മദ്യശാലകള്‍ ഉടന്‍ തുറക്കില്ല

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണർ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മദ്യഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ധാരണയായത്. മദ്യശാലകള്‍ ഇപ്പോള്‍ തുറന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സംഭവിച്ചതു പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാകുമെന്ന് യോഗം വിലയിരുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ചര്‍ച്ച. മദ്യഷോപ്പുകള്‍ തുറന്നാല്‍ ഉണ്ടായേക്കാവുന്ന തിരക്കും, സാമൂഹിക അകലം പാലിക്കല്‍ നടപ്പാകുമോ എന്ന ആശങ്കയും കണക്കിലെടുത്താണ് തീരുമാനം എന്നാണ് സൂചന. എക്‌സൈസ് മന്ത്രിയുമായി നടത്തിയ […]

Share News
Read More

നാവിക സേന കപ്പലുകൾക്ക് അനുമതി നൽകാതെ യുഎഇ

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​എ​ഇ​യി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ ക​പ്പ​ലി​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത് വൈ​കും. നാ​വി​ക​സേ​ന ക​പ്പ​ലു​ക​ള്‍​ക്ക് യു​എ​ഇ അ​നു​മ​തി ന​ല്‍​കാ​ത്ത​താ​ണ് കാ​ര​ണം. ത​യാ​റെ​ടു​പ്പി​നു കു​റ​ച്ചു സ​മ​യം വേ​ണ​മെ​ന്ന് ദു​ബാ​യ് അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ന്‍ ഏം​ബ​സി നാ​വി​ക​സേ​ന​യെ അ​റി​യി​ച്ചു. ക​പ്പ​ലു​ക​ള്‍ അ​നു​വാ​ദ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ര​ണ്ടു ക​പ്പ​ലു​ക​ളാ​ണ് ദു​ബാ​യി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ വി​മാ​ന​ത്തി​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. മേ​യ് ഏ​ഴ് മു​ത​ൽ 14 വ​രെ​യു​ള്ള ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ 64 വി​മാ​ന […]

Share News
Read More

കൊറോണ:ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു

Share News

അ​ബു​ദാ​ബി : ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് മേ​ല്‍​പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​സീ​ര്‍(56) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി മ​ഫ്‌​റ​ഖ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​​രു​ന്നു മു​ഹ​മ്മ​ദ് ന​സീ​ര്‍. യു​എ​ഇ​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ചു ര​ണ്ടു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഒ​മ്പ​തു പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 50 ആ​യി.

Share News
Read More

ആശങ്ക ഒഴിയാതെ: രാജ്യത്ത് അരലക്ഷ്യത്തിലേക്ക് അടുത്ത് കൊറോണ ബാധിതർ

Share News

മും​ബൈ: രാ​ജ്യ​ത്ത് കൊറോണ രോഗബാധിതരുടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തി​ലേ​ക്ക്.നിലവിൽ 49,391 കോ​വി​ഡ് രോ​ഗ ബാ​ധി​ത​രാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 2,958 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1,694 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 126 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം 617 ആ​യി. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,525 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 34 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മും​ബൈ​യി​ല്‍ മാ​ത്രം 9,758 കോ​വി​ഡ് കേ​സു​ക​ളാ​ണ് […]

Share News
Read More

പ്രവാസികൾക്ക് 14 ദിവസം ഏകാന്തവാസം

Share News

തി​രു​വ​ന​ന്ത​പു​രം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വി​ദേ​ശ​ത്തു​നി​ന്നും തിരിച്ചെത്തുന്ന പ്ര​വാ​സി​ക​ള്‍​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കും.വിമാനത്താവളങ്ങളിൽ നിന്നും മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രെ പ്രത്യേക വാഹനങ്ങളിലായി സ​ര്‍​ക്കാ​ര്‍ ഒരുക്കിയിരിക്കുന്ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേക്ക് മറ്റും. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ ഇവരെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കൂ. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ന്തി​മ തീ​രു​മാ​നം വൈ​കു​ന്നേ​രത്തെ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മാ​ത്ര​മേ കൈ​ക്കൊ​ള്ളൂ. പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ന്‍ ചെ​ല​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഏ​ഴ് ദി​വ​സം സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലും […]

Share News
Read More

ബ്രോഡ് വേയില്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കും

Share News

കൊച്ചി: നിയന്ത്രണങ്ങളോടെ എറണാകുളം ബ്രോഡ് വേയില്‍ ഇന്ന് കടകള്‍ തുറക്കും. എന്നാൽ ബ്രോഡ് വേയിലെ വലതുവശത്തുള്ള കടകള്‍ മാത്രമാണ് ഇന്ന് തുറക്കുക. തിരക്ക് ഒഴിവാക്കാന്‍ വേണ്ടിയാണിത്. ബ്രോഡ് വേയിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. എറണാകുളം ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇടത്-വലത് വശങ്ങള്‍ തിരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ കഴിഞ്ഞ ദിവസം എറണാകുളത്ത് […]

Share News
Read More

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് : 04 May 2020

Share News

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീരിച്ചിട്ടില്ല; രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആയിട്ടുണ്ട്. ഇടുക്കി – 11, കോഴിക്കോട് – 4, കൊല്ലം – 9, കണ്ണൂര്‍ – 19, കാസര്‍കോട് – 2, കോട്ടയം – 12, മലപ്പുറം – 2, തിരുവനന്തപുരം – 2. എന്നിങ്ങനെയാണ് നെഗറ്റീവായത്. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലാത്തവയായി മാറും. ഇതുവരെ […]

Share News
Read More

ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​കും. റെ​ഡ് സോ​ണി​ല​ട​ക്കം രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. സാ​മൂ​ഹി​ക അ​ക​ല​വും കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ത്ത് ഇ​ട​പാ​ടു​കാ​ർ​ക്ക് ബാ​ങ്കു​ക​ളി​ൽ ശാ​ഖ​ക​ളി​ൽ എ​ത്താ​മെ​ന്നും ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു. നേ​ര​ത്തെ റെ​ഡ് സോ​ണി​ൽ ര​ണ്ടു വ​രെ​യേ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​ള്ളു. അ​തി​ന് തി​ങ്ക​ളാ​ഴ്ച മു​ത​ൽ മാ​റ്റം​വ​രും. എ​ന്നാ​ൽ ഹോ​ട്ട് സ്പോ​ട്ടാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്തെ ബാ​ങ്കു​ക​ൾ തു​റ​ക്ക​ണ​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാം.

Share News
Read More

സംയുക്ത പ്രാര്‍ഥനയിൽ പങ്കുചേർന്നു മതനേതാക്കൾ

Share News

കൊച്ചി: കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ സർവരുടെയും ക്ഷേമത്തിനായുള്ള സർവമത പ്രാർഥനയിൽ പങ്കു ചേർന്നു കേരളത്തിലെ വിവിധ മതനേതാക്കൾ. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,സ്വാമി ചിദാനന്ദപുരി, സ്വാമി സദ്ഭവാനന്ദ, സ്വാമി സാന്ദ്രാനന്ദ, ശ്രിമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബുബക്കര്‍ മുസിലിയാര്‍, ഡോ. ഹുസൈന്‍ മടവൂര്‍, തിരുവനന്തപുരം പാളയം ഇമാം വി. പി. സുഹൈബ് മൗലവി, സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് […]

Share News
Read More

അടച്ച മദ്യശാലകൾ തുറക്കരുത്; ” മാത്യു എം. കണ്ടത്തിൽ

Share News

കണ്ണൂർ.:പ്ലാത്തോട്ടം മാത്യു :ലോക് ഡൗണിൽ അടച്ച മദ്യശാലകൾ തുറക്കരുതെന്നാ വശ്യപ്പെട്ട് സംസ്ഥാന വ്യാപക സമരത്തിൻ്റെ ഭാഗമായി വീടുകളിൽ ഏകദിന ഉപവാസ സമരം നടത്തി. ഗാന്ധിയൻ പ്രൊഫ.എം.പി.മന്മദ ൻ്റ ജന്മദിനത്തിൽ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്ക പ്പെട്ടയിടങ്ങളിൽ രാവിലെ ആറു മുതൽ വൈകുന്നേരം വരെയായിരുന്ന ഉപവാസം. ലോക് ഡൗൺ വ്യവസ്ഥകൾ പാലിച്ചായിരുന്ന ഉപവാസം .മദ്യനിരോ ധന സമിതി സംസ്ഥാന നേതാവും, ഗാന്ധിയനും, ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ മാത്യു എം.കണ്ടത്തിൽ കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരിയിൽ മെയ്‌ ഒന്നിന് വീട്ടിൽ […]

Share News
Read More