രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം – “സമഭാവന ദിവസ്”
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം – “സമഭാവന ദിവസ്” എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Read Moreഎറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം – “സമഭാവന ദിവസ്” എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Read Moreകോവിഡുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് ചികിത്സ ആവശ്യമായി വന്നാൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ സജ്ജം. ആകെ 13000 പേരെ കിടത്തി ചികിത്സിക്കാനാണ് ജില്ലയിൽ സൗകര്യമുള്ളത്. ഇതിൽ 7636 കിടക്കകൾ നിലവിൽ ഒഴിവുണ്ട്. കളക്ടറേറ്റിൽ മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ജില്ലയിലെ സാഹചര്യം വിലയിരുത്തിയത്.ജില്ലയിലാകെ 1269 ഐ.സി. യുകളും 373 വെന്റിലേറ്ററുകളുമുണ്ട്. ഇതിൽ 672 ഐ. സി. യുകളും 284 വെന്റിലേറ്ററുകളും ജില്ലയിൽ നിലവിൽ ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ […]
Read Moreഎറണാകുളം: വീട്ടിലെ അരുമ മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സക്കുമായി തയ്യാറാക്കിയ ഹൈടെക് മൊബൈൽ മൃഗാശുപത്രിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഈ രീതിയിലുള്ള ആദ്യ സംരംഭമാണ്. ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആൻഡ് വെറ്ററിനറി സർവീസസിന്റെ ഈ പുതിയ സംരംഭത്തിൽ എയർ കണ്ടിഷൻ ചെയ്ത ഓപ്പറേഷൻ തിയറ്റർ സൗകര്യവും പെറ്റ് ഗ്രൂമിങ് സംവിധാനവും ഉൾപ്പടെ ക്രമീകരിച്ചിട്ടുണ്ട്. ആലങ്ങാട് പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റാണ് ഈ സംരംഭത്തിന് പിന്നിലുള്ളത്. മൃഗങ്ങൾക്ക് കൃത്രിമ ബീജാധാനം, ഗർഭ പരിശോധന, […]
Read Moreകൊച്ചി: കോവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിന്ന് സ്പ്രിങ്ക്ളറിനെ ഒഴിവാക്കി.രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ്വെയര് ഉപയോഗിക്കാനും അനുമതിയില്ല. സോഫ്റ്റ്വെയര് അപ്ഡേഷന് കരാര്‍ മാത്രമാണ് അവശേഷിക്കുന്നത്. കൈവശമുള്ള ഡാറ്റാ നശിപ്പിക്കാന്‍ സ്പ്രിങ്ക്ളറിന് നിര്‍ദേശം നല്കി ഇനി മുതല്‍ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് […]
Read Moreകൊച്ചിയുടെ പ്രിയപ്പെട്ട കാൽപ്പന്തുകളിക്കാരൻ റൂഫസങ്കിൾ ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ ഫുട്ബോൾ പരിശീലനം നല്കുന്നതാരംഭിച്ചിട്ട് അമ്പതാണ്ട്. .വിവാഹ ജീവിതം പോലും മാറ്റി വച്ച് ഫുട്ബോളിനു വേണ്ടി ജീവിതം സമർപ്പിച്ച രാജ്യത്തെ ഏറ്റവും തലമുതിർന്ന ഈ പരിശീലകൻ തൻ്റെ എൺപതാം വയസ്സിലും ജഴ്സി അഴിച്ചു വച്ചിട്ടില്ല.കോവിഡു സൃഷ്ടിച്ച ലോക് ഡൗൺ പ്രതിസന്ധിയിൽ മാത്രമാണ് അമ്പത് വർഷമായി തുടരുന്ന പരിശീലക ദിനചര്യയ്ക്ക് മുടക്കം വന്നത്. 1970 മെയ് 19ന് ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിലാണ് തൻ്റെ ഫുട്ബോൾ പരിശീലനം റൂഫസ് അങ്കിൾ ആരംഭിക്കുന്നത്. […]
Read Moreഇന്നേക്ക് 57 ാം ദിനം. Covid 19 Lockdown അനുബന്ധിച്ച് വഴിയിൽ അലയുന്നവർ ക്കും വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾകുമായി എല്ലാദിവസവും ഉച്ച ഊണും അത്താഴവും മുടക്കം കൂടാതെ സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ കൊടുക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 57 ദിവസം തികയുകയാണ്. സ്ഥലം കൗൺസിലർ ശ്രീ Thampi Subramaniam, പള്ളുരുത്തി ജനമൈത്രി പോലീസ് SI ശ്രീ മുകുന്ദൻ സെഹിയോൻ പ്രേക്ഷിത സംഘത്തോട് ചേർന്നു നേതൃത്വം നൽകുന്നു. ചെറുകിട ലോട്ടറി കച്ചവടക്കാരും, ഇപ്പോൾ സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ദിവസക്കൂലി ക്കാരും, […]
Read Moreതകർക്കരുത് കുടുംബങ്ങൾ – KCBC മദ്യവിരുദ്ധ സമിതി വരാപ്പുഴ രൂപത വൈസ് പ്രസിഡൻറ് (മുൻ ജനറൽ സെക്രട്ടറി) ജെസി ഷാജിയുടെ നേതൃത്വത്തിൽ മരട് തോമസ് പുരത്ത് നടന്ന പ്രതിഷേധ നില്പ് സമരം
Read Moreഡാന്‍സ് ഡാന്‍സ് മത്സരത്തിനുള്ള മ്യൂസിക് വീഡിയോ പൊതുവായി നല്കുന്നതാണ്. mp3 സോങ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് KCSL Official എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ബയോയില്‍ കൊടുക്കുന്നതായിരിക്കും. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് മത്സരം. അവതരണത്തില്‍ മൂന്നു പേര്‍ക്കുവരെ പങ്കെടുക്കാം. ജാതിമതഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. 50% ലൈക്കിന്റെയും 50% ജഡ്ജസ് നല്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. മേയ് 23 വൈകുന്നേരം ആറു മണിക്കു മുമ്പായി എന്‍ട്രികള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുക. […]
Read Moreഎറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. പദ്ധതിയുടെ കീഴിൽ ചങ്ങാടംപോക്ക് തോടിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കളക്ടർ. സുഭാഷ്നഗർ പ്രദേശം, ചങ്ങാടംപോക്ക് തോട് പേരണ്ടൂർ തോടുമായി ചേരുന്ന പ്രദേശം എന്നിവിടങ്ങളിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി. ചങ്ങാടംപോക്ക് തോടിൽ നാല് റീച്ചുകളിലായാണ് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. നാല് കിലോമീറ്റർ ദൂരത്തിൽ ചെളിനീക്കം ചെയ്യുന്നതും കായൽമുഖം തുറക്കുന്നതുമുൾപ്പെടെ […]
Read Moreഅങ്കമാലി;കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മണ്ഡലത്തിലെ ഒരു ബ്ലോക്ക് പഞ്ചായത്തംഗം തൻ്റെ വാർഡിലെ കുട്ടികൾക്ക് മാസ്കുകൾ വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു. ഒരു നല്ല സന്ദേശം എന്ന നിലയിൽ അതിൽ ഞാനും പങ്കെടുത്തു. സാമൂഹിക അകലം പാലിച്ച് നടന്ന പരിപാടിയുടെ അവസാനം മാസക് ധരിച്ച കുട്ടികൾ ഫോട്ടോ എടുക്കുവാൻ സമീപിക്കുകയാണ് ഉണ്ടായത്. ഇതിൽ എന്നെ പ്രതിയാക്കി കേരള പോലീസ് കേസ് എടുത്തിരിക്കുന്നു. നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. ഇവിടെ ഒരു സംശയം, സമാനമായ രീതിയിൽ മന്ത്രി […]
Read More