കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയ്ക്ക് സമീപത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ് ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. ദേവലോകത്ത് നിന്നും തെക്കുമ്പാട് ദ്വീപിലെത്തിയ ദേവാംഗനയുടെ കഥയാണ് ദേവക്കൂത്ത് പറയുന്നത്.

Share News

ഓർമ്മയിലെ മായാത്ത ചില നിമിഷങ്ങൾ. കേന്ദ്രസർവകലാശാലയിലെ എന്റെ അധ്യാപന ജീവിതത്തിന്റെ തുടക്കത്തിൽ എനിക്ക് ആദരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വം ആണ്‌ ദേവക്കൂത്ത് കലാകാരി എം. വി അംബുജാക്ഷി. സ്ത്രീതെയ്യം എന്ന് ‘ദേവക്കൂത്ത് ‘ എന്ന കലാരൂപത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. പുരുഷൻമാർ രംഗത്ത് അവതരിപ്പിക്കുന്ന തെയ്യത്തിന്റെ ഉപവിഭാഗമായി സ്ത്രീകൾ അവതരിപ്പിക്കുന്ന കലാരൂപം ആണിത്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയ്ക്ക് സമീപത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ് ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. ദേവലോകത്ത് നിന്നും തെക്കുമ്പാട് ദ്വീപിലെത്തിയ ദേവാംഗനയുടെ കഥയാണ് ദേവക്കൂത്ത് […]

Share News
Read More

പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ?

Share News

പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ? കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക കാർഷിക, നാട്ടിൻപുറത്തെ സ്ഥലങ്ങളേയും, അവിടുത്തെ ആളുകളേയും വരും കാലങ്ങളിൽ കാത്തിരിക്കുന്നത് രൂക്ഷമായ വന്യമൃഗശല്യവും, അനിയന്ത്രിതമായ രീതിയിൽ പെറ്റുപെരുകുന്ന അവയുടെ വളർച്ചയും ആണോ? കണക്കുകൾ പരിശോധിക്കുമ്പോൾ മുകളിൽ പറഞ്ഞ ചോദ്യത്തിന്, ആണ് എന്നാണ് ഉത്തരം.കഴിഞ്ഞ പതിറ്റാണ്ടിൽ കൃഷിഭൂമി വന്യമൃഗങ്ങളുടെ ശല്യം മൂലം കിട്ടിയ വിലക്ക് ഇട്ടെറിഞ്ഞും, വെറുതെ ഉപേക്ഷിച്ചു […]

Share News
Read More

കാസർഗോഡ് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

Share News

ചൊവ്വാഴ്ച കാസർഗോഡ് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. മെയ് 31 ന് ബസിനെത്തിയ 49 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് ട്രെയിനിന് വന്ന 65 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കുമ്പള സ്വദേശി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റീനിലും പള്ളിക്കര സ്വദേശി  പരിയാരം മെഡിക്കല്‍ കോളേജിലുമാണുള്ളത്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3751 പേര്‍വീടുകളില്‍ 3340 പേരും […]

Share News
Read More

റേഡിയോഗ്രഫർക്ക് രോഗമുക്തി ;തുടർന്നും ജോലിയിൽ പ്രവേശിക്കാൻ തയാറെന്ന് ജീവനക്കാരി

Share News

കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രഫർ കോവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ 14 നാണ് കോവിഡ് സ്ഥിരീകരിച്ച ഇവരെ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. സമ്പര്‍ക്കം വഴിയാകാം രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കോവിഡ് ബാധിതരുടെ എക്സറേ എടുക്കുന്നത് റേഡിയോളജി വിഭാഗം ജീവനക്കാരാണ്. ഈ വിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്ന ഇവരില്‍ തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി എടുത്തത്. മേയ് 12 നാണ് പരിശോധന നടത്തിയത്. 14 നു രോഗം സ്ഥിരീകരിച്ചതോടെ […]

Share News
Read More

കാസർഗോഡ് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതി

Share News

ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.കോറോണ കണ്‍ട്രോള്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി വഴി വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി.പാസ് അനുവദിക്കുന്നതില്‍ ഗര്‍ഭിണികള്‍,കുട്ടികള്‍,രോഗമുള്ളവര്‍,പ്രായമുള്ളവര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.പാസ് അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം ഉറപ്പുവരുത്താന്‍ എഡിഎം,സബ്കളക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.പാസില്ലാതെ അതിര്‍ത്തി കടന്നു വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈയിനിലേക്ക് മാറ്റും.കൂടാതെ ഇവര്‍ക്കെതിരെ  എപ്പിഡെമിക്ക് ഡിസീസ് ഓര്‍ഡിനെന്‍സ് പ്രകാരം നിയമ നടപടിയും സ്വീകരിക്കുമെന്ന്  […]

Share News
Read More

ഒരു കാസര്‍ഗോഡന്‍ വിജയം; എല്ലാവരും രോഗമുക്തര്‍ചികിത്സിച്ച് ഭേദമാക്കിയത് 178 കോവിഡ് രോഗികളെ

Share News

ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറിയിരിക്കുകയാണ്. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് കോവിഡ് വിമുക്ത ജില്ലയായത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 രോഗികളേയാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഇതില്‍ വിദേശത്തുനിന്ന് വന്നവര്‍ 108 പേരും സമ്പര്‍ക്കത്തില്‍ കൂടി രോഗം പകര്‍ന്നവര്‍ 70 പേരും ആണ്. കാസര്‍ഗോഡ് ജില്ലാശുപത്രിയില്‍ 43 പേരെയും ജനറല്‍ ആശുപത്രിയില്‍ 89 പേരെയും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 24 പേരെയുമാണ് ചികിത്സച്ചത്. […]

Share News
Read More