റെ ചിന്തകളിലും ആഗ്രഹങ്ങളിലുമാണ് ആദ്യം ‘ പരിസ്ഥിതി ‘ ഉണ്ടാവേണ്ടത് . മണ്ണിനെയും പ്രകൃതിയെയും അതിന്റെ പാട്ടിനു വിടുക . അത് താനെ മുളച്ചുവളർന്ന് നിലനിന്നുകൊള്ളും .

Share News

ജോയി പീറ്റർ പ്രകൃതിയെ വെറുതെ വിടുക .. ‘ മണ്ണ് ചോദിച്ചു , / ഒരു വിത്ത് കടം തരുമോ / ഞാൻ നിനക്കൊരു / മരം തരാം ..’ – എവിടെയോ വായിച്ചുമറന്ന ഒരു കവിതയാണ് . ഇന്ന് ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി എന്ന പദത്തിന് മാനങ്ങൾ ഒരുപാടുണ്ട് . ഉപയോഗിക്കുന്ന വാക്കുകൾ ഉൾപ്പെടെ ഈ ഭൂമിയിലെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എന്തും ഏതും ആ മാനങ്ങളിൽ ഉൾപ്പെടുന്നു , ഒരാളുടെ ശരീരഭാഷയും പൊതു […]

Share News
Read More

‘നാളേയ്ക്കൊരു ഫലവൃക്ഷം”

Share News

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽനല്ലൊരു നാളേക്കായി ഇന്നൊരു ചെടി നടാം … ‘നാളേയ്ക്കൊരു ഫലവൃക്ഷം” കാമ്പയിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെകൊങ്ങോർപ്പിള്ളി നിർമ്മലാഭവൻ കോൺവെന്റിൽ പീപ്പിൾസ് അസിസ്റ്റൻസ് വൊളന്ററി ഓർഗനൈസേഷൻ(PAVO) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ബിനാനി പുരം SI സുധീർ ഉദ്ഘാടനം ചെയ്തു.പോൾസൻ ജോസഫ് തീയ്യാടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നോബിൻ വിതയത്തിൽ, ജോളി കൊല്ലാമ്മാപറമ്പിൽ റോബിൻ തോമസ്, ജോ ജോഹർ, മദർ സുപ്പീരിയർ […]

Share News
Read More

ലാളിത്യം ജീവിതത്തിന്റെ മുഖമുദ്ര ആയി മാറുകയും പരിസ്ഥിതി അതിന്റെ സ്വാഭാവികമായ അവസ്ഥ വീണ്ടെടുക്കുകയും ചെയ്ത കാഴ്ചകൾ ആണ് സമീപകാലത്ത് ഉണ്ടായത്

Share News

പാർവതി പി ചന്ദ്രൻ “നമ്മുടെ മലകളുടെ താഴ് വരകളിൽ സഞ്ചാരികൾ അവർക്കായി വീടുകൾ പണിയുന്നു. നമ്മുടെ മലഞ്ചെരിവുകളും കാട്ടരുവിയും മരങ്ങളും പാറകളും വെള്ളച്ചാട്ടങ്ങളും മലങ്കാറ്റും എല്ലാം നാളെ അവരുടെതായി മാറും. അവർക്ക് അടിയറ വയ്ക്കപ്പെടാത്തതായി നാളെ ഇവിടെ ഒന്നും ഉണ്ടാവില്ല എന്നു വരാം. നമ്മുടെ ഗോത്രത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും ഉടലെടുത്ത കാനനത്തെ തകർക്കുവാൻ എത്തുന്നവരുടെ കാൽപ്പെരുമാറ്റം എല്ലായ്പ്പോഴും എന്നെ പിന്തുടരുന്നു, വേട്ടയാടുന്നു”. (കഥ-കാടകത്തിന്റെ ഗർജ്ജനം. 2010) ഇന്ന് ലോക പരിസ്ഥിതി ദിനം. (ജൂൺ 5). പരിസ്ഥിതി […]

Share News
Read More

ജൂൺ 5 ലോക പരിസ്ഥിതി ദിനം

Share News

World Environment Day 2020: Date, theme, history, significance and quotes This year World Environment Day celebration will be hosted in Colombia, in partnership with Germany. The theme of 2020 is biodiversity. With industries shut down and people locked inside their houses, the environment seems to be reviving itself during the lockdown imposed in the wake […]

Share News
Read More

മിനി MCF നൽകി.

Share News

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 66 അംഗൻവാടികൾക്ക് പ്ലാസ്റ്റിക്ക്, പേപ്പർ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനായി മിനി MCF നൽകി.

Share News
Read More

കോവിഡാനന്തര ഭാരതത്തിനു സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകണം -ഡോ. സി.വി. ആനന്ദ്ബോസ്

Share News

കൊച്ചി: കോവിഡാനന്തര ഭാരതത്തിനു സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും കാഴ്പ്പാടുകളില്‍ മാറ്റമുണ്ടാകണമെന്നു കോവിഡ് പശ്ചാത്തലത്തില്‍ കുടിയേറ്റ, കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ഏകാംഗ കമ്മീഷനും കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ പൈതൃകപദ്ധതി ഉപദേഷ്ടാവുമായ ഡോ. സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച ‘കോവിഡാനന്തര ഭാരതം – മാര്‍ഗരേഖ’ എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ള ഒരു സാമ്പത്തികക്രമമാണു കോവിഡാനന്തര ഭാരതത്തിന് അഭികാമ്യം. പരമ്പരാഗതമേഖലയില്‍ തൊഴിലാളികള്‍ക്കു കൂലി കൊടുക്കാന്‍ സാധിക്കുന്നില്ല. പൈതൃക തൊഴിലാളികളെ […]

Share News
Read More