A Dronacharya Of Our Times

Share News

Prof. Sunny Thomas is more known as a national shooting champion and an international referee and coach, trainer and an authority in the field, but Sunny Sir , as he is warmly and affectionately addressed by everyone around in his circle of friends, which is so far and wide, is essentially an academic par excellence, […]

Share News
Read More

വാര്‍ത്തകളുടെ ലോകത്തെ ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുകയെന്നതാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ട വെല്ലുവിളി-മാര്‍ ജേക്കബ് മുരിക്കൻ

Share News

പാലാ: വാര്‍ത്തകളുടെ ലോകത്തെ ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുകയെന്നതാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ട വെല്ലുവിളിയെന്ന് പാലാ രൂപതാ സഹായ മെത്രാന്‍മാര്‍ ജേക്കബ് മുരിക്കൻ പറഞ്ഞു.സത്യം ഓണ്‍ലൈന്‍പുതിയതായി നിര്‍മ്മിച്ചആസ്ഥാനമന്ദിരത്തിന്‍റെ ആശിര്‍വാദ കര്‍മ്മം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . ഓണ്‍ലൈന്‍ രംഗത്തെ ഒന്നാം നിര ന്യൂസ് പോര്‍ട്ടലായ സത്യം ഓണ്‍ലൈന്‍ സത്യവും നീതിബോധവും കൈമുതലാക്കി സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പുലര്‍ത്തുന്ന ജാഗ്രത പ്രശംസനീയമാണ്.കോവിഡ് കാലഘട്ടം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധ്യമാകുവാന്‍ ഇടയാക്കി. ഓണ്‍ലൈന്‍ എല്ലാം നിയന്ത്രിക്കുന്ന ഈ […]

Share News
Read More

ആനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നിവരെ പാലാ രൂപത ആദരിച്ചു.

Share News

മല്ലികശ്ശേരിയിൽ തോട്ടിൽ വീണ കുട്ടിയെ രക്ഷിച്ച ആനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നിവരെ പാലാ രൂപത ആദരിച്ചു. പാലാ ബിഷപ്പ് ഹൌസിൽ നടന്ന ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഡോ. ജോസ് കുറ്റിയാങ്കൽ, ശ്രീ മാത്യു എം കുര്യാക്കോസ്, ഡോ. ഫെലിക്സ്, ബ്ര. സെബാസ്റ്റ്യൻ പെട്ടപ്പുഴ എന്നിവർ സംബന്ധിച്ചു.

Share News
Read More

മലയോര കാര്‍ഷികമേഖലയില്‍ അപ്രഖ്യാപിത കര്‍ഷക കുടിയിറക്ക് വി.സി.സെബാസ്റ്റ്യന്‍

Share News

കോട്ടയം: വന്യജീവി അക്രമത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ മലയോര കാര്‍ഷികമേഖലയില്‍ നിന്ന് സ്വന്തം കിടപ്പാടവും കൃഷിഭൂമിയും ഉപേക്ഷിച്ച് തെരുവിലേയ്ക്ക് കര്‍ഷകര്‍ കുടിയിറങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഭരണസംവിധാനങ്ങള്‍ മുഖംതിരിഞ്ഞു നിന്നാല്‍ നിയമം കൈയിലെടുത്ത് കര്‍ഷകര്‍ അതിജീവനത്തിനായി പോരാടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. വന്യജീവി അക്രമങ്ങളുടെ മറവില്‍ വനവല്‍ക്കരണം ലക്ഷ്യമാക്കി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് തുരത്തിയോടിക്കാനുള്ള നീക്കം അതിനിഷ്ഠൂരവും ക്രൂരവുമാണ്. വന വന്യജീവി നിയമങ്ങളുടെ മറപിടിച്ച് രാഷ്ട്രീയ ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥരും […]

Share News
Read More

കേരള കോണ്‍ഗ്രസ് എം ഇപ്പോഴും യുപിഎയുടെ ഭാഗം:ജോസ് കെ മാണി

Share News

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇപ്പോഴും യുപിഎയുടെ ഭാഗമെന്ന് പാര്‍ട്ടി നേതാവ് ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച്‌ ഇരുമുന്നണിയിലുമില്ലാതെ നില്‍ക്കാനാണ് നിലവിലെ തീരുമാനമെന്നും ജോസ് കെ മാണി പറഞ്ഞു. ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് യുപിഎയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ യുഡിഎഫില്‍നിന്നാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയിട്ടുള്ളത്. യുപിഎയില്‍ തുടരുന്നതിന് അതു തടസ്സമല്ല. നേരത്തെ യുഡിഎഫ് വിട്ടപ്പോഴും പാര്‍ട്ടി യുപിഎയുടെ ഭാഗമായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണ്. അത് അറിയാഞ്ഞിട്ടല്ല, […]

Share News
Read More

പ്രവാസികളെയും ക്വാറന്റീൻ കഴിഞ്ഞവരെയും സ്വന്തം വീട്ടിൽ പോലും കേറ്റാൻ മടിക്കുന്നു.. എന്ന് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്…. ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ നന്മയുള്ളവരും ഉണ്ട് ഇനിയും എന്ന ഒരാശ്വാസം

Share News
Share News
Read More

കോട്ടയത്തെ പത്രപ്രവർത്തനത്തിന്റെ ഏറ്റവും വലിയ രസം കേരളാ കോൺഗ്രസുകളെ ഇങ്ങനെ നോക്കിയിരിക്കലാണ്.

Share News

കോട്ടയത്തെ പത്രപ്രവർത്തനത്തിന്റെ ഏറ്റവും വലിയ രസം കേരളാ കോൺഗ്രസുകളെ ഇങ്ങനെ നോക്കിയിരിക്കലാണ്. സമയാസമയങ്ങളിൽ ലയനം, പിളർപ്പ്, തർക്കം, ബഹളം, വിശ്വാസം, അവിശ്വാസം, ഓഫിസ് പിടിത്തം തുടങ്ങി പല പല രീതികളിൽ അവർ ജീവിതത്തെ വാർത്താഭരിതവും രസകരവുമാക്കും. കൃത്യം 10 വർഷം മുൻപ്, 2010 ലാണ്, അക്കൂട്ടത്തിലെ ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമുണ്ടാകുന്നത് – മാണിയും ജോസഫും ലയിക്കുന്നു. രസകരമായിരുന്നു ആ റിപ്പോർട്ടിങ് കാലം. ഇൗസ്റ്റർ കാലത്ത് പോട്ടയിലെ ഒരു ധ്യാനകേന്ദ്രത്തിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ചയും […]

Share News
Read More

സിപിഎം നിലപാടില്‍ സന്തോഷം: ജോസ് കെ മാണി

Share News

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്വാ​ധീ​ന​മു​ള്ള പാ​ര്‍​ട്ടി​യാ​ണെ​ന്ന സിപിഎം നിലപാടില്‍ സ​ന്തോ​ഷ​മെ​ന്ന് ജോ​സ് കെ. ​മാ​ണി. എ​ന്നാ​ല്‍ സിപിഎമ്മിലേക്കുള്ള മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച്‌ നി​ല​പാ​ട് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേരള കോണ്‍ഗ്രസ് സ്വാധീനമുള്ള പാര്‍ട്ടിയാണെന്നു സിപിഎം നേതാക്കള്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. യുഡിഎഫിനും അക്കാര്യം അറിയാമെന്ന് ജോസ് പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച്‌ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോവും. മുന്നണി ബന്ധത്തിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും- […]

Share News
Read More

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദര ഭാര്യ ശ്രീമതി കുഞ്ഞമ്മ അഗസ്റ്റിൻ നിര്യാതയായി.സംസ്‌കാരം നാളെ വൈകിട്ട് 4 -30 ന് ,തുരുത്തി പള്ളിയിൽ

Share News

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി യുടെ സഹോദരൻ പരേതനായ ആലഞ്ചേരിൽ എ പി അഗസ്റ്റിന്റെ (കുഞ്ഞച്ചൻ) ഭാര്യ കുഞ്ഞമ്മഅഗസ്റ്റിൻ (78) നിര്യാതയായി. സംസ്കാരം നാളെ 4. 30 ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളിയിൽ. പരേത ആലപ്പുഴ)സീവ്യു വാർഡ് പടിഞ്ഞാറേവീട്ടിൽ കുടുംബാംഗം. മക്കൾ അഡ്വ. സോണു അഗസ്റ്റിൻ (ചെയർമാൻ, സുരക്ഷ, എറണാകുളം )സോം അഗസ്റ്റിൻ. സുമി അഗസ്റ്റിൻ. അധ്യാപിക (സെന്റ്. ആൻസ് എച്ച്. എസ്.എസ്. കുര്യനാട്) . […]

Share News
Read More