‘Art is not about art’ said British artist Cecil Collins. Art is about everything and about nothing. It is there in our life in both ordinary and extraordinary realms.

Share News

White Sanctum Art Gallery, is a unique gallery located in (Doddanekkundi area) Marthahalli, Bengaluru/ Bangalore, India. The gallery was established in 2014 and has been conducting exhibitions in the gallery as well as in other locations.The USP of the gallery is its location in an unassuming peaceful residential area next to IT hubs located at […]

Share News
Read More

ഇത്തവണ ഒരു കുടയിൽ രണ്ടാൾ ചങ്ങാത്തം വേണ്ട. അവനവന്റെ കുട അവനവന്റെ തലയ്ക്ക് മുകളിൽ . അതുമതി

Share News

കുടക്കാല ഓർമ്മകൾഎന്റെ ചെറുപ്പകാലത്ത് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളയാൾ കുമ്പളങ്ങിയിലെ അഞ്ചലോട്ടക്കാരനാണ്. മണി കെട്ടിയുള്ള ഒരു പ്രത്യേക തരം വടി ഇടതു കൈയ്യിലും, ഒരു നീളൻ കാലൻ കുട വലതുകൈയ്യിലും ചുമലിൽ തൂക്കിയിട്ടുള്ള തുണി സഞ്ചിയിൽ തപാൽ ഉരുപ്പടികളുമായി ‘നടന്നോടി’യാണ് പള്ളുരുത്തി പോസ്റ്റാഫീസിൽ നിന്നും അഞ്ചലോട്ടക്കാരൻ വരുന്നത്. തെക്കേ അറ്റംമുതൽ വടക്കേ അറ്റം വരെ നല്ല വെളുത്ത മണ്ണുള്ള ഗ്രാമ പാതയായിരുന്നു കുമ്പളങ്ങിയുടെ പ്രധാന വഴി. ഇരുവശങ്ങളും ഹരിതാഭമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്നതിനാൽ എല്ലാവർക്കും വളരെ ബഹുമാനമായിരുന്നു തപാൽക്കാരനെ. […]

Share News
Read More

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് പതിന്നാലുവര്‍ഷവും കൊറോണയും വേണ്ടിവന്നു.-ഉമ്മൻ ചാണ്ടി

Share News

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നു. ഒന്നുമുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന്റെ പ്ലാറ്റ്‌ഫോിമില്‍ ഓണ്‍ലൈനിലൂടെ ക്ലാസ് ആരംഭിക്കുന്നു. വിക്ടേഴ്‌സ് ചാനലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ ഇന്റർനെറ്റോ ടി വി സൗകര്യമോ ഇല്ലാത്ത കുട്ടികളെ കൂടി എങ്ങനെ ഉൾപ്പെടുത്തണമെന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കണം. ആ വിദ്യാർത്ഥികളെ […]

Share News
Read More

പ്രിയപ്പെട്ട മുഖ്യമന്ത്രി, സംസ്ഥാനത്ത് വീണ്ടും മദ്യവില്പന ആരംഭിച്ചതിനെത്തുടര്‍ന്ന് അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണ് സംജാതമായിട്ടുള്ളത്. 48 മണിക്കൂറിനുള്ളില്‍ത്തന്നെ മദ്യലഹരിയില്‍ 4 കൊലപാതകങ്ങള്‍ ഉണ്ടായിരിക്കുന്നു.-വി എം സുധിരൻ

Share News

പ്രിയപ്പെട്ട മുഖ്യമന്ത്രി , സംസ്ഥാനത്ത് വീണ്ടും മദ്യവില്പന ആരംഭിച്ചതിനെത്തുടര്‍ന്ന് അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണ് സംജാതമായിട്ടുള്ളത്. 48 മണിക്കൂറിനുള്ളില്‍ത്തന്നെ മദ്യലഹരിയില്‍ 4 കൊലപാതകങ്ങള്‍ ഉണ്ടായിരിക്കുന്നു. ചങ്ങനാശ്ശേരിയില്‍ മദ്യലഹരിയില്‍ അമ്മയെ കഴുത്തറുത്ത് മകന്‍ കൊലപ്പെടുത്തിയപ്പോള്‍ മലപ്പുറം തിരൂരില്‍ മദ്യലഹരിയിലായ മകന്റെ ക്രൂരമായ ഉപദ്രവമേറ്റാണ് പിതാവ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലുണ്ടായ വാക്കേറ്റംമൂലമാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകങ്ങള്‍ ഉണ്ടായത്. ഈ 4 സംഭവങ്ങളിലും മദ്യപാനം തന്നെയാണ് കൊലപാതകത്തിനിടയാക്കിയത്. മദ്യലഭ്യതയ്ക്കു കളമൊരുക്കിയ സര്‍ക്കാര്‍തന്നെയാണ് ഈ കൊലപാതകങ്ങള്‍ക്കുത്തരവാദി. ഇതിനുപുറമെ മദ്യലഹരിയില്‍പ്പെട്ട് ഒട്ടനവധി അക്രമങ്ങളും […]

Share News
Read More

..ഈ ഫോട്ടോകളും, വാർത്തയുമെല്ലാം നമ്മോട് എന്തോ പറയാതെ പറയുന്നുണ്ട്….

Share News

സമാധാനം ലഭിക്കാനുള്ള ഏതെങ്കിലും ആപ്പ് ഉണ്ടോ മാർക്കറ്റിൽ ? കമ്പോളത്തിൽ കാണില്ലായിരിക്കാം …പക്ഷെ നമ്മുടെ ഉള്ളിലുണ്ട് ..അത് നമ്മുടെ മനസ്സാണ് . ഈ ഫോട്ടോകളും, വാർത്തയുമെല്ലാംനമ്മോട് എന്തോ പറയാതെ പറയുന്നുണ്ട്…. .. എബിൻ മാത്യു ആദ്യത്തെ ഫോട്ടോ ഏകദേശം രണ്ടര മാസത്തെ ലോക്ക് ഡൗണിന് ശേഷം തുറന്ന മദ്യഷാപ്പിൽ നിന്നും ബെവ്‌കോ ആപ്പ് വഴി വാങ്ങിച്ച മദ്യകുപ്പികളെ ചുംബിക്കുന്ന ഒരു യുവാവ് …….( വർഷങ്ങൾക്ക് ശേഷം വീട്ടിലെത്തുന്ന ഗൃഹനാഥൻ ഭാര്യയെയും മക്കളെയും ചേർത്ത് പിടിച്ചു സ്നേഹചുംബനം കൊടുക്കുന്നത് […]

Share News
Read More

നാളെ ഈ വിദ്യാലയത്തിരുമുറ്റത്തേക്ക് എനിക്ക് പോകാതിരിക്കാനാവില്ല.

Share News

നാളെ സ്കൂളിൽ പ്രവേശനോത്സവം നടക്കേണ്ട ദിനം.ഇക്കൊല്ലം അതില്ല.ആളും ആരവവുമില്ലാതെ സ്കൂൾ നിർജീവമായിക്കിടക്കുന്നത് ദുഃഖകരം. പഴയമുഖങ്ങളെ വീണ്ടും കാണാനും പുതുമുഖങ്ങളെ പരിചയപ്പെടാനും കഴിയില്ലെങ്കിലും നാളെ ഈ വിദ്യാലയത്തിരുമുറ്റത്തേക്ക് എനിക്ക് പോകാതിരിക്കാനാവില്ല.നിങ്ങളും വരില്ലേ….? ഫേസ്ബുക്കിൽ എഴുതിയത്

Share News
Read More

ഇന്ന്, മാധവിക്കുട്ടിയുടെ പതിനൊന്നാം ചരമദിനം,മലയാളം ഉള്ള കാലത്തോളം മരണമില്ലാത്ത കഥാകാരിയ്ക്ക് പ്രണാമം.

Share News

പാർവ്വതി പി ചന്ദ്രൻ ഇന്ന്, മാധവിക്കുട്ടിയുടെ പതിനൊന്നാം ചരമദിനം(മെയ് 31).സ്നേഹത്തിന് പുതിയ നിറങ്ങളും അർത്ഥവും നൽകിയ കഥാകാരി. മാധവിക്കുട്ടിയുടെ സ്ത്രീയ്ക്ക് ജീവിതം സ്നേഹത്തിന് വേണ്ടിയുള്ള ബലിയർപ്പിക്കലായിരുന്നു.കൊള്ളരുതാത്തവർ എന്ന് സമൂഹം മുദ്ര കുത്തുന്നവരിലേയും നന്മയെ ഉണർത്തുവാൻ ശ്രമിച്ച എഴുത്തുകാരി.ഓരോ വായനയിലും മനസ്സിനെ വിശുദ്ധമാക്കി തീർക്കുന്ന അനുഭവങ്ങൾ ആണ് എനിക്ക് മാധവിക്കുട്ടിയുടെ കഥകൾ. വീണ്ടും വീണ്ടും വായിക്കുവാൻ ഇഷ്ടപ്പെടുന്നതും മാധവിക്കുട്ടിയുടെ കഥകൾ ആണ്.വക്കീലമ്മാവനും തോണികളും രാജവീഥികളും രാജാവിന്റെ പ്രേമഭാജനവും അരുണയുടെ സൽക്കാരവും നുണകളും നരിച്ചീറുകൾ പറക്കുമ്പോളും എല്ലാം അങ്ങനെ എത്രയോ […]

Share News
Read More

പുകവലിച്ചാൽ കാലുകൾ നഷ്ടപ്പെടുമോ?

Share News

പുകവലി ആരംഭിക്കുന്നത് പലപ്പോഴും ഒരു രസത്തിനാണ്. പിന്നീട് ഒഴിവാക്കാൻ കഴിയാത്ത ശീലം ആയി മാറുന്നു. പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന പരസ്യം കേൾക്കുമ്പോൾ അതിന് ചെവികൊടുക്കുവാൻ അനേകർക്ക്‌ വിഷമമായിരിക്കും. എന്നാൽ പുകവലി ജീവിതത്തിന്റെ ഭാഗമായി കാണുന്നവർ നിർബന്ധമായും വായിക്കേണ്ട ജീവിതാനുഭവമാണ് അറയ്ക്കൽ ഹനീഫയുടെത്. അദ്ദേഹത്തിന്റെ ഇരുകാലുകളും വലതു കൈയുടെ രണ്ടു വിരലുകളും മുറിച്ചുമാറ്റേണ്ടിവന്നു. ഇന്ന്‌ ലോക പുകയിലവിരുദ്ധ ദിനത്തിൽ ശ്രീ സെബി മാളിയേക്കൽ എഴുതിയ ലേഖനം വായിക്കുകയും നാം സ്നേഹിക്കുന്ന എല്ലാവര്ക്കും വായിക്കുവാൻ അവസരം നൽകുകയും ചെയ്യുവാൻ […]

Share News
Read More