കളി കാര്യമാകും | How does gaming addiction affect your life? How to overcome it?

Share News
Share News
Read More

അമ്മമാർ മാത്രം വളർത്തുന്ന കുട്ടികൾ ചീത്തയായി പോകും എന്ന ചിലരുടെ കാഴ്ചപ്പാടിനെ തിരുത്തുന്ന രീതിയിൽ യാതൊരു കുഴപ്പങ്ങളും ദുശീലങ്ങളും ഇല്ലാതെ മകനെ വളർത്തി പഠിപ്പിച്ചു ഇപ്പോൾ ഒരു സർക്കാർ ജോലിക്കാരൻ ആക്കി മാറ്റി..

Share News

ഒരു അമ്മക്ക് വേണ്ടി മകൻ എഴുതുന്നു #singleparentchallenge ഞാൻ ജനിച്ചുകഴിഞ്ഞു ഒൻപതാം മാസം അച്ഛൻ ഞങ്ങളെ വിട്ടുപോയി. കൈക്കുഞ്ഞുമായി അമ്മക്ക് അവിടെനിന്നും ഇറങ്ങേണ്ടിവന്നു, എല്ലാവരും നിർബന്ധിച്ചു ഒരു രണ്ടാം വിവാഹത്തിന്, പക്ഷേ അമ്മ ജീവിക്കാൻ തീരുമാനിച്ചു ആ കുഞ്ഞിന് വേണ്ടി. സ്വന്തമായി ഒരു ജോലി വാങ്ങിയെടുത്തു, കടം വാങ്ങി, ചിട്ടി പിടിച്ചു മകനെ വളർത്താനും മരുന്നിനും ചിലവിനും വീട്ടുവാടകക്കും എല്ലാമായി ശരിക്കും നട്ടം തിരിഞ്ഞു. ഒരു വിധവ എന്നനിലയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ ചില്ലറയല്ല. എന്നാലും ഒട്ടും […]

Share News
Read More

..അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നു

Share News

എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബിയോപ്സി റിസൾട്ട്‌ വന്നു . ഒക്ടോബർ 30 ന് സർജ്ജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ …അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ… ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണൂ …ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും […]

Share News
Read More

സ്വന്തം ജീവിതത്തെ കുറിച്ച് ഓർക്കാതെ എനിക്കായി ജീവിതം മാറ്റി വെച്ച അമ്മ, വിധവ അല്ല കൺകണ്ട ദൈവമാണ് എന്റെ അമ്മ

Share News

അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ് 10 വർഷം കഴിഞ്ഞായിരുന്നു ഞാൻ ജനിച്ചത്, എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. എനിക്ക് 3 വയസ് ആയപ്പോൾ അച്ഛൻ ഞങ്ങളെ വിട്ട് ഇൗ ലോകത്ത് നിന്ന് മറഞ്ഞു,തനിയെ യാത്ര ചെയ്യാൻ പോലും അറിയാത്ത അമ്മ അന്ന് പേടിച്ചിരിക്കാം,അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അമ്മയുടെ വീട്ടിൽ നിന്ന് അച്ഛന്റെ വീട്ടിലേക്ക് അമ്മ എന്നെയും എടുത്ത് പോയി,വെറും 10 ക്ലാസ്കാരിക്ക്‌ ജോലി എന്നത് വലിയ വെല്ലുവിളി ആയി, എന്നെ അംഗൻവാടിയിൽ ആക്കി […]

Share News
Read More

മിലിയുടെ നിലവിളി നിലയ്ക്കുന്നില്ല

Share News

മിലി കരഞ്ഞുകൊണ്ട് വീടിനുള്ളിലും, പുറത്തും ഉറക്കെ കരഞ്ഞുകൊണ്ട് നടക്കുന്നു. പറയുവാൻ കഴിയാത്ത കാര്യങ്ങൾ കരച്ചിലിൽ ഒതുക്കുന്നു. പണിമുടക്ക് ദിവസമായ ഇന്നലെ മിലിക്ക് മകൾ കിങ്ങിണിയും 4 മക്കളും ഒരുമിച്ച് നഷ്ട്ടപ്പെട്ടു. ഒന്നര മാസം മുമ്പ് മിലിക്ക് ഉണ്ടായ 2 കുഞ്ഞുങ്ങളും, കിങ്ങിണിക്ക് പിറന്ന 2 കുഞ്ഞുങ്ങളും മിലിയുടെ സംരക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചമുതൽ ഒരുമിച്ച് 5 മക്കളെ കാണാത്തതിന്റെ ദുഃഖം മിലി കരഞ്ഞു കരഞ്ഞു പ്രകടിപ്പിക്കുന്നു. മിലിയുടെ കരച്ചിൽ എനിക്കും ഭാര്യയ്ക്കും മക്കൾക്കും വലിയ വിഷമം സൃഷ്ടിക്കുന്നു. മിലിയുടെ […]

Share News
Read More

മാതാപിതാക്കളെന്ന വലിയസത്യത്തിന്റെ ചെറിയ ഒരു കഥ

Share News

ഞാനൊരിക്കൽ സംഘടനാ രംഗത്ത് പരിചയപ്പെട്ട ഒരു കോടീശ്വരനായ സുഹൃത്തിനെ കാണുവാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. വീടെന്ന് പറഞ്ഞാൽ കൊട്ടാരം പോലത്തെ ഒരു വീട്! സ്വീകരണമുറിയിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, അകത്തെ മുറിയിൽനിന്ന് മനോഹരമായ ഒരു സംഗീതം അവിടേക്ക് ഒഴുകി വന്നു. അത് കേട്ടപ്പോൾ അദ്ദേഹം വേവലാതി പൂണ്ട് പറഞ്ഞു: ‘അയ്യോ ദൈവമേ, എന്റെ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ടല്ലോ. അമ്മ ഇപ്പോൾ ഫോൺ എടുക്കുമല്ലോ!’ അദ്ദേഹത്തിന്റെ ആ നേരത്തെ മുഖഭാവം കണ്ടപ്പോൾഎന്റെയുള്ളിൽ ദേഷ്യം വന്നു.ഞാൻ ചോദിച്ചു: ‘സ്വന്തം അമ്മ ഫോണെടുത്താൽ […]

Share News
Read More

കുടുംബശാസ്ത്രം വളരട്ടെ!

Share News

സണ്‍ഡേസ്‌കൂള്‍ അധ്യാപകനായ സ്‌നേഹിതനെ ഭാര്യയോടൊപ്പമാണ് വഴിയില്‍വച്ച് കണ്ടുമുട്ടിയത്. ഒരു വിവാഹത്തില്‍ പങ്കെടുത്തിട്ടു വരികയാണത്രേ. സഹോദരീപുത്രിയുടെ വിവാഹമായിരുന്നു. എന്നിട്ടും അവരോടൊപ്പം മക്കളെയാരെയും കണ്ടില്ല. സ്‌കൂളില്‍ പഠിക്കുന്ന മൂന്നു മക്കളാണ് അവര്‍ക്കുള്ളത്. എന്തേ അവരെ കല്യാണത്തിനു കൊണ്ടുപോകാഞ്ഞത് എന്ന ചോദ്യത്തിന് അദ്ദേഹം സാവധാനം മറുപടി നല്‍കി. എന്റെ സ്വന്തം പെങ്ങളുടെ മകളുടെ കല്യാണമാണ്. അതില്‍ എന്റെ മക്കള്‍ സന്തോഷത്തോടെ പങ്കെടുക്കേണ്ടതുമാണ്. പക്ഷേ, ഞങ്ങള്‍ക്കാര്‍ക്കും ഒട്ടും സന്തോഷമില്ല. കാരണം, ഇതൊരു മിശ്രവിവാഹമാണ്. അവളുടെ സ്വന്തം ഇഷ്ടപ്രകാരം അന്യമതക്കാരനുമായി നടത്തുന്ന കല്യാണം. അതിനു […]

Share News
Read More

MONAMMA KOKKAD TALKS | Over Protection is Dangerous

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..

Share News
Read More