ചൊവ്വാഴ്ച 12,617 പേര്‍ക്ക് കോവിഡ്; 11,730 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 1,00,437ആകെ രോഗമുക്തി നേടിയവര്‍ 27,16,284കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍
Read Moreചികിത്സയിലുള്ളവര്‍ 1,00,437ആകെ രോഗമുക്തി നേടിയവര്‍ 27,16,284കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍
Read Moreതിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.
Read Moreതിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടി.പി.ആര്‍. കുറയുന്നതനുസരിച്ച് പരിശോധനയും മാറുന്നതാണെന്നും മന്ത്രി […]
Read MoreJune 15, 2021 ചികിത്സയിലുള്ളവര്‍ 1,12,361 ആകെ രോഗമുക്തി നേടിയവര്‍ 26,23,904 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകള്‍ പരിശോധിച്ചു 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ ചൊവ്വാഴ്ച 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍ഗോഡ് 301, വയനാട് […]
Read Moreതിരുവനന്തപുരം: സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ നാളെ അര്‍ധരാത്രിയോടെ പിന്‍വലിച്ചേക്കും. ഇളവുകള്‍ തീരുമാനിക്കാനുള്ള അവലോകനയോഗം തുടരുകയാണ്. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും യോഗം പരിഗണിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിപിആര്‍ 20നും 30 ഇടയിലുള്ള സ്ഥലങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്്റ്ററുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി നാല് മേഖലകളായി തരം തിരിക്കും. ടിപിആര്‍ മുപ്പതിന് മേഖലയിലുളളത് ഒന്നാം മേഖലയായും 20നും 30നും ഇടയിലുള്ളത് രണ്ടാം മേഖലയായും […]
Read Moreസാധാരണഗതിയിൽ ഒരു വസ്തുവിനെ വിൽക്കുവാനോ അല്ലെങ്കിൽ നേട്ടമോ ലാഭമോ ഉണ്ടാക്കാനാണ് ബ്രാൻഡ് ചെയ്യുന്നത്. ബ്രാൻഡിങ് നമ്മെ സ്വാധീനിക്കും. ബ്രാൻഡിങ്ങിലൂടെ വിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രാൻഡിങ്ങിൽ അകപ്പെട്ടാൽ പിന്നെ വിവേചനബുദ്ധി പ്രവർത്തിക്കില്ല. നാം എല്ലാ കാര്യങ്ങളും അറിയുന്നത് അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ്. കാഴ്ച, കേൾവി, രുചി, മണം, സ്പർശനം എന്നിവ. കൂടുതലായും കാഴ്ച, കേൾവി എന്നിവയാണ് ബ്രാൻഡിങ്ങിനായി ഉപയോഗപ്പെടുത്തുന്നത്. എന്നാലിവിടെ അഞ്ച് ഇന്ദ്രിയങ്ങളും ഒരുപോലെ ഉപയോഗിച്ചാണ് ബ്രാൻഡ് ചെയ്തത്. 5D Branding
Read Moreരാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രതകുറയുന്നു. തുടർച്ചയായ എട്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെയാണ് പ്രതിദിന കേസുകളുടെ എണ്ണം. ഇന്നലെ 60,471 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read Moreകേരളത്തില്‍ അത് സാധിക്കും മൂന്നാം തരംഗത്തിന് മുമ്പ് അത് സാധിക്കണം. ക്രെഡിറ്റ് അവർ കൊണ്ട് പോകുമെന്ന ഭയം വേണ്ട. നേതൃത്വവും പോളിസിയും നിശ്ചയിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കൊടുക്കാൻ ജനത്തിന് അറിയാം.
Read Moreഒറ്റമുറിയിൽ ആരോരുമറിയാതെ പത്തു കൊല്ലം..പ്രഥമ ദൃഷ്ട്യാ അവിശ്വസനിയം, എന്നാൽ സത്യമെങ്കിൽ അതിശയകരമായ ആത്‍മനിയന്ത്രണം.Lockdown കാലത്തു വൈറലായ ഈ വാർത്ത lockdown നീട്ടാൻ കാരണമാകല്ലേ എന്നും പ്രാർത്ഥന. സജിത റഹ്‌മാന് 10 വർഷം അടച്ചു പൂട്ടിയിരിക്കാമെങ്കിൽ നമുക്കൊക്കെ 10 ആഴ്ച ആയാലെന്താ എന്ന് ചില lockdown ഉത്സാഹികൾ ചിന്തിച്ചേക്കാം.പ്രണയസാഫല്യമാണേലും രോഗരക്ഷയാണേലും യഥാർത്ഥ പരിഹാരം അടച്ചുപൂട്ടലല്ല എന്ന് നാം തിരിച്ചറിയണം.! ആരെയും അടച്ചുപൂട്ടാതെ ഇവയെല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സമൂഹമായി നാം മാറണം. Jacob Punnoose
Read More