സിവില്‍ പൊലീസ് ഓഫീസര്‍: അപേക്ഷ തീയതി നീട്ടി

Share News

നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ്  കോളനികളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നിന്ന് സിവില്‍ പൊലീസ് ഓഫീസര്‍ (പുരുഷനും വനിതയും) (കാറ്റഗറി നമ്പര്‍ 08/20, 9/20) തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 വരെ നീട്ടി. ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള മാതൃകയില്‍ എഴുതിയതോ ടൈപ്പ് ചെയ്തതോ ആയ അപേക്ഷകള്‍ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ടോ […]

Share News
Read More

കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍

Share News

മലപ്പുറം  ജില്ലയിലെ മൂന്നാമത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി കൊണ്ടോട്ടി ഹജ്ജ് ഹൗസ് ആരോഗ്യ വകുപ്പ് സജ്ജമാക്കി. മറ്റു രണ്ടു സെന്ററുകളെക്കാള്‍  മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് കൊണ്ടോട്ടി ഹജ്ജ് ഹൗസ്. 320 കിടക്കള്‍  രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ കോവിഡ് രോഗികളെ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍   ജില്ലാ ഭരണകൂടവും ജില്ലാ […]

Share News
Read More

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

Share News

ക്ളസ്റ്റർ മാനേജ്മെൻറ് സ്ട്രാറ്റജി നടപ്പാക്കുന്നതായി മുഖ്യമന്ത്രി മലപ്പുറം പൊന്നാനി താലൂക്കിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതൽ ജൂലൈ ആറിന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപകമായി ടെസ്റ്റുകൾ നടത്തണം. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. അതിനുപുറമെ ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബുകൾ, ഓട്ടോ-ടാസ്‌കി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണമില്ലെങ്കിൽ കൂടി […]

Share News
Read More

പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ?

Share News

പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ? കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക കാർഷിക, നാട്ടിൻപുറത്തെ സ്ഥലങ്ങളേയും, അവിടുത്തെ ആളുകളേയും വരും കാലങ്ങളിൽ കാത്തിരിക്കുന്നത് രൂക്ഷമായ വന്യമൃഗശല്യവും, അനിയന്ത്രിതമായ രീതിയിൽ പെറ്റുപെരുകുന്ന അവയുടെ വളർച്ചയും ആണോ? കണക്കുകൾ പരിശോധിക്കുമ്പോൾ മുകളിൽ പറഞ്ഞ ചോദ്യത്തിന്, ആണ് എന്നാണ് ഉത്തരം.കഴിഞ്ഞ പതിറ്റാണ്ടിൽ കൃഷിഭൂമി വന്യമൃഗങ്ങളുടെ ശല്യം മൂലം കിട്ടിയ വിലക്ക് ഇട്ടെറിഞ്ഞും, വെറുതെ ഉപേക്ഷിച്ചു […]

Share News
Read More

മലപ്പുറം ജില്ലയില്‍ പത്ത് പേര്‍ കൂടി കോവിഡ് വിമുക്തരായി

Share News

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 10 പേര്‍ കൂടി തിങ്കളാഴ്ച(ജൂണ്‍ 15) രോഗമുക്തരായി. മെയ് 22 ന് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായ നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പ്രം സ്വദേശി 45 വയസുകാരന്‍, മെയ് 26 ന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി പുളിക്കല്‍ക്കടവ് സ്വദേശിനി 25 വയസുകാരി, ജൂണ്‍ രണ്ടിന് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായ തലക്കാട് പുല്ലൂര്‍ സ്വദേശി 68 വയസുകാരന്‍, ജൂണ്‍ മൂന്നിന് രോഗബാധയെ തുടര്‍ന്ന് ഐസൊലേഷനിലായവരായ ഒഴൂര്‍ […]

Share News
Read More

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു

Share News

കോഴിക്കോട് : മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു. 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്. കോയമ്ബത്തൂരില്‍ നിന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്.രാത്രി 12 മണിയോടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Share News
Read More

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം ഹംസക്കോയ

Share News

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണം. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യും മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വു​മാ​യ ഇ​ള​യി​ട​ത്ത് ഹം​സ​ക്കോ​യ (61) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു മ​ര​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കു​ട്ടി​യ​ട​ക്കം കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 10 ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ​താ​ണ് ഹം​സ​ക്കോ​യ. ഭാ​ര്യ​ക്കും മ​ക​നു​മാ​ണ് ആ​ദ്യം രോ​ഗം […]

Share News
Read More

ആന ചരിഞ്ഞ സംഭവം: പോലീസും വനംവകുപ്പും സംയുക്തമായി അന്വേഷിക്കും

Share News

കേരളത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മണ്ണാർക്കാട്ട് ആന ചരിഞ്ഞ സംഭവം കേരള പോലീസും വനംവകുപ്പും സംയുക്തമായി അന്വേഷിക്കുമെന്നും കേരളത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റക്കാരെന്ന് സംശയിക്കുന്ന മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയും ജില്ലാ ഫോറസ്റ്റ് ഓഫീസറും സ്ഥലം സന്ദർശിച്ചു.കേരളത്തിനെതിരെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പയിനാണ് ദേശീയ തലത്തിൽ നടക്കുകയാണ്. മലപ്പുറത്തല്ല, പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് ആന ചരിഞ്ഞത്. […]

Share News
Read More

കണ്ണില്ലാത്ത ക്രൂരത:പൈനാപ്പിളില്‍ ‌പടക്കം നിറച്ച്‌ കെണിവെച്ചു, പൈനാപ്പിള്‍ ഭക്ഷിച്ച ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞു

Share News

മലപ്പുറം:കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ പടക്കം നിറച്ച്‌ വെച്ച കെണിയില്‍പെട്ട് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം.ദുഷ്ട മനുഷ്യർ ഒരുക്കിയ കെണിയില്‍ പൊലിഞ്ഞത് ഒരു കാട്ടാനയുടേയും അവളുടെ വയറ്റിലെ ഒരു ജീവനുമാണ് . സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ഒന്നും കഴിക്കാനാകാതെ ഏറെ നാള്‍ പട്ടിണി കിടന്ന ശേഷമാണ് ആന ചെരിഞ്ഞത്. മെയ് 27നാണ് മലപ്പുറത്തെ വെള്ളിയാര്‍ പുഴയില്‍ ആനയെ കണ്ടെത്തിയത്. ഏതാണ്ട് 15 വയസ് പ്രായമുള്ള കാട്ടാനയാണ് ചരിഞ്ഞത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച്‌ […]

Share News
Read More