സംഘടനകളുടെ ഔദാര്യത്തിൽ ടിക്കറ്റ് എടുത്ത് നാട്ടിൽഎത്തുന്ന പ്രവാസി ഏഴ് ദിവസത്തേയ്ക്കുള്ള ക്വാറന്റൈൻ ചിലവ് എങ്ങനെ വഹിക്കും?

Share News

ജോളി ജോർജ് കാവാലം ബഹുമാനപ്പെട്ട മുഖ്യമന്ത്രി,അങ്ങയുടെ ഇന്നത്തെ പത്രസമ്മേളനത്തിലെ പ്രസ്താവന ഞെട്ടലോടെയാണ് കേട്ടത്. ഇനി മുതൽ കേരളത്തിലേക്ക് എത്തുന്നപ്രവാസികളിൽ ഇൻസ്റ്റിട്യുഷണൽ ക്വാറന്റൈനിൽ പോകുന്നവർ അതിനുള്ള മുഴുവൻ ചിലവുകളും വഹിക്കണം എന്ന് അങ്ങ് പ്രസ്താവിച്ചത് കാര്യങ്ങൾ മനസ്സിലാക്കിയിട്ടാണോ? കാശുള്ളവരിൽ നിന്ന് വാങ്ങുന്നതിൽ യാതൊരു കുഴപ്പവുമില്ല. അല്ലാതെ ഇവിടെ ജോലിയും, കൂലിയും, ഇല്ലാതെ ഭക്ഷണവും താമസ സൗകര്യവുമില്ലാത്തെ ഇവിടുത്തെ പ്രവാസി സംഘടനകളുടെ ഔദാര്യത്തിൽ ടിക്കറ്റ് എടുത്ത് നാട്ടിൽഎത്തുന്ന പ്രവാസി ഏഴ് ദിവസത്തേയ്ക്കുള്ള ക്വാറന്റൈൻ ചിലവ് എങ്ങനെ വഹിക്കും? അങ്ങ് ഇത് […]

Share News
Read More

മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രം ദ്വിതിയൻ ബാവ, അസുഖബാധിതരായ സഭാ മക്കളെ സന്ദര്‍ശിച്ച് പ്രാർത്ഥിക്കുന്നു.

Share News

യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമ മേലദ്ധ്യക്ഷൻമോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രം ദ്വിതിയൻ ബാവ, അസുഖബാധിതരായ സഭാ മക്കളെ സന്ദര്‍ശിച്ച് പ്രാർത്ഥിക്കുന്നു.

Share News
Read More

എം.ജി സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ഒന്ന് മുതൽ

Share News

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. വി.സി പ്രഫ. സാബു തോമസി​​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകള്‍ പൂര്‍ത്തീകരിക്കും. ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു. രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. […]

Share News
Read More

സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത് ഒരുലക്ഷത്തിലേറേ ആളുകൾ

Share News

തി​രു​വ​ന​ന്ത​പു​രം : കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ന്ന 1.01 ല​ക്ഷം പേ​ര്‍ നാട്ടിലേക്ക് മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ 3.80 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1,01,779 പേർ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാൻ രജിസ്റ്റർ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരിൽ 11,189 പേർ മെയ് 25 […]

Share News
Read More

നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണം:മുഖ്യമന്ത്രി

Share News

തിരുവനന്തപുരം :നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരും. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് എത്തുന്നവര്‍ ക്വാറന്റൈന്‍ ചെലവ് കൂടി വഹിക്കണം. ഇതിനാവശ്യമായ തുക എത്രയാണെന്ന് അറിയിക്കുമെന്നും അത് […]

Share News
Read More

മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ

Share News

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇത്തരത്തിൽ മടങ്ങുന്നവർക്ക് കനത്ത പിഴ ഈടാക്കി 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തും. മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നല്‍കും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് […]

Share News
Read More

പ്രത്യേക വിമാനം അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആദ്യം ആവശ്യപ്പെട്ടത് കേരളമാണ്

Share News

അമേരിക്കയിലെ മലയാളി സംഘടനാ പ്രിതിനിധികളുമായി .മുഖ്യ മന്ത്രിവീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള, നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക വിമാന സര്‍വ്വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കൂടുതല്‍ സര്‍വ്വീസ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്. സാന്‍ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്ന കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസ് വേണമെന്ന് ആവശ്യപ്പെട്ട് വിദേശ മന്ത്രാലയയത്തിന് കത്തുനല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്നങ്ങളും നിരന്തരം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുന്നുണ്ട്.വിസയുടെ കാലാവധി കഴിഞ്ഞ് വിദേശരാജ്യങ്ങളില്‍ […]

Share News
Read More

ട്രെയിനുകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. അതിന് ഒരു തടസ്സവുമില്ല. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നവുമില്ല. – .മുഖ്യ മന്ത്രി

Share News

ട്രെയിനുകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. അതിന് ഒരു തടസ്സവുമില്ല. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നവുമില്ല. എവിടെ നിന്നായാലും രജിസ്റ്റര്‍ ചെയ്ത് വരണം. ഇവിടെ എത്തുന്നവരെ റെയില്‍വെ സ്റ്റേഷനില്‍ തന്നെ പരിശോധിച്ച് ക്വാറന്‍റൈനിലേക്ക് അയക്കുകയാണ്. ക്വാറന്‍റൈന്‍ വീട്ടിലാവാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സൗകര്യമുണ്ടോ എന്ന് മനസ്സിലാക്കണം . ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചാലേ ഇക്കാര്യം പരിശോധിക്കാന്‍ കഴിയൂ.കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ഒരു ട്രെയിന്‍ അയക്കാന്‍ റെയില്‍വെ തീരുമാനിച്ചു . ഇവിടെ അതു സംബന്ധിച്ച് […]

Share News
Read More

കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

Share News

സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 7, തൃശൂര്‍ മെഡിക്കല്‍ കോളേജ് 14, കോഴിക്കോട് മെഡിക്കല്‍ കോളേജ് 16, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് 11, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. പാലക്കാട് ജില്ലയിൽ 29 പേർക്കും കണ്ണൂരിൽ 8 പേർക്കും കോട്ടയത്ത് 6 പേർക്കും മലപ്പുറം, എറണാകുളം ജില്ലകളിൽ 5പേർക്കും തൃശൂർ, കൊല്ലം ജില്ലകളിൽ 4പേർക്ക് വീതവും, കാസർഗോഡ്, ആലപ്പുഴ ജില്ലകളിൽ മൂന്ന് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം, ഇന്ന് 10 പേർ രോഗമുക്തരായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം […]

Share News
Read More