തിരുവാതിര മുത്തശ്ശി മാലതി ജി മേനോൻ നിര്യതയായി

Share News

കൊച്ചി. ആലപ്പാട്ട് റോഡിൽ ജയവിഹാരിൽ ഗോവിന്ദ മേനോൻ്റെ പത്നി മാലതി ജി മേനോൻ (84) നിര്യാതയായി. തിരുവാതിര കളി അദ്ധ്യാപികയായിരുന്ന മാലതി മേനോൻ 3000 പേരുടെ മെഗാ തിരുവാതിര കളിയിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കാർഡിലും ‘ 7000 പേരുടെ പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡിലും, 750 പേരുടെ പിന്നൽ തിരുവാതിര യിലൂടെ ഏഷ്യൻ ബുക്കിലും കടന്നിട്ടുള്ള കലാകാരിയാണ്.75 വയസ്സിനു ശേഷം കഥകളി, കീബോർഡ്, ചെണ്ട, ഡ്രംസ്, ഇടക്ക എന്നിവ പഠിച്ച് വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര-ടി.വി സീരിയൽ […]

Share News
Read More

ബ്രോഡ് വേയില്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കും

Share News

കൊച്ചി: നിയന്ത്രണങ്ങളോടെ എറണാകുളം ബ്രോഡ് വേയില്‍ ഇന്ന് കടകള്‍ തുറക്കും. എന്നാൽ ബ്രോഡ് വേയിലെ വലതുവശത്തുള്ള കടകള്‍ മാത്രമാണ് ഇന്ന് തുറക്കുക. തിരക്ക് ഒഴിവാക്കാന്‍ വേണ്ടിയാണിത്. ബ്രോഡ് വേയിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. എറണാകുളം ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇടത്-വലത് വശങ്ങള്‍ തിരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ കഴിഞ്ഞ ദിവസം എറണാകുളത്ത് […]

Share News
Read More

കർഷകൻെറ കണ്ണീരും കുടുംബങ്ങളുടെ വേദനകളുമറിഞ്ഞ പിതാവിന് ആദരാഞ്ജലികൾ

Share News

സാബു ജോസ് കൊച്ചി : ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് ഏവർക്കും മാതൃകയായ പ്രവർത്തിക്കുകയും ചെയ്ത ആത്മിയാചാര്യനായിരുന്നു മാർ മാത്യു ആനിക്കുഴികാട്ടിൽ പിതാവിന് കേരളത്തിലെ കർഷകരും കുടുംബങ്ങളും ആദരാഞ്ജലികളർപ്പിക്കുന്നു ..മെത്രാൻമാരുടെ സമ്മേളനങ്ങളിൽ കാർഷിക മേഖലയുടെയും കുടുംബങ്ങളുടെയും യഥാർത്ഥ അവസ്ഥ അറിയുവാൻ എല്ലാവരും ആശ്രയിച്ചിരുന്നത് ഹൈറൈഞ്ചിൽനിന്നുള്ള മാത്യു പിതാവിനെ ആയിരുന്നു . സീറോ മലബാർ സഭയിലും കെസിബിസിയിലും അല്‍മായർക്കും കുടുംബം, പ്രോലൈഫ് എന്നി വിഭാഗങ്ങളുടെ അധ്യക്ഷൻ ആയിരുന്ന അദ്ദേഹം അല്‌മായ പ്രേക്ഷിതത്തിനു പുതിയ രൂപവും ഭാവവും നൽകി. […]

Share News
Read More