നെല്ലിക്ക അമൃതം | ഏത് പ്രായക്കാർക്കും ഭക്ഷണശേഷം ദഹനത്തിനും ഉണർവ്വിനും ഒരോ സ്പൂൺ കഴിക്കാം

Share News

നാടൻ നെല്ലിക്ക, ശർക്കര, ഈത്തപഴം, ഏലക്കാ, മുന്തിരി, അണ്ടിപരിപ്പ്, കൽക്കണ്ടം, പശുവിൻ നെയ്യ്, തേനും ചേർത്ത് തയ്യാറക്കുന്നത്

ശർക്കരയിലെ മാംഗനീസും സെലനിയവും ശരീര മാലിന്യങ്ങളെ പുറംതളളാൻ സഹായിക്കുന്നു.
🍏ഉന്മേഷവും ഉണർവും നേടാൻ
🍏സ്വാഭാവിക പ്രതിരോധ ശേഷി വർധിപ്പിക്കാൻ
🍏അയേൺ ടോണിക് ഗുണമുളളത്
🍏വിളർച്ചാ പ്രശ്നങ്ങൾക്ക് പരിഹാരം
🍏ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ മികച്ചത് (നെല്ലിക്കായിൽ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾഉണ്ട് )

🍏യൗവനത്തിനും, കരുത്തും നിലനിർത്താൻ
🍏കരുത്തുളള കറുത്ത മുടിയുടെ ആരോഗ്യത്തിന്
🍏കാഴ്ച ശക്തികൂട്ടാൻ
🍏വിശപ്പ് ഉണ്ടാകുവാൻ
🍏ഓർമ്മശക്തി വർദ്ധിക്കുവാൻ
🍏കുട്ടികൾക്കും ഇഷ്ടപ്പെടുന്നരുചി
🍏ബ്രെഡിലും ചപ്പാത്തിയിലും ജാം പോലെ പുരട്ടി ഉപയോഗിക്കാവുന്നത്
🍏ഏത് പ്രായക്കാർക്കും ഭക്ഷണശേഷം ദഹനത്തിനും ഉണർവ്വിനും ഒരോ സ്പൂൺ കഴിക്കാം

🍏500 gm ബോട്ടിൽ കൊറിയർ ചാർജ് ഉൾപ്പെടെ 480 രൂപ സീസൺ ഓഫർ വില രണ്ട് ബോട്ടിൽ എടുക്കുന്നവർക്ക് 750 രൂപാ ( 15-11-2023 വരെ ) (All India )
🍏ബന്ധപ്പെടുക
☎️☎️📞📞


8075436269

Share News