നെല്ലിക്ക അമൃതം | ഏത് പ്രായക്കാർക്കും ഭക്ഷണശേഷം ദഹനത്തിനും ഉണർവ്വിനും ഒരോ സ്പൂൺ കഴിക്കാം
നാടൻ നെല്ലിക്ക, ശർക്കര, ഈത്തപഴം, ഏലക്കാ, മുന്തിരി, അണ്ടിപരിപ്പ്, കൽക്കണ്ടം, പശുവിൻ നെയ്യ്, തേനും ചേർത്ത് തയ്യാറക്കുന്നത് ശർക്കരയിലെ മാംഗനീസും സെലനിയവും ശരീര മാലിന്യങ്ങളെ പുറംതളളാൻ സഹായിക്കുന്നു.ഉന്മേഷവും ഉണർവും നേടാൻ
സ്വാഭാവിക പ്രതിരോധ ശേഷി വർധിപ്പിക്കാൻ
അയേൺ ടോണിക് ഗുണമുളളത്
വിളർച്ചാ പ്രശ്നങ്ങൾക്ക് പരിഹാരം
ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ മികച്ചത് (നെല്ലിക്കായിൽ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾഉണ്ട് )
യൗവനത്തിനും, കരുത്തും നിലനിർത്താൻ
കരുത്തുളള കറുത്ത മുടിയുടെ ആരോഗ്യത്തിന്
കാഴ്ച ശക്തികൂട്ടാൻ
വിശപ്പ് ഉണ്ടാകുവാൻ
ഓർമ്മശക്തി വർദ്ധിക്കുവാൻ
കുട്ടികൾക്കും ഇഷ്ടപ്പെടുന്നരുചി
ബ്രെഡിലും ചപ്പാത്തിയിലും ജാം പോലെ പുരട്ടി ഉപയോഗിക്കാവുന്നത്
ഏത് പ്രായക്കാർക്കും ഭക്ഷണശേഷം ദഹനത്തിനും ഉണർവ്വിനും […]