കേരളം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുന്നു : വി. ​മുരളീധരന്‍

Share News

ന്യൂഡല്‍ഹി : കേരളം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുകയാണെന്നും സ​മൂ​ഹ​വ്യാ​പ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഐ​സി​എം​ആ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ര​ളം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും അദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.വീ​ഴ്ച മ​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ പ്ര​വാ​സി​ക​ളെ ക​രു​വാ​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പറഞ്ഞു കേരളം സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സാമൂഹ്യ വ്യാപനത്തിന്റെ കാരണം പ്രവാസികളും പുറത്തുനിന്നു വന്നവരും ആണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചുകാണിച്ചത്. പരിശോധനയുടെ […]

Share News
Read More

സര്‍ക്കാര്‍ ഓഫീസുകൾ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Share News

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയ്യാറായി.വിവിധ ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ രണ്ട് മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ ഹാജരാകണം. അ​വ​ശ്യ​സേ​വ​ന വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ല്ലാ ദി​വ​സ​വും ഹാ​ജ​രാ​ക​ണം. […]

Share News
Read More

ബീവറേജിന്‌ നാളെ മുതൽ പോലീസ് കാവൽ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മുന്‍പില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്‍പില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവരുത്.ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ മുതൽ 877 ഇടങ്ങളില്‍ മദ്യവിതരണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിരുന്നു. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലുമാകും മദ്യവിതരണം നടത്തുക. ബെവ് ക്യൂ അപ്പ് പ്ലേ […]

Share News
Read More

സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതല്‍ – ബെവ്‌ക്യൂ

Share News

സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാൻ തീരുമാനിച്ചു.

Share News
Read More

ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തുറക്കും?

Share News

ബെംഗളൂരു : സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തുറക്കുമെന്ന് കർണാടക മുഖ്യമന്ത്രി B S യെദ്യൂരപ്പ അറിയിച്ചു. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ‘ആരാധനാലയങ്ങൾ തുറക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് ധാരാളം അനുമതികൾ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് നമുക്ക് കാത്തിരിക്കാം. അനുമതി ലഭിക്കുകയാണെങ്കിൽ ജൂൺ ഒന്നിനകം ആരാധനാലയങ്ങൾ തുറക്കാം”,യെദ്യൂരപ്പ പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളും തുറക്കുവാനാണ് സർക്കാർ തീരുമാനം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധനാലയങ്ങൾ അടച്ചിടാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് […]

Share News
Read More

വയനാട്ടിൽ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നഴ്സിനും കോവിഡ്

Share News

ചികിത്സയിലുള്ള ഒരാള്‍ രോഗവിമുക്തി നേടി വയനാട്ടിൽ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുംബൈയിൽ സ്വകാര്യ ആശുപത്രിയിലെ മധ്യവയസ്‌കയായ നഴ്‌സിനും, അതേ ആശുപത്രിയിലെ പി.ആര്‍.ഒ ആയ 52 കാരനായ ഭര്‍ത്താവിനും മകനും ബംഗളൂര്‍ ഐ.ടി കമ്പനിയിലെ ജീവനക്കാരനുമായ 25കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പനമരം വെള്ളച്ചി മൂല സ്വദേശികളായ ഇവര്‍ മെയ് 24ന് മുംബൈയില്‍ നിന്നും മുത്തങ്ങ വഴി നാട്ടിലെത്തി ഇവരുടെ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരികയാണ്. ഇവര്‍ക്ക് മറ്റ് സമ്പര്‍ക്കങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക സൂചന. […]

Share News
Read More

പെയ്ഡ് ക്വാറന്‍റീന്‍ : ​കേ​ര​ള മോ​ഡ​ലി​നോ​ടു​ള്ള വ​ഞ്ച​നയെന്ന് ശശി തരൂര്‍ – Paid quarantine : betrayal to the kerala model

Share News

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്ര​വാ​സി​ക​ളി​ല്‍​നി​ന്ന് ക്വാറന്‍റീൻ ഫീസ് ഈടക്കാനുള്ള തീരുമാനം ദുഃഖകരമാണെന്ന് ശശി തരൂർ എം.പി. ഇത് കേരള മോഡിലിനോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്ര​വാ​സി​ക​ളി​ല്‍ പ​ല​രും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്. ഇവരിൽ നിന്ന് ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണിതെന്നും,സ​ര്‍​ക്കാ​ര്‍ വി​ജ​യ​ക​ര​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കേ​ര​ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ മാ​തൃ​ക​യോ​ടു​ള്ള വ​ഞ്ച​ന​യു​മാ​ണെ​ന്നും ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്തു. Expecting our returning pravasis, many of whom have lost their jobs, to pay for their […]

Share News
Read More

എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി

Share News

എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍  പരീക്ഷ എഴുതി കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍  നിര്‍ദേശങ്ങള്‍ പാലിച്ച്‌കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍  ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 6212, പെണ്‍കുട്ടികള്‍ 5495, ഗവണ്‍മെന്റ് സ്‌കൂളുകള്‍ 80, എയ്ഡഡ് സ്‌കൂളുകള്‍ 70, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ 11, റ്റി.എച്ച്.എസുകള്‍ 4, ഐ.എച്ച്.ആര്‍.ഡി 1, പരീക്ഷ നടക്കുന്ന സെന്ററുകള്‍ 159, ക്ലസ്റ്ററുകള്‍ 47, ക്ലബിംഗ് സെന്ററുകള്‍ 7, ഏറ്റവും […]

Share News
Read More

ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

Share News

രജിസ്റ്റർ ചെയ്യാതെ എത്തുന്നവർക്ക് കനത്ത പിഴയും 28 ദിവസം ക്വാറന്റൈനും ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെടെ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്ക് വഴിയിൽ ആളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. ഇങ്ങനെ വരുന്നവർക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണ്. […]

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.52ലേക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. 1,51,767 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 6,387 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും 140 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ര​ണസം​ഖ്യ 4,337 ആ​യി ഉ​യ​ര്‍​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 54,758 ആ​യി ഉ​യ​ര്‍​ന്നു. 2,091 പേ​ര്‍​ക്കാ​ണ് രോ​ഗം പു​തു​താ​യി പി​ടി​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ മ​ര​ണ സം​ഖ്യ 1,792 ആ​യി. മും​ബൈ​യി​ല്‍ മാ​ത്രം 32,000 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 17,728 ആ​യി. ചൊ​വ്വാ​ഴ്ച […]

Share News
Read More